"കമ്പ്യൂട്ടർ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Computer virus}}
[[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശാസ്ത്രത്തില്‍ശാസ്ത്രത്തിൽ]], [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുടെ]] പ്രവര്‍‍ത്തനത്തെപ്രവർ‍ത്തനത്തെ തകരാറിലാക്കാന്‍തകരാറിലാക്കാൻ എഴുതപ്പെടുന്ന [[സോഫ്‌റ്റ്‌വെയര്‍സോഫ്‌റ്റ്‌വെയർ]] പ്രോഗ്രാമുകളെയാണ്‌ '''കമ്പ്യൂട്ടര്‍‍കമ്പ്യൂട്ടർ‍ വൈറസ്‌''' എന്നു പറയുന്നത്‌.
 
VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്.
[[ലാറ്റിന്‍ലാറ്റിൻ]] ഭാഷയില്‍ഭാഷയിൽ, വൈറസ്‌ എന്ന വാക്കിനു വിഷം എന്നര്‍‍ത്ഥംഎന്നർ‍ത്ഥം. സൂക്ഷ്മ ജീവിയായ [[വൈറസ്(ജീവനുള്ളത്)|വൈറസിനെപ്പൊലെ]] തന്നെ, സ്വയം പടരാനും, ഒരു കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ നാശങ്ങള്‍നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌ മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യപ്പെടുകയും പ്രവര്‍ത്തനംപ്രവർത്തനം ആരംഭിക്കുകയും ചെയ്യും. [[ഇന്റര്‍നെറ്റ്ഇന്റർനെറ്റ്]],[[ഫ്ലോപ്പി ഡിസ്ക്]],[[സി.ഡി.]],[[യു.എസ്.ബി ഡ്രൈവ്]] എന്നിവയിലൂടെയാണ്‌ വൈറസുകള്‍വൈറസുകൾ പ്രധാനമായും വ്യാപിക്കുന്നത്.1970 കളില്‍കളിൽ ഇറങ്ങിയ '''ക്രീപ്പര്‍ക്രീപ്പർ''' ആണ് ലോകത്തില്‍ലോകത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസ്. [[മെലിസ]] പോലുള്ള ചില വൈറസുകള്‍വൈറസുകൾ, കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. വൈറസുകളെ പ്രതിരോധിക്കാന്‍പ്രതിരോധിക്കാൻ, കമ്പോളത്തില്‍കമ്പോളത്തിൽ, [[ആന്റി-വൈറസ് സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ|ആന്റി-വൈറസ്‌ സോഫ്ട്‌വെയറുകള്‍‍സോഫ്ട്‌വെയറുകൾ‍]] ലഭ്യമാണ്‌.
 
ഒരു തമാശയുടെ ഭാഗമായാണ്‌ പലപ്പോഴും വൈറസുകള്‍വൈറസുകൾ സൃഷ്ടിക്കപെടുന്നത്.
 
== അനുബന്ധവിഷയങ്ങൾ ==
== അനുബന്ധവിഷയങ്ങള്‍ ==
*[[കമ്പ്യൂട്ടര്‍‍കമ്പ്യൂട്ടർ‍ വൈറസുകളുടെ ചരിത്രം]]
*[[കമ്പ്യൂട്ടര്‍‍കമ്പ്യൂട്ടർ‍ സുരക്ഷ]]
*[[ആന്റിവൈറസ്]]
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
http://www.viruslist.com/en/viruses/encyclopedia?chapter=153310937
 
വരി 19:
{{Link FA|de}}
 
[[വര്‍ഗ്ഗംവർഗ്ഗം:വിവരസാങ്കേതികവിദ്യ]]
 
[[af:Rekenaarvirus]]
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_വൈറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്