"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രങ്ങള്‍: ചിത്രം
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 19:
''Osmia odorata'' <small>([[L.]]) [[Sch.Bip.]]</small>
}}
[[കേരളം|കേരളത്തില്‍കേരളത്തിൽ]] പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളില്‍ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാര്‍ഷികവാർഷിക ചെടിയാണ്‌ ഇത്.
 
== ചെടിയുടെ സ്വഭാവം ==
വരി 25:
മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയും]] മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .
 
==അപരനാമങ്ങൾ==
==അപരനാമങ്ങള്‍==
സ്ഥലഭേദമനുസരിച്ച് '''നീലപ്പീലി''', '''വേനപ്പച്ച''', '''നായ് തുളസി''', '''മുറിപ്പച്ച''', '''പൂച്ചെടി''', '''അപ്പ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[ഹിന്ദി|ഹിന്ദിയില്‍ഹിന്ദിയിൽ]] തീവ്ര ഗന്ധ (तीव्र गंधा).
 
== ഔഷധഗുണങ്ങൾ ==
== ഔഷധഗുണങ്ങള്‍ ==
ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവില്‍മുറിവിൽ പുരട്ടിയാല്‍പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗണ്‍സ്ഒരൗൺസ് വീതം കാലത്ത് കറന്നയുടന്‍കറന്നയുടൻ പാലില്‍പാലിൽ ചേര്‍ത്ത്ചേർത്ത് കഴിച്ചാല്‍കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.<ref>1</ref>
കമ്യൂണിസ്റ്റ് പച്ചയുടെ [[തളിര്‌‍|തളിരില]] [[മുറിവ്|മുറിവിനു]] [[ഔഷധം|മരുന്നായി]] ഉപയോഗിക്കാറുണ്ട്. [[ചിക്കുന്‍ചിക്കുൻ ഗുനിയ|ചിക്കുന്‍ചിക്കുൻ ഗുനിയയ്ക്ക്]] ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാന്‍ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാല്‍കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ{{തെളിവ്}}.
 
==ബാഹ്യകണ്ണികൾ==
==ബാഹ്യകണ്ണികള്‍==
[http://www.flowersofindia.net/catalog/slides/Siam%20Weed.html ഭാരതത്തിലെ പുഷ്പങ്ങള്‍പുഷ്പങ്ങൾ: തീവ്രഗന്ധ]
 
== ചിത്രങ്ങൾ ==
== ചിത്രങ്ങള്‍ ==
<gallery caption="കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="150px" heights="120px" perrow="4">
ചിത്രം:തളിരില.JPG
ചിത്രം:കമ്യൂണിസ്റ്റ് പച്ച ഇളം തളിര്‍തളിർ.JPG|കമ്യൂണിസ്റ്റ് പച്ചയുടെ തളിരില
പ്രമാണം:കമ്യൂണിസ്റ്റ് പൂവ്1.jpg|പൂവ്,ഒരു ക്ലോസ് ദൃശ്യം
ചിത്രം:കമ്യൂണിസ്റ്റ് പൂവ്.jpg|കമ്യൂണിസ്റ്റ് പൂവ്
വരി 44:
 
== അവലംബം ==
1.ഡോ.കെ.ആര്‍ആർ. രാമന്‍രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ഔഷധച്ചെടികൾ എന്ന പുസ്തകം. താള്‍താൾ 24. H&C Publishers, Thrissure.
2.മാത്രുഭൂമി തൊഴിൽ വാർത്ത‌‌..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)
 
== പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ ==
* [http://ayurvedicmedicinalplants.com/plants/1111.html ‌ കമ്യൂണിസ്റ്റ് പച്ചയെക്കുറിച്ച്]
* [http://zipcodezoo.com/Plants/C/Chromolaena_odorata.asp ചരിത്രം,ഘടന, വര്‍ഗ്ഗീകരണംവർഗ്ഗീകരണം, ഉപയോഗം]
* [http://www.prn2.usm.my/mainsite/plant/eupatorium.html ചില അടിസ്ഥാന വിവരങ്ങള്‍വിവരങ്ങൾ]
 
== അവലംബം ==
വരി 56:
<references />
 
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
 
"https://ml.wikipedia.org/wiki/കമ്യൂണിസ്റ്റ്_പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്