"അനിമേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: അനിമേഷന്‍ >>> അനിമേഷൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:Animexample.gif]]<br /><small>This animation moves at 10 frames per second.</small>
</div>
ചലിക്കുന്നതായി മിഥ്യാബോധം ജനിപ്പിക്കുവാന്‍ജനിപ്പിക്കുവാൻ വേണ്ടി [[ദ്വിമാനചിത്രം|ദ്വിമാനചിത്രങ്ങളുടെ]] തുടര്‍ച്ചയുംതുടർച്ചയും വേഗത്തിലുമുള്ള പ്രദര്‍ശനമാണ്പ്രദർശനമാണ് '''ആനിമേഷന്‍ആനിമേഷൻ'''. ഇത് [[വീക്ഷണസ്ഥിരത]] എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതിക വിദ്യയാണ് .ഒരു ചിത്രം നാം കണ്ടു കഴിഞ്ഞാലും അല്പനേരം (1/25 സെക്കന്റ്) നമ്മുടെ കണ്ണില്‍കണ്ണിൽ തങ്ങി നില്‍കുംനിൽകും ഇതുമൂലം നിരന്തരം ചിത്രങ്ങള്‍ചിത്രങ്ങൾ നമ്മുടെ കണ്ണിനുമുന്‍പിലൂടെകണ്ണിനുമുൻപിലൂടെ മാറി മാറി വരുമ്പോള്‍വരുമ്പോൾ നമുക്ക് അത് ചലിക്കുന്നതായി തോന്നുന്നു നാമെല്ലാം കാര്‍ട്ടൂണുകള്‍കാർട്ടൂണുകൾ കാണാറുണ്ട് അവയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത് ഒരു സെക്കന്റില്‍സെക്കന്റിൽ 12-24 തവണ ചിത്രങ്ങള്‍ചിത്രങ്ങൾ മാറുമ്പോഴാണ്‍മാറുമ്പോഴാൺ സാധാരണ വേഗതയിലുള്ള ഒരു ചലചിത്രം ഉണ്‍ടാകുന്നത്ഉൺടാകുന്നത് ചിത്രങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതിലൂടെ നമുക്ക് ചലചിത്രത്തിന് വേഗത ക്രമീകരിക്കാനാവും.മഹാനായ ശാസ്ത്രജ്ഞനായ തോമസ് ആല്‍വ്വാആൽവ്വാ എഡിസണാണ് ഈ സാങ്കേതികവിദ്യയ്ക്കു തുടക്കമിട്ടത്.വാള്‍ട്ട്വാൾട്ട് ഡിസ്നി,വില്യം ഹന്ന,ജോസഫ് ബാര്‍ബറബാർബറ തുടങ്ങിയ അതികായന്മാര്‍അതികായന്മാർ ഈ രംഗത്ത് സ്തുത്യര്‍ഹസ്തുത്യർഹ സേവനമനുഷ്ടിച്ചവര്‍സേവനമനുഷ്ടിച്ചവർ ആണ്.
 
അനിമേഷനുകള്‍അനിമേഷനുകൾ ഉണ്ടാകാന്‍ഉണ്ടാകാൻ [[അഡോബി ഫ്ലാഷ്]], [[ഓട്ടോഡെസ്ക് മായ]] മുതലായ സോഫ്റ്റ്വെയറുകളാണു സാധാരണയായി ഉപയോഗിക്കുന്നത്.
{{Tech-stub}}
 
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653051" എന്ന താളിൽനിന്ന് ശേഖരിച്ചത്