"കരകുളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Karakulam Gramapanchayath}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[നെടുമങ്ങാട്]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''കരകുളം '''.<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=266&intId=5 കേരള സര്‍ക്കാര്‍സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (കരകുളം ഗ്രാമപഞ്ചായത്ത്)]</ref> [[വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്|വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ]] ഭാഗമാണിത്.
 
== പ്രാക് ചരിത്രം ==
യുവരാജവായ [[മാര്‍ത്താണ്ഡവര്‍മമാർത്താണ്ഡവർമ|മാര്‍ത്താണ്ഡവര്‍മയുംമാർത്താണ്ഡവർമയും]] പ്രബല ക്ഷത്രിയവിഭാഗമായ [[എട്ടുവീട്ടില്‍എട്ടുവീട്ടിൽ പിള്ളമാര്‍പിള്ളമാർ|എട്ടുവീടരും]] തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെസംഘർഷത്തിന്റെ ചരിത്രമുറങ്ങുന്ന പ്രദേശമാണിത്. എട്ടുവീട്ടില്‍എട്ടുവീട്ടിൽ പിള്ളമാരുടെ സഹായിയും യുദ്ധനിപുണനും തദ്ദേശിയ ജന്മിയുമായിരുന്ന കരകുളം പിള്ള, ഈ പ്രദേശം ഒരു കാലത്ത് [[ബുദ്ധമതം|ബുദ്ധമതവിശ്വാസികളുടെ]] കേന്ദ്രമായിരുന്നുവത്രെ. [[തിരുവിതാംകൂര്‍തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭരണത്തിന്‍ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം.
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
കരകുളം കെ.പി. തുരത്തിപ്പള്ളി തങ്കപ്പന്‍പിള്ളതങ്കപ്പൻപിള്ള, എ.കെ. കരകുളം, മുക്കോലയ്ക്കല്‍മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടി കുട്ടന്‍പിള്ളകുട്ടൻപിള്ള, മുലൈകട്ടയ്ക്കാð കൃഷ്ണപിള്ള, [[കായ്പ്പാടി]] അബുഷഹുമാന്‍അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കല്‍മുണ്ടയ്ക്കൽ തങ്കപ്പന്‍തങ്കപ്പൻ പിള്ള, പാറയില്‍പാറയിൽ രാമന്‍പിള്ളരാമൻപിള്ള തുടങ്ങി ഒട്ടനവധി [[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനികള്‍സ്വാതന്ത്ര്യസമരസേനാനികൾ]] ഈ പഞ്ചായത്തുകാരാണ്. [[സ്റേറ്റ് കോണ്‍ഗ്രസ്കോൺഗ്രസ്|സ്റേറ്റു കോണ്‍ഗ്രസ്സിന്റെകോൺഗ്രസ്സിന്റെ]] കരകുളം സമ്മേളനം പ്രസിദ്ധയോഗങ്ങള്‍പ്രസിദ്ധയോഗങ്ങൾ സര്‍ക്കാര്‍സർക്കാർ നിരോധിച്ചിരുന്നു; അതുകൊണ്ട് രഹസ്യസങ്കേതങ്ങളിലായിരുന്നു സമ്മേളനങ്ങള്‍സമ്മേളനങ്ങൾ. തുടര്‍ന്ന്തുടർന്ന് [[ചിറയിന്‍കീഴ്ചിറയിൻകീഴ്|ചിറയിന്‍കീഴിയിലുംചിറയിൻകീഴിയിലും]], നെയ്യാറ്റിന്‍കരയിലുംനെയ്യാറ്റിൻകരയിലും സമ്മേളനങ്ങള്‍സമ്മേളനങ്ങൾ സംഘടിപ്പിച്ചു. [[സര്‍സർ. സി.പി.|സര്‍സർ. സി.പി.യുടെ]] വിലക്കു ലംഘിച്ച് സ്റേറ്റ് കോണ്‍ഗ്രസ്സിന്കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നല്‍കാന്‍നൽകാൻ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തില്‍സാഹചര്യത്തിൽ, 1119 മീനം 9 മു കരകുളം മുക്കോലയില്‍മുക്കോലയിൽ വച്ച് സമ്മേളനം നടത്താന്‍നടത്താൻ മുന്‍പിട്ടിറങ്ങിയമുൻപിട്ടിറങ്ങിയ ആളാണ് മുല്ലശ്ശേരി നാരായണപിള്ള, ഈ സമ്മേളനമാണ് കരകുളം സമ്മേളനം കോയിക്കല്‍കോയിക്കൽ സമ്മേളനം, കല്ലയം സമ്മേളനം, കാരമൂട് സമ്മേളനം തുടങ്ങിയ പ്രദേശിക സമ്മേളനങ്ങള്‍സമ്മേളനങ്ങൾ സ്വാതന്ത്ര്യസമരത്തിന് വളരെയേറെ ശക്തി പകര്‍ന്നിട്ടുണ്ട്പകർന്നിട്ടുണ്ട്.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍പ്രസ്ഥാനങ്ങൾ ==
1973-ല്‍ [[കെല്‍ട്രോണ്‍കെൽട്രോൺ]] ഈ പഞ്ചായത്തില്‍പഞ്ചായത്തിൽ ഒരു യൂണിറ്റ് ആരംഭിച്ചു. 1953-ല്‍ ഹരിജന്‍ഹരിജൻ ഗ്രന്ഥശാലയായീ മണ്ണന്തല മുക്കോലയില്‍മുക്കോലയിൽ പ്രവര്‍ത്തനംപ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാല 1978-ല്‍ [[എ.കെ.ജി.]] സ്മാരക ശാലയായി പുനര്‍നാമകരണംപുനർനാമകരണം ചെയ്യപ്പെട്ടു.
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
പ്രധാനമായും ഉല്പന്നങ്ങള്‍ഉല്പന്നങ്ങൾ കൊണ്ടുപോകുന്നതിനും യാത്രയ്ക്കും ജലമാര്‍ഗ്ഗമാണ്ജലമാർഗ്ഗമാണ് ഉപയോഗിക്കുന്നത്. അനന്ത വിക്ടോറിയ മാര്‍ത്താണ്ഡംമാർത്താണ്ഡം കനാല്‍കനാൽ എന്ന പഴയ ജലവിതരണം തേങ്ങാപട്ടണത്തെയും പൂവാറിനെയും ബന്ധിപ്പിച്ചിരുന്നു. ഇത് സമുദ്രത്തിലേക്കുള്ള കവാടമായിരുന്നു.
== പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികള്‍ഭരണസമിതികൾ ==
1953-ല്‍ കരകുളം പഞ്ചായത്ത് രൂപീകൃതിമായി. കരകുളം, ഏണിക്കര, ചെക്കക്കോണം, പുരവൂര്‍ക്കോണംപുരവൂർക്കോണം, നെടുമണ്‍നെടുമൺ പന്തപ്ളാവ്, കഴുനാട് എന്നീ ഏഴുവാര്‍ഡുകളുïായിരുന്നുഏഴുവാർഡുകളുïായിരുന്നുപഞ്ചായത്തില്‍പഞ്ചായത്തിൽ. ആദ്യകാല പ്രസിഡന്റ് പി കുഞ്ഞന്‍പിള്ളയായിരുന്നുകുഞ്ഞൻപിള്ളയായിരുന്നു.
 
== ഭൂമിശാസ്ത്രം ==
=== ഭൂപ്രകൃതി ===
ഉയര്‍ന്നഉയർന്ന കുന്നുകളും, താഴ്വരകളും, കുന്നുകള്‍ക്കിടയിലെകുന്നുകൾക്കിടയിലെ നിരപ്പായ വെള്ളകെട്ടുകളും അടങ്ങിയതാണ് ഈ പഞ്ചയാത്തിലെ ഭൂപ്രകൃതി. ഉറച്ച പാരുമണ്ണും, ചരല്‍ചരൽ കലര്‍ന്നകലർന്ന മണ്ണും ആണ് ഈ പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങള്‍മണ്ണിനങ്ങൾ.
 
=== ജലപ്രകൃതി ===
കിള്ളിയാര്‍കിള്ളിയാർ, തോടുകള്‍തോടുകൾ, കുളങ്ങള്‍കുളങ്ങൾ ന്നിവയാണ് ഈ പഞ്ചായത്തിലെ ജലപ്രകൃതി ജലസ്രോതസ്സുകള്‍ജലസ്രോതസ്സുകൾ.
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങള്‍ ==
തിരുമാനൂര്‍തിരുമാനൂർ മഹാദേവര്‍മഹാദേവർ ക്ഷേത്രം, കുന്നൂര്‍ക്കല്‍കുന്നൂർക്കൽ ക്ഷേത്രം, മാങ്കോട് ഇലങ്കത്ത് ദേവത, മുദിശാസ്താംകോട് ക്ഷേത്രം, കുമ്മിപ്പള്ളി, മരുതൂര്‍മരുതൂർ സഭ എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ.
 
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍വാർഡുകൾ ==
#വട്ടപ്പാറ വെസ്റ്
#വട്ടപ്പാറ ഈസ്റ്
വരി 46:
#കല്ലയം
#പ്ളാവുവിള
#നെടുമൺ
#നെടുമണ്‍
#മരുതൂർ
#മരുതൂര്‍
#കഴുാട്
#ചിറ്റാഴ
വരി 54:
<references/>
{{തിരുവനന്തപുരം ജില്ല}}
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
 
[[en:Karakulam]]
"https://ml.wikipedia.org/wiki/കരകുളം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്