"യോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:યોગ; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Hindu philosophy}}
പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദര്‍ശനമാണ്‌ദർശനമാണ്‌ യോഗം ചിത്തവൃത്തികളെ അടക്കി നിര്‍ത്തുകനിർത്തുക എന്നതാണ്‌ യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ [[പതഞ്ജലി]] യാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കര്‍ത്താവ്കർത്താവ്. ഷഡ് ദര്‍ശനങ്ങള്‍ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളില്‍തത്ത്വചിന്തകളിൽ ഒന്നാണിത്. [[സാംഖ്യം|സാംഖ്യത്തോട്]] പലതരത്തിലും സാമ്യം പുലര്‍ത്തുന്നപുലർത്തുന്ന ഒരു ദര്‍ശനമാണിത്ദർശനമാണിത്. [[സിന്ധു നദീതട സംസ്കാരം]] നിലനിന്നിരുന്ന കാലത്തും യോഗ അഭ്യസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍തെളിവുകൾ ഉണ്ട്. ഇന്ന് പാശ്ചാത്യലോകത്ത് യോഗ എന്ന പേരില്‍പേരിൽ അറിയപ്പെടുന്നത് ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ്‌
{{Cquote| യോഗശ്ചിത്തവൃത്തിനിരോധഃ}}
 
അര്‍ത്ഥംഅർത്ഥം: ചിത്തവൃത്തികളെ നിരോധിക്കുന്നതെന്തോ അതാണ്‌ യോഗം.
 
== പതഞ്ജലി ==
പതജ്ഞലി മഹര്‍ഷിയാണ്‌മഹർഷിയാണ്‌ യോഗദര്‍ശനത്തിന്റെയോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ക്രി.മു. രണ്ടാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ആവാം ജീവിച്ചിരുന്നത്. എന്നാല്‍എന്നാൽ യോഗസിദ്ധാന്തങ്ങളെ ആദ്യമായി ഉന്നയിച്ചത് അദ്ദേഹമായിരുന്നില്ല. തനിക്ക് മുന്‍പ്മുൻപ് തന്നെ സമുദായത്തില്‍സമുദായത്തിൽ സ്വാധീനം ചെലുത്തിയിരുന്ന യോഗദര്‍ശനങങളെയോഗദർശനങങളെ 194 സൂത്രങ്ങളിലായി സംഗ്രഹിക്കുകയും അങ്ങനെ ആ പഴയ ചിന്തകള്‍ക്ക്ചിന്തകൾക്ക് രൂപം കൊടുക്കുകയുമാണ്‌ അദ്ദേഹം ചെയ്തത്
== ഉത്ഭവം ==
യോഗദര്‍ശനചിന്തകള്‍യോഗദർശനചിന്തകൾ ആദ്യമായി ഉടലെടുത്തത് വേദങ്ങള്‍ക്ക്വേദങ്ങൾക്ക് മുന്‍പാണെന്നുംമുൻപാണെന്നും ആര്യന്മാര്‍ക്കുമുമ്പാണ്ടായിരുന്നആര്യന്മാർക്കുമുമ്പാണ്ടായിരുന്ന ആദിവനിവാസികളിലാണ്‌ വൈദികകാലത്തെ യോഗസാധനകളുടെ ഉത്ഭവം എന്ന് ചില പണ്ഡിതന്മാര്‍പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref> എസ്.കെ. ബെല്വാല്‍ക്കര്ബെല്വാൽക്കര്, ആര്‍ആർ.ഡി. റാനഡേ; ഇന്ത്യന്‍ഇന്ത്യൻ തത്ത്വശാസ്ത്രത്തിന്റെ ചരിത്രം </ref>ശരീരത്തിന്റെയും മനസ്സിനേയും ചില സവിശേഷങ്ങളായ അഭ്യാസങ്ങളും നിയന്ത്രണങ്ങളും ആണ്‌ യോഗത്തിന്റെ ആദ്യരൂപം. പ്രാകൃതമായ വിശ്വാസങ്ങള്‍വിശ്വാസങ്ങൾ കാലക്രമേണ പരിഷ്കരിച്ച രൂപം ധരിച്ചിട്ടുണ്ട്.
== യോഗസാധനകൾ ==
== യോഗസാധനകള്‍ ==
സാംഖ്യവും യോഗവും ലക്ഷ്യത്തിന്റെ കാര്യത്തില്‍കാര്യത്തിൽ ഒന്ന് തന്നെയാണ്‌ പ്രതിപാദിക്കുന്നത്. എന്നാല്‍എന്നാൽ [[കപിലന്‍കപിലൻ]] താത്വികമായി അവതരിപ്പിക്കുന്നത് പ്രയോഗികമായി നേടാനാണ്‌ [[പതഞ്ജലി]] ശ്രമിക്കുന്നത്. സത്യം കണ്ടെത്തിയാല്‍കണ്ടെത്തിയാൽ മാത്രം പോര അത് പ്രാപ്തമാക്കുകയും വേണം എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുസമർത്ഥിക്കുന്നു. അതിനാല്‍അതിനാൽ താത്വികമായ പഠനവും അതിനൊപ്പം പ്രയോഗികമായ പരിശിലനവും ആവശ്യമാണ്‌ എന്ന്‍എന്ൻ അദ്ദേഹം കണ്ടെത്തി. ഈ പരിശീലനങ്ങള്‍ക്ക്പരിശീലനങ്ങൾക്ക് എട്ട് ഘടകങ്ങള്‍ഘടകങ്ങൾ അഥവാ ഭാവങ്ങള്‍ഭാവങ്ങൾ ഉണ്ട്. ഇത് [[അഷ്ടാംഗങ്ങള്‍അഷ്ടാംഗങ്ങൾ]] എന്നറിയപ്പെടുന്നു
=== അഷ്ടാംഗങ്ങൾ ===
[[യമം]], [[നിയമം]]. [[ആസനം]], [[പ്രാണായാമം]], [[പ്രത്യാഹാരം]], [[ധാരണ]] [[ധ്യാനം]], [[സമാധി]] എന്നിവയാണ്‌ യോഗത്തിന്റെ അഷ്ടാംഗങ്ങള്‍അഷ്ടാംഗങ്ങൾ. ഈ എട്ടു പരിശീലനങ്ങള്‍പരിശീലനങ്ങൾ വഴിയായി ജീവിതത്തെ നിയന്ത്രിക്കുക വഴിയായി മനുഷ്യന്‍മനുഷ്യൻ താഴ്ന്ന ഘട്ടത്തില്‍ഘട്ടത്തിൽ നിന്ന് ഉയര്‍ന്നഘട്ടത്തിലേക്ക്ഉയർന്നഘട്ടത്തിലേക്ക് വളരുന്നത് എന്ന് സാംഖ്യം സിദ്ധാന്തിക്കുന്നു. ഇത് യോഗസൂത്രത്തിന്റ്റെ രണ്ടും മൂന്നും പാദങ്ങളിലായി ഈ എട്ടംഗങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു.
 
* യമം = ആത്മ നിയന്ത്രണമാണ്‌ യമം. മനഃശക്തിയെ ശരിയായ വഴികളിലേക്ക് പ്രചരിപ്പിക്കുകയാണ്‌ ഇത്. ഇത് സാധിക്കണമെങ്കില്‍സാധിക്കണമെങ്കിൽ അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാവശ്യമാണ്‌.
* നിയമം = ശൗചം (ശരീരശുദ്ധി), സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരഭക്തി, എന്നിവയടങ്ങിയിരിക്കുന്നു, *ആസനം = ശരീരത്തിന്റെ ആരോഗ്യത്തിനായി അനുഷ്ഠിക്കേണ്ട സാങ്കേതിക കസര്‍ത്തുകള്‍കസർത്തുകൾ ആണ്‌ ആസനങ്ങള്‍ആസനങ്ങൾ;,മനസ്സിനെ നിയന്ത്രിക്കാനായി ശരീരത്തെ നിയന്ത്രിക്കുകയാണഇവിടെ ചെയ്യുന്നത്. വിവിധതരം കായികാഭ്യാസങ്ങള്‍കായികാഭ്യാസങ്ങൾ ഇതില്‍ഇതിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. [[യോഗ|യോഗാസനങ്ങള്‍യോഗാസനങ്ങൾ]] എന്നാണിവ അറിയപ്പെടുന്നത്.
* പ്രാണായാമം = ശ്വാസോച്ഛാസഗതികളെ നിയന്ത്രിക്കുന്നതിനെയാണ്‌ [[പ്രാണായാമം]] എന്ന് പറയുന്നത്.
* പ്രത്യാഹാരം = ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളില്‍സ്വവിഷയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന്‌ പ്രത്യാഹാരം എന്ന് വിളിക്കുന്നു.
* ധാരണ = മനസ്സിനെ ഏകാഗ്രമാക്കുന്നത് ധാരണ എന്ന് അറിയപ്പെടുന്നു
* ധ്യാനം = ഈ ഏകാഗ്രമായ മനസ്സിനെ ഏകോപിപ്പിക്കുന്നതിനെ ധ്യാനം എന്ന് പറയുന്നു.
* സമാധി = ധ്യാനത്തിലൂടെയുള്ള പരിപൂര്‍ണ്ണപരിപൂർണ്ണ ജ്ഞാനാഗമനമാണ്‌ സംമാധി.
 
== അവലംബം ==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
 
[[വിഭാഗം:ഹൈന്ദവം]]
[[വിഭാഗം:ഹൈന്ദവദര്‍ശനംഹൈന്ദവദർശനം]]
 
[[af:Joga]]
"https://ml.wikipedia.org/wiki/യോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്