"കമ്പ്യൂട്ടർ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Computer program}}
[[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ|കമ്പ്യൂട്ടറിനുള്ള]] നിര്‍ദ്ദേശങ്ങളെയാണ്നിർദ്ദേശങ്ങളെയാണ് '''കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാം''' എന്ന് പറയുന്നത്. കമ്പ്യൂട്ടറിന് സ്വയമേ ഒന്നും ചെയ്യാനാവില്ല, എന്തെങ്കിലും ചെയ്യണമെങ്കില്‍ചെയ്യണമെങ്കിൽ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ കിട്ടണം, ഇങ്ങനെ കൊടുക്കുന്ന നിര്‍ദ്ദേശങ്ങളെയാണ്നിർദ്ദേശങ്ങളെയാണ് പ്രോഗ്രാം എന്നു വിളിക്കുന്നത്. പ്രോഗ്രാമുകള്‍പ്രോഗ്രാമുകൾ പ്രവര്‍ത്തിക്കണമെങ്കില്‍പ്രവർത്തിക്കണമെങ്കിൽ അതിലുള്ള ഓരോ നിര്‍ദ്ദേശവുംനിർദ്ദേശവും [[സെന്‍ട്രല്‍സെൻട്രൽ പ്രൊസസ്സിങ്ങ് യൂണിറ്റ്]] നടപ്പില്‍നടപ്പിൽ വരുത്തേണ്ടതുണ്ട്.
 
[[മെഷീന്‍മെഷീൻ ലാംഗ്വേജ്]] അഥവാ [[യന്ത്രതല ഭാഷ|യന്ത്രതല ഭാഷയിലുള്ള]] നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ മാത്രമേ കമ്പ്യൂട്ടറിന് മനസ്സിലാകൂ, ഇത് [[മനുഷ്യന്‍മനുഷ്യൻ|മനുഷ്യര്‍ക്ക്മനുഷ്യർക്ക്]] മനസ്സിലാവുകയുമില്ല ആയതിനാല്‍ആയതിനാൽ നേരിട്ട് മെഷീന്‍മെഷീൻ ലാംഗ്വേജില്‍ലാംഗ്വേജിൽ പ്രോഗ്രാമുകള്‍പ്രോഗ്രാമുകൾ എഴുതുവാന്‍എഴുതുവാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനുള്ള പരിഹാരമാണ് മനുഷ്യഗ്രാഹ്യമായ പ്രോഗ്രാമിങ്ങ് ഭാഷകള്‍ഭാഷകൾ. ഏതെങ്കിലും [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ്ങ് ഭാഷയില്‍ഭാഷയിൽ]] ആവശ്യമായ പ്രോഗ്രാം എഴുതിയ ശേഷം അതിനെ കമ്പൈല്‍കമ്പൈൽ ചെയ്ത് യന്ത്രതല ഭാഷയിലേക്കും കമ്പ്യൂട്ടറിന് പ്രവര്‍ത്തിപ്പിക്കാന്‍പ്രവർത്തിപ്പിക്കാൻ പറ്റുന്ന രൂപത്തിലേക്കും മാറ്റുകയാണ് സാധാരണ ചെയ്യുന്നത്. പ്രോഗ്രാമിങ്ങ് ഭാഷകള്‍ഭാഷകൾ ഉപയോഗിച്ച് എഴുതിയ മനുഷ്യന് മനസ്സിലാവുന്ന രൂപത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കാണ്നിർദ്ദേശങ്ങൾക്കാണ് സോര്‍സ്സോർസ് കോഡ് എന്നു പറയുന്നത്.
 
കമ്പൈല്‍കമ്പൈൽ പ്രക്രിയക്ക് പകരം ഒരു ഇന്റര്‍പ്രെറ്ററിന്റെഇന്റർപ്രെറ്ററിന്റെ<small> (interpreter)</small> സഹായത്തോടെ കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാം സോര്‍സ്‌കോഡിലെസോർസ്‌കോഡിലെ ഓരോ നിര്‍ദ്ദേശവുംനിർദ്ദേശവും യന്ത്രതല ഭാഷയിലേക്ക് മാറ്റി അപ്പപ്പോള്‍അപ്പപ്പോൾ തന്നെ പ്രവര്‍ത്തിപ്പിക്കുന്നപ്രവർത്തിപ്പിക്കുന്ന രീതിയും ഉണ്ട്.
 
== ഇതും കാണുക ==
[[കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ]]
[[കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍]]
 
==പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ==
*[http://www.webopedia.com/TERM/P/program.html കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രം നിര്‍വചനംനിർവചനം - <small>വെബോപീഡിയയില്‍വെബോപീഡിയയിൽ</small>]
*[http://foldoc.org/software കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാം - <small>ഫ്രീ ഓണ്‍ലൈന്‍ഓൺലൈൻ ഡിക്ഷ്‌ണറി ഓഫ് കമ്പ്യൂട്ടിങ്ങില്‍കമ്പ്യൂട്ടിങ്ങിൽ</small>]
 
{{comp-sci-stub|Computer program}}
 
[[വിഭാഗം:കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്]]
 
[[af:Rekenaarprogram]]
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_പ്രോഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്