"യോഗീന്ദർ സിക്കന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: യോഗീന്ദര്‍ സിക്കന്ദ് >>> യോഗീന്ദർ സിക്കന്ദ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Yoginder Sikand}}
{{Infobox Writer
| name = യോഗീന്ദര്‍യോഗീന്ദർ സിക്കന്ദ്
| image =
| imagesize =
വരി 12:
| deathdate =
| deathplace =
| occupation = [[എഴുത്തുകാരൻ]],[[വിദ്ധ്യാഭ്യാസപ്രവർത്തകൻ]]
| occupation = [[എഴുത്തുകാരന്‍]],[[വിദ്ധ്യാഭ്യാസപ്രവര്‍ത്തകന്‍]]
| nationality = [[ഭാരതം]]
| ethnicity =
വരി 34:
| portaldisp =
}}
ഇന്ത്യയിലെ ഒരു എഴുത്തുകാരനും [[മുസ്ലിം|മുസ്ലിംകളുമായി]] ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌ '''യോഗീന്ദര്‍യോഗീന്ദർ സിക്കന്ദ്''' . മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഇലക്ട്രോണിക് പ്രസിദ്ധീകരണമായ "കലന്തര്‍കലന്തർ" എന്ന മാസികയുടെ പത്രാധിപരാണ്‌ യോഗീന്ദര്‍യോഗീന്ദർ<ref>[http://ignca.nic.in/aqeedat_2008_abst_yssikand.htm About Yoginder Sikand] [[IGNCA]].</ref><ref>[http://www.rediff.com/news/2008/sep/05guest.htm The good that madrasas do goes unnoticed by Yoginder Sikand] [[Rediff.com]], [[September 05]], [[2008]].</ref>.
 
==തുടക്കം,വിദ്ധ്യാഭ്യാസം==
ഡല്‍ഹിഡൽഹി സര്‍‌വ്വകലാശാലക്ക്സർ‌വ്വകലാശാലക്ക് കീഴിലെ സെന്റ് സ്റ്റീഫന്‍സ്റ്റീഫൻ കലാലയത്തില്‍കലാലയത്തിൽ നിന്ന് 1985-88 ല്‍ [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തില്‍സാമ്പത്തികശാസ്ത്രത്തിൽ]] B.A എടുത്തു. അതിനെ തുടര്‍ന്ന്തുടർന്ന് 1990-92 കാലഘട്ടത്തില്‍കാലഘട്ടത്തിൽ M.A. സോഷ്യോളജിയും 1992-94 കാലഘട്ടത്തില്‍കാലഘട്ടത്തിൽ അതേ വിഷയത്തില്‍വിഷയത്തിൽ തന്നെ M.Phil ജവഹര്‍ലാല്‍ജവഹർലാൽ നെഹ്റു സര്‍‌വ്വകലാശാലയില്‍സർ‌വ്വകലാശാലയിൽ നിന്നും കരസ്ഥമാക്കി. ലണ്ടന്‍ലണ്ടൻ യൂനിവേഴ്സിറ്റിക്ക് കീഴിലെ റോയല്‍റോയൽ ഹല്ലോവെ കോളേജില്‍കോളേജിൽ നിന്ന് തബ്‌ലീഗ് ജമാ‌അത്തിന്റെ ചരിത്രത്തെ കുറിച്ച് PhD യും സ്വന്തമാക്കി.
1999-2001 ല്‍ ഹല്ലോവ സര്‍‌വ്വകലാശാലയിലെയുംസർ‌വ്വകലാശാലയിലെയും(1999-2001) നെതര്‍ലന്റിലെനെതർലന്റിലെ ലീഡന്‍ലീഡൻ സര്‍‌വ്വകലാശാലയിലെയുംസർ‌വ്വകലാശാലയിലെയും(2002-2004) പോസ്റ്റ് ഡോക്ടറല്‍ഡോക്ടറൽ ഫെലൊ ആയിരുന്നു യോഗീന്ദര്‍യോഗീന്ദർ സിക്കന്ദ്.
==ജോലി==
ഹംദര്‍ദ്ഹംദർദ് സര്‍‌വ്വകലാശാലയില്‍സർ‌വ്വകലാശാലയിൽ ഇസ്ലാമിക പഠനത്തില്‍പഠനത്തിൽ റീഡറായിരുന്ന യോഗീന്ദര്‍യോഗീന്ദർ ഇപ്പോള്‍ഇപ്പോൾ [[ന്യൂ ഡല്‍ഹിഡൽഹി|ന്യൂ ഡല്‍ഹിയിലെഡൽഹിയിലെ]] [[ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍‌വ്വകലാശാലസർ‌വ്വകലാശാല|ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍‌വ്വകലാശാലയിലെസർ‌വ്വകലാശാലയിലെ]] ജവഹര്‍ലാല്‍ജവഹർലാൽ നെഹ്റു പഠനവിഭാഗത്തില്‍പഠനവിഭാഗത്തിൽ പ്രോഫസറാണ്‌<ref>[http://www.indianmuslims.info/articles/yoginder_sikand.html Yoginder Sikand]</ref><ref>[http://www.lifepositive.com/spirit/tantra/confluence_of_faiths12005.asp Tantra - Confluence of Faiths by Yoginder Sikand]</ref>.
ഡല്‍ഹിയില്‍ഡൽഹിയിൽ താമസിക്കുന്ന അദ്ദേഹം രണ്ട് ബ്ലോഗുകളും കൈകാര്യം ചെയ്യുന്നു. അതില്‍അതിൽ ഒരെണ്ണം "ഇന്ത്യയിലെ മദ്രസ്സ പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ" (Madarasa Reforms in India) എന്ന തലക്കെട്ടിലാണ്‌<ref>[http://yogindersikand.blogspot.com/ yogindersikand.blogspot.com/]</ref><ref>[http://madrasareforms.blogspot.com/ madrasareforms.blogspot.com/]</ref>.
==പുസ്തകങ്ങൾ==
==പുസ്തകങ്ങള്‍==
*"തബ്‌ലീഗ് ജമാ‌അത്തിന്റെ ഉത്ഭവവും വികാസവും" (New Delhi: Orient Longman ISBN 8125022988)
*"വിശുദ്ധയിടങ്ങള്‍വിശുദ്ധയിടങ്ങൾ: ഇന്ത്യയിലെ വിശ്വാസപങ്കിടലിന്റെ പാരമ്പര്യം തേടുന്നു"- New Delhi: Penguin Books
*"1947 മുതലുള്ള ഇന്ത്യയിലെ മുസ്ലിംകള്‍മുസ്ലിംകൾ:അന്തര്‍‌വിശ്വാസഅന്തർ‌വിശ്വാസ ബന്ധങ്ങളെകുറിച്ച ഒരു ഇസ്ലാമിക കാഴ്ചപ്പാട്"
*ഇസ്ലാം, ജാതി, ഇന്ത്യയിലെ ദലിത്-മുസ്ലിം ബന്ധങ്ങള്‍ബന്ധങ്ങൾ-(2004). New Delhi: Global Media Publications
*"തെക്കനേഷ്യന്‍തെക്കനേഷ്യൻ മുസ്ലിംകളുടെ ശബ്ദം കേള്‍പ്പിക്കപെടുന്നതിനായുള്ളകേൾപ്പിക്കപെടുന്നതിനായുള്ള പോരാട്ടം"-Global Media Publications, 2004.
*വിശ്വാസികളുടേ കൂട്ടായ്മ: ഇന്ത്യയിലെ ഇസ്ലാമിക വിദ്ധ്യാഭ്യാസവും മദ്രസ്സകളും-Penguin Books, 2006. ISBN 0144000202[http://www.flipkart.com/yoginder-sikand/].
 
==കൂടുതൽ വയിക്കാൻ==
==കൂടുതല്‍ വയിക്കാന്‍==
* [http://www.outlookindia.com/author.asp?name=Yoginder%20Sikand Yoginder Sikand columns] at [[Outlook (magazine)|Outlook]]
* [http://www.indianmuslims.info/articles/yoginder_sikand.html Collection of Yoginder Sikand's articles- on IndianMuslims.info]
വരി 62:
* [http://madrasareforms.blogspot.com/ Madrasa Reforms in India]
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ എഴുത്തുകാര്‍എഴുത്തുകാർ]] [[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍പത്രപ്രവർത്തകർ]] [[വര്‍ഗ്ഗംവർഗ്ഗം:1967 ല്‍ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:Yoginder Sikand]]
"https://ml.wikipedia.org/wiki/യോഗീന്ദർ_സിക്കന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്