"കന്ദഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/കന്ദഹാർ >>> കന്ദഹാർ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Kandahar}}
{{Infobox City in Afghanistan
|official_name = കന്ദഹാര്‍കന്ദഹാർ
|native_name = کندهار
|province_name = കന്ദഹാര്‍കന്ദഹാർ
|image = View of Arghandab Valley.JPG
|image_size = 250px
|image_caption = ''നഗരപ്രാന്തത്തിലെ അര്‍ഘന്ദാബ്അർഘന്ദാബ് തടം''
|latd = 31.617
|longd = 65.717
വരി 25:
|leader_name_2 =
}}
[[അഫ്ഘാനിസ്താന്‍അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താനിലെ]] രണ്ടാമത്തെ വലിയ നഗരമാണ്‌ '''കന്ദഹാര്‍കന്ദഹാർ''' ([[പഷ്തു]]: کندهار or قندهار) അഥവാ ഖന്ദഹാര്‍ഖന്ദഹാർ. 2006-ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 324,800 ആണ്‌. [[കന്ദഹാര്‍കന്ദഹാർ പ്രവിശ്യ|കന്ദഹാര്‍കന്ദഹാർ പ്രവിശ്യയുടെ]] ആസ്ഥാനമായ ഈ നഗരം, രാജ്യത്തിന്റെ തെക്കുഭാഗത്ത് സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1005 മീറ്റര്‍മീറ്റർ ഉയരത്തില്‍ഉയരത്തിൽ കിടക്കുന്നു. [[അര്‍ഘന്ദാബ്അർഘന്ദാബ് നദി]], നഗരത്തിനടുത്തുകൂടെ ഒഴുകുന്നു.
 
കന്ദഹാറിന്‌ വടക്കുവശം മദ്ധ്യ അഫ്ഘാനിസ്താനിലെ മലകളും തെക്കുവശം കഠിനമായ മരുഭൂമിയുമാണ്‌. അതുകൊണ്ട് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള യാത്രക്കാര്‍ക്ക്യാത്രക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പാതയാണ്‌ കന്ദഹാര്‍കന്ദഹാർ മരുപ്പച്ച. [[തര്‍നാക്തർനാക്|തര്‍നാകുംതർനാകും]] [[അര്‍ഘസ്ഥാന്‍അർഘസ്ഥാൻ|അര്‍ഘസ്ഥാനുമടക്കമുള്ളഅർഘസ്ഥാനുമടക്കമുള്ള]] വിവിധ നദികള്‍നദികൾ വടക്കുകിഴക്കും കിഴക്കും ഭാഗങ്ങളില്‍ഭാഗങ്ങളിൽ നിന്ന് കന്ദഹാറിലൂടെ ഒഴുകി [[അര്‍ഘന്ദാബ്അർഘന്ദാബ്]] നദിയില്‍നദിയിൽ ചെന്നു ചേരുന്നു. ഇങ്ങനെ ആവശ്യത്തിന്‌ ജലലഭ്യതയും തന്ത്രപ്രധാനമായ സ്ഥാനവും കന്ദഹാറിനെ അഫ്ഘാനിസ്താനിലെ പ്രധാനപ്പെട്ട കേന്ദ്രമാക്കി മാറ്റി.<ref name=afghans3>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 3-Early Years|pages=41–42|url=}}</ref>‌. ഇക്കാരണങ്ങള്‍ഇക്കാരണങ്ങൾ കൊണ്ടു തന്നെ നിരവധി യുദ്ധങ്ങള്‍യുദ്ധങ്ങൾ ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുന്നതിനായി നടന്നിട്ടുണ്ട്. 1748-ല്‍ [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[അഹ്മദ് ഷാ ദുറാനി]] കന്ദഹാറിനെ അഫ്ഘാനിസ്ഥാന്റെ തലസ്ഥാനമാക്കിയിരുന്നു.
== ചരിത്രം ==
വളരെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കന്ദഹാര്‍കന്ദഹാർ പുരാതനമായ മനുഷ്യചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള [[മുണ്ടിഗാക്]] കന്ദഹാറിനടുത്തായി സ്ഥിതി ചെയ്യുന്നു<ref name=afghans3/>. കന്ദഹാര്‍കന്ദഹാർ നഗരത്തിന്‌ മൂന്നര കിലോമീറ്റര്‍കിലോമീറ്റർ പടിഞ്ഞാറു മാറി ശഹര്‍ശഹർ ഇ കുഹ്ന എന്നും സുര്‍സുർ ശഹര്‍ശഹർ എന്നും അറിയപ്പെടുന്ന പുരാതന കന്ദഹാര്‍കന്ദഹാർ നഗരത്തിന്റെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
 
ഇന്നത്തെ കന്ദഹാര്‍കന്ദഹാർ ഉള്‍പ്പെടുന്നഉൾപ്പെടുന്ന പ്രദേശം അക്കാമെനിഡ് കാലത്ത് [[അറാകോസിയ]] എന്ന പ്രവിശ്യയായിരുന്നു. 1974-78 കാലത്ത് ഇവിടെ നടത്തിയ പുരാവസ്തുഖനനത്തില്‍പുരാവസ്തുഖനനത്തിൽ ഇവിടത്തെ ജനവാസം [[അക്കാമെനിഡ് സാമ്രാജ്യം|അക്കാമെനിഡ് കാലത്തേയോ]] അതിനു മുന്‍പുള്ളതോമുൻപുള്ളതോ ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്<ref name=afghans7>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 7 - Opening Up to the West|pages=110|url=}}</ref>‌. അലക്സാണ്ടറുടെ ഒരു പ്രധാനപ്പെട്ട സൈനികത്താവളമായിരുന്ന അറാകോസിയ, [[ചന്ദ്രഗുപ്തമൗര്യന്‍ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൗര്യന്റെ]] കാലത്ത് സെല്യൂക്കസുമായുള്ള ഉടമ്പടിയിലൂടെ [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] ഭാഗമായി<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125–126|url=}}</ref>‌. അറാകോസിയ ഒരു കാലത്ത് വെളുത്ത ഇന്ത്യ എന്നും അറിയപ്പെട്ടിരുന്നു<ref>Isidore or Charax, Parthian Sations Para 19</ref>.
 
[[അശോകന്‍അശോകൻ|അശോകന്റെ]] ശിലാശാസനങ്ങള്‍ശിലാശാസനങ്ങൾ കന്ദഹാറില്‍കന്ദഹാറിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍എന്നാൽ [[ജലാലാബാദ്|ജലാലാബാദില്‍ജലാലാബാദിൽ]] നിന്നും [[ലാഘ്മാന്‍ലാഘ്മാൻ]] താഴ്വരയില്‍താഴ്വരയിൽ നിന്നും ലഭിച്ചിട്ടുള്ള ശാസനങ്ങളില്‍ശാസനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ നിന്ന് കിട്ടിയിട്ടുള്ള ശാസനങ്ങളില്‍ശാസനങ്ങളിൽ [[ഗ്രീക്ക്|ഗ്രീക്കിലും]] [[അരമായ|അരമായയിലും]] എഴുതിയിട്ടുള്ള ദ്വിഭാഷാശാസനങ്ങളാണ്‌. (മറ്റിടങ്ങളില്‍മറ്റിടങ്ങളിൽ [[പ്രാകൃതം|പ്രാകൃതവും]] അരമായയുമാണ്‌‌). ഇതില്‍ഇതിൽ നിന്നും പുരാതന അറാകോസിയയില്‍അറാകോസിയയിൽ മൗര്യകാലത്ത് ഗ്രീക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാം<ref name=afghans8/>.
 
== വാണിജ്യം ==
[[ചെമ്മരിയാട്]], [[കമ്പിളി]], [[പരുത്തി]], [[പട്ട്]], ഭക്ഷ്യധാന്യങ്ങള്‍ഭക്ഷ്യധാന്യങ്ങൾ, പഴുത്തതും ഉണങ്ങിയതുമായ പഴങ്ങള്‍പഴങ്ങൾ, [[പുകയില]] തുടങ്ങിയവയുടെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാണ്‌ കന്ദഹാര്‍കന്ദഹാർ. [[മാതളനാരങ്ങ]], [[മുന്തിരി]] എന്നിവ പോലുള്ള മികച്ചയിനം പഴങ്ങള്‍ക്ക്പഴങ്ങൾക്ക് പേരുകേട്ടതാണ്‌ ഈ മേഖല. ഈ പഴങ്ങള്‍പഴങ്ങൾ സംസ്കരിക്കുന്നതിനുള്ള സംസ്കരണശാലകള്‍സംസ്കരണശാലകൾ നഗരത്തിലുണ്ട്.
 
== ഗതാഗതം ==
കന്ദഹാറില്‍കന്ദഹാറിൽ ഒരു അന്താരാഷ്ട്രവിമാനത്താവളമുണ്ട്. പടിഞ്ഞാറ് [[ഫറാ]], [[ഹെറാത്]], വടക്കുകിഴക്ക് [[ഘാസ്നി]], [[കാബൂള്‍കാബൂൾ]], വടക്ക് [[തരിന്‍തരിൻ കൗത്]], തെക്ക് പാകിസ്താനിലെ [[ക്വെത്ത]] തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന വിപുലമായ റോഡുകളും ഈ നഗരത്തിനുണ്ട്.
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഫ്ഗാനിസ്താനിലെ നഗരങ്ങൾ]]
 
 
"https://ml.wikipedia.org/wiki/കന്ദഹാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്