"ടെലൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Tellurium
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 65:
{{Elementbox_footer | color1=#cccc99 | color2=black }}
 
[[അണുസംഖ്യ]] 52 ആയ മൂലകമാണ് '''ടെലൂറിയം'''. '''Te''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. വെള്ളി കലര്‍ന്നകലർന്ന വെള്ള നിറമുള്ളതും ബലം പ്രയോഗിച്ചാല്‍പ്രയോഗിച്ചാൽ പൊട്ടിപ്പോകുനതുമായ ഒരു [[അര്‍ദ്ധലോഹംഅർദ്ധലോഹം|അര്‍ദ്ധലോഹമാണിത്അർദ്ധലോഹമാണിത്]]. [[ടിന്‍ടിൻ|ടിന്നുമായി]] രൂപസാദൃശ്യമുള്ള ടെല്ലൂറിയത്തിന് രാസപരമായി [[സെലീനിയം]], [[സള്‍ഫര്‍സൾഫർ]] എന്നിവയുമായി സാമ്യമുണ്ട്. ഈ അര്‍ദ്ധലോഹത്തിന്റെഅർദ്ധലോഹത്തിന്റെ പ്രധാന ഉപയോഗം [[ലോഹസങ്കരം|ലോഹസങ്കരങ്ങളിലും]] [[അര്‍ദ്ധചാലകംഅർദ്ധചാലകം|അര്‍ദ്ധചാലകങ്ങളിലുമാണ്അർദ്ധചാലകങ്ങളിലുമാണ്]].
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
അത്യപൂര്‍വമായഅത്യപൂർവമായ ടെലൂറിയം ഭൂമിയില്‍ഭൂമിയിൽ ഏറ്റവും ദുര്‍ലഭമായദുർലഭമായ ഒമ്പത് മൂലകങ്ങളില്‍മൂലകങ്ങളിൽ ഒന്നാണ്. ഓക്സിജന്‍ഓക്സിജൻ, സള്‍ഫര്‍സൾഫർ, സെലീനിയം, പൊളോണിയം എന്നിവ അടങ്ങുന്ന കാല്‍കൊജന്‍കാൽകൊജൻ (chalcogen) കുടുംബത്തിലാണ് ടെലൂറിയം ഉള്‍പ്പെടുന്നത്ഉൾപ്പെടുന്നത്.
 
പരല്‍പരൽ രൂപത്തിലായിരിക്കുമ്പോള്‍രൂപത്തിലായിരിക്കുമ്പോൾ വെള്ളി കലര്‍ന്നകലർന്ന വെള്ള നിറമാണിതിന്. ശുദ്ധ രൂപത്തില്‍രൂപത്തിൽ ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. ബലം പ്രയോഗിച്ചാല്‍പ്രയോഗിച്ചാൽ പൊട്ടിപ്പോവുന്നതും എളുപ്പത്തില്‍എളുപ്പത്തിൽ പൊടിക്കാവുന്നതുമായ ഒരു അര്‍ദ്ധലോഹമാണിത്അർദ്ധലോഹമാണിത്.
 
== ചരിത്രം ==
[[1782]]-ല്‍ [[ട്രാന്‍സില്‍വാനിയട്രാൻസിൽവാനിയ|ട്രാന്‍സില്‍വാനിയയിലെട്രാൻസിൽവാനിയയിലെ]] നഗിസ്‌സെബെനില്‍നഗിസ്‌സെബെനിൽ വച്ച് [[ഹംഗറി|ഹംഗേറിയന്‍ഹംഗേറിയൻ]] ശാസ്ത്രജ്ഞനായ [[ഫ്രാന്‍സ്ഫ്രാൻസ്-ജോസഫ് മുള്ളര്‍മുള്ളർ]] ആണ് ടെലൂറിയം കണ്ടെത്തിയത്. [[1789]]-ല്‍ മറ്റൊരു ഹംഗേറിയന്‍ഹംഗേറിയൻ ശാത്രജ്ഞനായ [[പാല്‍പാൽ കിറ്റൈബെല്‍കിറ്റൈബെൽ]] ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹം മൂലകത്തിന്റെ ഉപജ്ഞാതാവ് എന്ന അവകാശം മുള്ളര്‍ക്ക്മുള്ളർക്ക് വിട്ടുകൊടുത്തു. ഈ മൂലകം ആദ്യമായി വേര്‍തിരിച്ചെടുത്തവേർതിരിച്ചെടുത്ത [[മാര്‍ട്ടിന്‍മാർട്ടിൻ ഹയ്ന്‍‌റിഷ്ഹയ്ൻ‌റിഷ് ക്ലപ്രൊത്]] എന്ന ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ [[1798]]-ല്‍ മൂലകത്തെ ടെലൂറിയം എന്ന് നാമകരണം ചെയ്തു.
 
== സാന്നിദ്ധ്യം ==
ഭൂമിയുടെ പുറം പാളിയില്‍പാളിയിൽ ടെലൂറിയത്തിന്റെ ലഭ്യത പ്ലാറ്റിനത്തിന്റേതിനേക്കാള്‍പ്ലാറ്റിനത്തിന്റേതിനേക്കാൾ കുറവാണ്. അമൂല്യ ലോഹങ്ങളെ (precious metals) മാറ്റി നിര്‍ത്തിയാല്‍നിർത്തിയാൽ ഭൂമിയുടെ പുറം പാളിയിലെ സ്ഥിരതയുള്ള ഖര മൂലകങ്ങളില്‍മൂലകങ്ങളിൽ ഏറ്റവും അപൂര്‍വമായത്അപൂർവമായത് ടെലൂറിയമാണ്. പ്ലാറ്റിനത്തിന്റെ ലഭ്യത 5 മുതല്‍മുതൽ 37 ppb ആയിരിക്കുമ്പോള്‍ആയിരിക്കുമ്പോൾ 1 മുതല്‍മുതൽ 5 ppb വരെയാണ് ടെലൂറിയത്തിന്റെ ലഭ്യത.
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
 
{{Link FA|de}}
"https://ml.wikipedia.org/wiki/ടെലൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്