"കമ്പകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 15:
|binomial_authority = (Dennst.) Mabberley
|}}
[[ഇന്ത്യ|ഇന്ത്യയിലെ]] സവിശേഷ കാലാവസ്ഥയില്‍കാലാവസ്ഥയിൽ വളരുന്ന ഡിപ്‌റ്റെറോകാര്‍പാസിയഡിപ്‌റ്റെറോകാർപാസിയ കുടും‌ബത്തില്‍കുടും‌ബത്തിൽ പെട്ട മരമാണ് '''കമ്പകം''' (ശാസ്ത്രീയ നാമം:Hopea ponga). പൊങ്ങ എന്ന പേരിലും സാധാരണ അറിയപ്പെടുന്നു. ഈര്‍പ്പമുള്ളഈർപ്പമുള്ള [[നിത്യഹരിത വനങ്ങള്‍വനങ്ങൾ | നിത്യഹരിത വനങ്ങളിലാണ്]] ഇത് വളരുന്നത്.
 
സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നും 900 [[മീറ്റര്‍മീറ്റർ]] വരെ ഉയരമുള്ള പ്രദേശത്തു വളരുന്ന ഇവ ഉപമേലാപ്പ്‌ മരങ്ങളാണ്<ref name="ബയോടിക്"/>. ഈ മരങ്ങള്‍മരങ്ങൾ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] തെക്കു ഭാഗത്തും മധ്യഭാഗത്തും കണ്ടു വരുന്നു<ref name="ബയോടിക്">{{cite web
| url = http://www.biotik.org/india/species/h/hopepong/hopepong_ma.html
| title = ഹോപിയ പൊങ്ങ (Dennst.) Mabberly - ഡിപ്‌റ്റെറോകാര്‍പേസിഡിപ്‌റ്റെറോകാർപേസി
| accessdate = [[സെപ്റ്റംബര്‍സെപ്റ്റംബർ 11]] [[2009]]
| format = [[എച്ച്.റ്റി.എം.എല്‍എൽ]]
| publisher = biotic
| language = [[മലയാളം]]
}}</ref>. ഇതിന്റെ തടി [[കോന്നി ആനക്കൂട് | ആനക്കൂടുകള്‍ആനക്കൂടുകൾ]] പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകള്‍ചട്ടക്കൂടുകൾ നിര്‍മിക്കാന്‍നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്.
 
==പ്രകൃതം==
===തടി(തണ്ട്)===
18 [[മീറ്റര്‍മീറ്റർ]] വരെ ഉയരത്തില്‍ഉയരത്തിൽ വളരുന്ന മരങ്ങളാണിത് ‍. അടര്‍ന്ന്‌അടർന്ന്‌ പോകുന്നതും നേര്‍ത്തതുംനേർത്തതും മിനുസമാര്‍ന്നതുമായമിനുസമാർന്നതുമായ പുറംതൊലിയും സാധാരണയായി തൂങ്ങി നില്‍ക്കുന്നതുംനിൽക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിന്റെ സവിശേഷതകളാണ്.
<!--[[ചിത്രം:Hopepong kampakam.jpg|thumb|right|കമ്പകത്തിന്റെ മരം, തടി തൊലി സഹിതം ‍.]]-->
 
===ഇലകള്‍ഇലകൾ===
 
മൃദുലമായ ഇലകള്‍ഇലകൾ അടുത്തതിനടുത്ത, സര്‍പ്പിളക്രമത്തിലാണ്‌സർപ്പിളക്രമത്തിലാണ്‌. അനുപര്‍ണ്ണങ്ങള്‍അനുപർണ്ണങ്ങൾ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 1.3 സെ.മീ നീളമുളള ദൃഢമായ ഇലഞെട്ട്‌ ഉരുണ്ടതും കനത്തില്‍കനത്തിൽ വെളുത്ത രോമങ്ങള്‍രോമങ്ങൾ നിറഞ്ഞതുമാണ്. പത്രഫലകത്തിന് 11 സെ.മീ മുതല്‍മുതൽ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതല്‍മുതൽ 7.5 സെ.മീ വരെ വീതിയുമുണ്ട്‌. ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീര്‍ഘാഗ്രമോദീർഘാഗ്രമോ ആണ്‌. ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്‌. പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌. [[കടലാസ്‌]] പോലത്തെയോ ഉപചര്‍മ്മിലമോഉപചർമ്മിലമോ ആയ പ്രകൃതം. സാവധാനം വളഞ്ഞുപോകുന്ന, 7 മുതല്‍മുതൽ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകള്‍ഞരമ്പുകൾ. തൃതീയ ഞരമ്പുകള്‍ഞരമ്പുകൾ ജാലിത-പെര്‍കറന്റ്‌പെർകറന്റ്‌ വിധത്തിലാണ്.
<!--[[ചിത്രം:Hopepong leaf ila ml wiki.jpg|thumb|right|കമ്പകത്തിന്റെ ഇല]]-->
 
===പൂവ്===
 
അഞ്ചിതളുകളുള്ള സുഗന്ധമുള്ള വെളുത്ത പൂക്കള്‍പൂക്കൾ കുലകളായി കാണപ്പെടുന്നു.
<!--[[ചിത്രം:Hopepong floers ml wiki.jpg|thumb|right|കമ്പകത്തിന്റെ പൂവ്‍.]]-->
 
===കായ്===
 
കമ്പകത്തിന്റെ കായ ഒറ്റ വിത്തുളളതും ചെറുതും വലുതുമായ വീര്‍ത്തവീർത്ത വിദളങ്ങളോടു കൂടിയതുമാണ്‌.
<!--[[ചിത്രം:Hopepong kayu ml wiki.jpg|thumb|right|കമ്പകത്തിന്റെ കായ]]-->
=അവലംബം=
വരി 49:
{{Plant-stub}}
 
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വര്‍ഗ്ഗം:വൃക്ഷങ്ങള്‍]]
 
[[en:Hopea ponga]]
"https://ml.wikipedia.org/wiki/കമ്പകം" എന്ന താളിൽനിന്ന് ശേഖരിച്ചത്