"കയറ്റുകുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Tevukotta.jpg|thumb|right|250px| ഇരുമ്പുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നനിർമ്മിച്ചിരിക്കുന്ന തേക്കുകുട്ട]]
പഴയകാലത്ത് വളരെയധികം ഉപയോഗിച്ചിരുന്ന ഒരു [[ജലസേചനം|ജലസേചന]] ഉപകരണമാണ്‌ '''കയറ്റുകുട്ട'''. തേവുകുട്ട, തേക്കുകുട്ട, എറവട്ടി എന്നൊക്കെയും ഇതിനു പേരുണ്ട്<ref name="krishimalayalam"> {{cite book |last= സുജിത്കുമാര്‍സുജിത്കുമാർ|first=സി.കെ.authorlink=സി.കെ. സുജിത്കുമാര്‍സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച്മാർച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ഓഗസ്റ്റ് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>. കോണാകൃതിയിലുള്ള ഒരു വലിയ [[കുട്ട|കുട്ടയാണിത്]]. കമഴ്ത്തിവച്ചാല്‍കമഴ്ത്തിവച്ചാൽ ഒരു [[വൃത്തസ്തൂപിക|വൃത്തസ്തൂപികയുടെ]] ആകൃതി കൈവരുന്ന ഇതുപയോഗിച്ച് ആഴം കുറഞ്ഞ കുളങ്ങളില്‍കുളങ്ങളിൽ നിന്നും ചാലുകളില്‍ചാലുകളിൽ നിന്നും [[വെള്ളം]] തേവാനാണ്‌ ഇത് ഉപയോഗിക്കുന്നത്<ref name="krishimalayalam"/>. കേരളത്തില്‍കേരളത്തിൽ സര്‍വ്വസാധാരണമായിസർവ്വസാധാരണമായി കണ്ടുവന്നിരുന്ന ഈ ഉപകരണം ഇന്ന് അന്യാദൃശ്യമായിരിക്കുന്നു.
 
== നിർമ്മാണം ==
== നിര്‍മ്മാണം ==
[[പനമ്പോള]] കോട്ടിയോ [[മുള]] അളികള്‍അളികൾ കൊണ്ടോ [[ഈറ്റ|ഈറ്റയുടെ]] അളികള്‍അളികൾ കൊണ്ടോ സാധാരണ കുട്ട ഉണ്ടാക്കുന്നതു പോലെയാണ്‌ തേവുകുട്ടയും ഉണ്ടാക്കുന്നത്. എന്നാല്‍എന്നാൽ വെള്ളം പോകാതിരിക്കാന്‍പോകാതിരിക്കാൻ പാകത്തിനു അടുപ്പിച്ചാണിവ നെയ്യുക. വൃത്തസ്തൂപികയുടെ അടിഭാഗത്ത് അരികുകളില്‍അരികുകളിൽ കനം കൂടിയ മുളവാരികള്‍മുളവാരികൾ കൊണ്ട് താങ്ങു കൊടുത്തിരിക്കും. വളവു വച്ച രണ്ട് മുളവാരികളാണ്‌ കുട്ടയുടെ ആകൃതി നിലനിര്‍ത്തുന്നത്നിലനിർത്തുന്നത്. കുട്ടയുടെ കൂര്‍ത്തകൂർത്ത അടിഭാഗത്ത് രണ്ടു കയറുകളും മുകള്‍മുകൾ ഭാഗത്ത് മുളവാരികള്‍മുളവാരികൾ ചേരുന്നയിടത്ത് അഗ്രങ്ങളില്‍അഗ്രങ്ങളിൽ ഒരോ കയറും (മൊത്തം നാലെണ്ണം) ഉണ്ടായിരിക്കും. ഈ കയറുകളുടെയെല്ലാം മറ്റേ അറ്റത്ത് മരക്കഷണം കൊണ്ടോ മുളച്ചീളുകൊണ്ടൊ ഓരോ ചെറിയ പിടുത്തവും ഉണ്ടാകും. [[കരിമ്പന|കരിമ്പനയുടെ]] പട്ടയുടെ ചീന്തില്‍ചീന്തിൽ നിന്നാണ്‌ [[കയര്‍കയർ|കയറുകള്‍കയറുകൾ]] ഉണ്ടാക്കിയിരുന്നത്. സാധാരണ കയറും ഉപയോഗിച്ചിരുന്നു<ref name="krishimalayalam"/>.
== മറ്റു ജലസേചന ഉപകരണങ്ങള്‍ഉപകരണങ്ങൾ ==
*[[ജലച്ചക്രം]]
*[[വേത്ത്]]
*[[കാളത്തേക്ക്]]
*[[തുലാൻ]]
*[[തുലാന്‍]]
*[[തോണിത്തേക്കം]]
== പരാമർശങ്ങൾ ==
== പരാമര്‍ശങ്ങള്‍ ==
<References/>
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജലസേചനം]]
"https://ml.wikipedia.org/wiki/കയറ്റുകുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്