[[അണുസംഖ്യ]] 65 ആയ [[മൂലകം|മൂലകമാണ്]] '''ടെര്‍ബിയംടെർബിയം'''. '''Tb''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം
== ശ്രദ്ധേയമായ സ്വഭാവസവിശേതകള്‍സ്വഭാവസവിശേതകൾ ==
ടെര്‍ബിയംടെർബിയം വെള്ളികലര്‍ന്നവെള്ളികലർന്ന വെളുത്ത നിറമുള്ള ഒരു [[അപൂര്‍വഅപൂർവ എര്‍ത്ത്എർത്ത് മൂലകം|അപൂര്‍വഅപൂർവ എര്‍ത്ത്എർത്ത് ലോഹമാണ്]]. [[വലിവ് ബലം|വലിവ് ബലമുള്ളതും]] [[ഡക്ടിലിറ്റി|ഡക്ടൈലും]] കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവുമാണ് ഈ ലോഹം. ടെര്‍ബിയംടെർബിയം [[രൂപാന്തരത്വം|രൂപാന്തരത്വ]] സ്വഭാവമുള്ള ഒരു മൂലകമാണ്. രണ്ട് ക്രിസ്റ്റല്‍ക്രിസ്റ്റൽ അലോട്രോപ്പുകളുള്ള ഇതിന്റെ രൂപാന്തര താപനില 1289 °C ആണ്. ടെര്‍ബിയംടെർബിയം(III) കേയ്ഷന്‍കേയ്ഷൻ ശക്തിയേറിയ [[ഫ്ലൂറസെന്‍സ്ഫ്ലൂറസെൻസ്|ഫ്ലൂറസെന്റാണ്]]. മനോഹരവും ഉജ്ജ്വലവുമായ നാരങ്ങാ മഞ്ഞ നിറം ഇത് പുറപ്പെടുവിക്കുന്നു. ഫ്ലൂറൈറ്റ് ധാതുവിന്റെ ഒരു വകഭേദമായ യിട്രോഫ്ലൂറൈറ്റിന്റെ ക്രീം കലര്‍ന്നകലർന്ന മഞ്ഞ ഫ്ലൂറസെന്‍സുണ്ടാക്കുന്നഫ്ലൂറസെൻസുണ്ടാക്കുന്ന ഒരു ഘടകം അതിലടങ്ങിയിരിക്കുന്ന ടെര്‍ബിയമാണ്ടെർബിയമാണ്.
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
[[കാത്സ്യം ഫ്ലൂറൈഡ്]], കാത്സ്യം [[ടംഗ്സറ്റണേറ്റ്]], [[സ്ട്രോണ്‍ഷിയംസ്ട്രോൺഷിയം]] [[മോളിബ്ഡേറ്റ്]] എന്നിവ [[ഡോപ്പിങ്|ഡോപ്പ്]] ചെയ്യുന്നതിന് ടെര്‍ബിയംടെർബിയം ഉപയോഗിക്കുന്നു. ഇന്ധന സെല്ലുകളില്‍സെല്ലുകളിൽ(fuel cells) [[zirconium(IV) oxide|ZrO<sub>2</sub>]] നോടൊപ്പം ക്രിസ്റ്റല്‍ക്രിസ്റ്റൽ സ്ഥിരീകാരിയായി ഉപയോഗിക്കുന്നു.
[[ലോഹസങ്കരം|ലോഹസങ്കരങ്ങളിലും]] ഇലക്ട്രോണിക് ഉപയോഗങ്ങളുടെ നിര്‍മാണത്തിലുംനിർമാണത്തിലും ടെര്‍ബിയംടെർബിയം ഉപയോഗിക്കുന്നു. [[ടെര്‍ഫനോള്‍ടെർഫനോൾ-ഡി]] യുടെ ഒരു ഘടകം എന്ന നിലയില്‍നിലയിൽ [[ആക്‌ചുവേറ്ററുകള്‍ആക്‌ചുവേറ്ററുകൾ]], [[സെന്‍സറുകള്‍സെൻസറുകൾ]] എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ടെര്‍ബിയംടെർബിയം ഉപയോഗിക്കപ്പെടുന്നു.
ടെര്‍ബിയംടെർബിയം ഓക്സൈഡ്, [[ഫ്ലൂറസെന്റ് വിളക്ക്|ഫ്ലൂറസെന്റ് വിളക്കുകളിലും]] കളര്‍കളർ [[ടെലിവിഷന്‍ടെലിവിഷൻ]] ട്യൂബുകളിലും ഉപയോഗിക്കുന്ന പച്ച [[ഫോസ്ഫര്‍ഫോസ്ഫർ|ഫോസ്ഫറുകളില്‍ഫോസ്ഫറുകളിൽ]] ഉപയോഗിക്കാറുണ്ട്.
== ചരിത്രം ==
1843ല്‍1843ൽ [[സ്വീഡന്‍സ്വീഡൻ|സ്വീഡിഷ്]] രസതന്ത്രജ്ഞനായ [[കാള്‍കാൾ ഗുസ്താവ് മൊസാണ്ടര്‍മൊസാണ്ടർ]] ടെര്‍ബിയംടെർബിയം കണ്ടെത്തി. [[യിട്രിയം]] ഓക്സൈഡിലെ (Y<sub>2</sub>O<sub>3</sub>) അപദ്രവ്യമായാണ് അദ്ദേഹം അതിനെ കണ്ടെത്തിയത്. സ്വീഡനിലെ [[യിട്ടെര്‍ബിയിട്ടെർബി]] എന്ന ഗ്രാമവുമായി ബന്ധപ്പെടുത്തി അദ്ദേഹം പുതിയ മൂലകത്തിന് ടെര്‍ബിയംടെർബിയം എന്ന് പേരിട്ടു. [[അയോണ്‍അയോൺ കൈമാറ്റം]] പോലെയുള്ള ആധുനിക രീതികള്‍രീതികൾ കണ്ടെത്തിയ ശേഷം ഈയടുത്തായാണ് ടെര്‍ബിയംടെർബിയം ആദ്യമായി ശുദ്ധരൂപത്തില്‍ശുദ്ധരൂപത്തിൽ വേര്‍തിരിക്കപ്പെട്ടത്വേർതിരിക്കപ്പെട്ടത്.