"ടെക്കീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:टकीला
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{ആധികാരികത}}
[[പ്രമാണം:Tequilas.JPG|right|thumb|250px|പലതരത്തിലുള്ള ടെക്വില മദ്യം]]
[[പ്രമാണം:Producción tequilera en México (2008).png|250px|right|thumb|[[മെക്സിക്കോ]]യിലെ ടെക്വിലയും അഗേവ് ചെടിയും ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍സ്ഥലങ്ങൾ. കടും പച്ച ടെക്വിലയും ഇളം പച്ച അഗേവ് ചെടിയും.]]
[[പ്രമാണം:Tequila.jpg|250px|right|thumb|ടെക്വില]]
പടിഞ്ഞാറന്‍പടിഞ്ഞാറൻ [[മെക്സിക്കോ|മെക്സിക്കന്‍മെക്സിക്കൻ]] സംസ്ഥാനമായ ജലിസ്കോയിലെ ടെക്വില എന്ന നഗരത്തിലെ ‍[[അഗേവ് ചെടി|അഗേവ് ചെടിയില്‍ചെടിയിൽ]] നിന്ന് നിര്‍മ്മിച്ചെടുക്കുന്നനിർമ്മിച്ചെടുക്കുന്ന ഒരു മദ്യമാണ് '''ടെക്വില''' (''ഇംഗ്ലീഷ്: Tequila'').
 
ഈ പ്രദേശത്തെ സവിശേഷമായ [[അഗ്നിപര്‍വ്വതംഅഗ്നിപർവ്വതം|അഗ്നിപര്‍വ്വതാവശിഷ്ടങ്ങളുള്ളഅഗ്നിപർവ്വതാവശിഷ്ടങ്ങളുള്ള]] മണ്ണ് ടെക്വില നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന നീല അഗേവ് ചെടിയുടെ വളര്‍ച്ചക്ക്വളർച്ചക്ക് വളരെ അനുയോജ്യമാണത്രേ. ഓരോ വര്‍ഷവുംവർഷവും ഏകദേശം 300 ദശലക്ഷം മരങ്ങളില്‍മരങ്ങളിൽ നിന്ന് ടെക്വില നിര്‍മ്മാണത്തിനായിനിർമ്മാണത്തിനായി വിളവെടുക്കുന്നുണ്ട്. ജലിസ്കോ സംസ്ഥാനത്തിലും പരിമിതമായ മറ്റു ചില സ്ഥലങ്ങളിലും മാത്രമായി നീല അഗേവ് ചെടിയുടെ കൃഷി നിയമം മൂലം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.
 
38–40% വരെയാണ് ടെക്വിലയിലെ ആല്‍ക്കഹോളിന്റെആൽക്കഹോളിന്റെ അളവ്.
 
== '''ചരിത്രം''' ==
[[പ്രമാണം:Agave tequilana 2.jpg|250px|right|thumb|അഗേവ് ചെടി]]
പതിനാറാം നൂറ്റാണ്ടിലാണ് ടെക്വില നിര്‍മാണംനിർമാണം മെക്സിക്കോയില്‍മെക്സിക്കോയിൽ തുടങ്ങിയത്. മെക്സിക്കോയിലെ പാരമ്പര്യ വര്‍ഗ്ഗമായവർഗ്ഗമായ [[ആസ്ടെക്]] വര്‍ഗ്ഗക്കാരാണ്വർഗ്ഗക്കാരാണ് ആദ്യമായി അഗേവ് ചെടിയില്‍‍ചെടിയിൽ‍ നിന്ന് മദ്യമുണ്ടാക്കാന്‍മദ്യമുണ്ടാക്കാൻ തുടങ്ങിയത്. പക്ഷേ അത് വളരെ പരിമിതമായ നിലയിലായിരുന്നു. 1600-ലാണ് അഗേവ് ചെടിയില്‍ചെടിയിൽ നിന്ന് മദ്യമുണ്ടാക്കുന്ന ഒരു ഫാക്റ്ററി ജലിസ്കോയില്‍ജലിസ്കോയിൽ പ്രവര്‍ത്തനമാരംഭിക്കുന്നത്പ്രവർത്തനമാരംഭിക്കുന്നത്. ഇപ്പോള്‍ഇപ്പോൾ ലോകമെമ്പാടും ജനപ്രിയമായിരിക്കുന്ന ടെക്വില ആദ്യമായി വന്‍‌തോതില്‍വൻ‌തോതിൽ നിര്‍മ്മാണമാരംഭിച്ചത്നിർമ്മാണമാരംഭിച്ചത് 1800-കളില്‍കളിൽ മെക്സിക്കോയിലെ ഗ്വാഡലാജറയിലാണ്.
 
ടെക്വില ഗ്രാമത്തിലെ മുനിസിപ്പല്‍മുനിസിപ്പൽ അദ്ധ്യക്ഷനായിരുന്ന ഡോണ്‍ഡോൺ സിനോബിയോ സോസ എന്ന വ്യക്തിയാണ് [[സോസ ടെക്വില]] എന്ന നാമത്തില്‍നാമത്തിൽ യു.എസിലേക്ക് ടെക്വില കയറ്റുമതി തുടങ്ങിയത്.
 
== '''സമകാലിക ചരിത്രം''' ==
 
'അ‍ള്‍ട്രാഅ‍ൾട്രാ പ്രീമിയം', 'സൂപ്പര്‍സൂപ്പർ പ്രീമിയം' തുടങ്ങിയ വിശിഷ്ട ടെക്വില ഗണങ്ങളുടെ വില്‍പ്പനവിൽപ്പന 2002 വരെ 30 ശതമാനത്തോളം ഉയര്‍ന്നതായിഉയർന്നതായി കണക്കാക്കപ്പെടുന്നു. ടെക്വിലയിലെ ചില ബ്രാന്റുകള്‍ബ്രാന്റുകൾ വ്യക്തികളുടെയും കുടുംബങ്ങളുടെയും പേരിലാണെങ്കിലും കോര്‍പ്പറേറ്റ്കോർപ്പറേറ്റ് കമ്പനികള്‍കമ്പനികൾ ടെക്വില നിര്‍മ്മാണത്തിലേക്ക്നിർമ്മാണത്തിലേക്ക് കടന്നു കഴിഞ്ഞു. എങ്കിലും വെറും നൂറോളം ഡിസ്റ്റിലറികളിലാണ് രണ്ടായിരത്തിലേറെ ബ്രാന്റുകളിലെ ടെക്വിലയുടെ നിര്‍മ്മാണംനിർമ്മാണം നടത്തുന്നത്. ഈ ഡിസ്റ്റിലറികളെല്ലാം ഒരേ പ്രദേശത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നതുംപ്രവർത്തിക്കുന്നതും.
 
ടെക്വിലയില്‍ടെക്വിലയിൽ മറ്റു നിറങ്ങളോ മണമോ ചേര്‍ത്താല്‍ചേർത്താൽ അവയെ ടെക്വില എന്ന പേരില്‍പേരിൽ വില്‍ക്കാന്‍വിൽക്കാൻ മെക്സിക്കോയിലെ ടെക്വിലാ നിയന്ത്രണ കൗണ്‍സില്‍കൗൺസിൽ അനുമതി നല്‍കിയിരുന്നില്ലനൽകിയിരുന്നില്ല. 2004-ല്‍ ചില നിയന്ത്രണങ്ങളോടു കൂടി ഇതിനു അനുമതി നല്‍കിനൽകി- ശുദ്ധ അഗേവ് ടെക്വിലയില്‍ടെക്വിലയിൽ ഇവ ചേര്‍ക്കരുതെന്ന്ചേർക്കരുതെന്ന് മാത്രം.
 
ജൂലൈ 2006-ല്‍ ജലിസ്കോയിലെ ടെക്വില ലേ .925. എന്ന ഒരു കമ്പനി ഒരു ലിറ്റര്‍ലിറ്റർ ടെക്വില 225,000 ഡോളറിന് വിറ്റ് [[ഗിന്നസ് പുസ്തകം|ഗിന്നസ് പുസ്തകത്തില്‍‍പുസ്തകത്തിൽ‍]] സ്ഥാനം നേടി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യബോട്ടിലിന്റെ വില്‍പനയായിരുന്നുവിൽപനയായിരുന്നു അത്. ഇതിന്റെ ബോട്ടിലില്‍ബോട്ടിലിൽ രണ്ട് കിലോഗ്രാം [[സ്വര്‍ണ്ണംസ്വർണ്ണം|സ്വര്‍ണവുംസ്വർണവും]] [[പ്ലാറ്റിനം|പ്ലാറ്റിനവും]] അടങ്ങിയിരുന്നു.
 
2008-ല്‍ ടെക്വിലയില്‍ടെക്വിലയിൽ നിന്ന് [[വജ്രം]] നിര്‍മ്മിക്കാമെന്ന്നിർമ്മിക്കാമെന്ന് ചില മെക്സിക്കന്‍മെക്സിക്കൻ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ കണ്ടെത്തി. ടെക്വിലയെ 800 ഡിഗ്രീക്കു മേല്‍മേൽ ചൂടാക്കി ബാഷ്പീകരിച്ചാണ് ഇത് സാധിച്ചത്. എണ്ണമറ്റ വാണിജ്യ-വ്യവസായ സാധ്യതകള്‍സാധ്യതകൾ ഈ കണ്ടുപിടുത്തത്തിലുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
 
== '''നിര്‍മ്മാണനിർമ്മാണ രീതി''' ==
[[പ്രമാണം:Tequila barrels.jpg|250px|right|thumb|ടെക്വില വീപ്പകള്‍വീപ്പകൾ ]]
പാരമ്പര്യ അറിവുകള്‍അറിവുകൾ വെച്ചാണ് അഗേവ് ചെടിയുടെ കൃഷി നടക്കുന്നത്. ആധുനിക കൃഷി സങ്കേതങ്ങള്‍സങ്കേതങ്ങൾ ഇവയെ ഏറെയൊന്നും മാറ്റിയിട്ടില്ല. അഗേവ് ചെടിയുടെ വിളവെടുപ്പു സമയം ഈ കൃഷിയില്‍കൃഷിയിൽ പരിചയസമ്പന്നരായ ആളുകളാണ് തീരുമാനിക്കുന്നത്. അഗേവ് ചെടിയുടെ ഫലത്തില്‍ഫലത്തിൽ പഞ്ചസാരയുടെ അളവ് നന്നേ കുറവാവുന്ന ഇളം പ്രായത്തിലും നന്നേ കൂടുതലാവുന്ന മൂപ്പെത്തിയ പ്രായത്തിലുമല്ലാതെ 'കോവ' എന്ന കത്തി കൊണ്ട് ഇത് മുറിച്ചെടുക്കുന്നു. പിന്നീട് ഇതിന്റെ നീരെടുത്ത് വീപ്പകളില്‍വീപ്പകളിൽ സൂക്ഷിച്ച് 'ഫെര്‍മന്റേഷന്‍ഫെർമന്റേഷൻ ' നടത്തുകയാണ് ചെയ്യുന്നത്. 'ഫെര്‍മന്റേഷന്‍ഫെർമന്റേഷൻ ' നടത്തിയ ദ്രാവകത്തെ പിന്നീട് വാറ്റിയെടുത്ത് ഓര്‍ഡിനാരിയോഓർഡിനാരിയോ എന്ന വെളുത്ത ദ്രാവകമാക്കി മാറ്റുന്നു. ഈ ദ്രാവകത്തെ വീണ്ടും വാറ്റിയാണ് വെള്ള/ സില്‍വര്‍സിൽവർ ടെക്വിലയാക്കി മാറ്റുന്നത്. ചില കമ്പനികള്‍കമ്പനികൾ ഇതിന്റെ ഒന്നു കൂടി വാറ്റിയെടുക്കാറുണ്ട്. എന്നിട്ട് നേര്‍പ്പിച്ച്നേർപ്പിച്ച് ബോട്ടിലിലാക്കുകയോ 'പഴകല്‍പഴകൽ പ്രക്രിയ'ക്കായി വീപ്പകളില്‍വീപ്പകളിൽ സൂക്ഷിക്കുകയോ ചെയ്യുന്നു.
 
== '''വര്‍ഗീകരണംവർഗീകരണം''' ==
 
പഴക്കമനുസരിച്ച് ടെക്വിലയെ താഴെ പറയും വിധം പലതായി തരം തിരിച്ചിട്ടുണ്ട്:
 
* വൈറ്റ്/ സില്‍വര്‍സിൽവർ (പഴക്കമില്ലാത്തത്/ രണ്ടു മാസത്തില്‍മാസത്തിൽ കുറവ് പഴക്കമുള്ളത്)
* ഗോള്‍ഡന്‍ഗോൾഡൻ (സില്‍വര്‍സിൽവർ ടെക്വിലയുടെയും ഏജ്‌ഡ്/ എക്സ്ട്രാ ഏജ്‌ഡ് ടെക്വിലയുടെയും മിശ്രണം)
* റെസ്റ്റഡ് (രണ്ടു മാസം വരെ പഴക്കമുള്ളത്)
* ഏജ്‌ഡ്‌ (ഒരു വര്‍ഷംവർഷം വരെ പഴക്കമുള്ളത്)
* എക്സ്ട്രാ ഏജ്‌ഡ് (1-3 വര്‍ഷംവർഷം വരെ പഴക്കമുള്ളത്))
 
== '''കഴിക്കുന്ന വിധം''' ==
 
ടെക്വില കഴിക്കുന്ന രീതി സവിശേഷമാണ്. വളരെ ചെറിയ, വിസ്താരം കുറഞ്ഞ ഗ്ലാസുകളാണ് ടെക്വില കഴിക്കാനുപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ ഒരു കഷ്ണവും അല്പം ഉപ്പും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. കൈയിലെ ചൂണ്ടുവിരലില്‍ചൂണ്ടുവിരലിൽ ഉപ്പ് പറ്റിച്ചെടുത്ത് ഗ്ലാസിലെ ടെക്വില കഴിച്ച ശേഷം ചെറുനാരങ്ങ കഷ്ണവും ചൂണ്ടുവിരലിലെ ഉപ്പും നുണയുന്നു. ടെക്വിലയുടെ "പൊളളല്‍പൊളളൽ" ശമിപ്പിക്കാന്‍ശമിപ്പിക്കാൻ ഉപ്പിനു കഴിയുമെന്ന് കരുതുന്നു.
 
== '''കോക്‌ടെയിലുകള്‍കോക്‌ടെയിലുകൾ''' ==
[[പ്രമാണം:Margarita.jpg|250px|right|thumb|മാര്‍ഗരിത്തമാർഗരിത്ത]]
 
=== മാർഗരിത്ത ===
=== മാര്‍ഗരിത്ത ===
 
രണ്ട് ഔണ്‍സ്ഔൺസ് ടെക്വില, മധുരനാരങ്ങ ജ്യൂസ്, പകുതി കഷ്ണം ചെരുനാരങ്ങ നീര്, ഉപ്പ് എന്നിവയില്‍എന്നിവയിൽ ഐസ് ചേര്‍ത്ത്ചേർത്ത് നന്നായി ഉടച്ചെടുക്കുന്നു. ശേഷം മാര്‍ഗരിത്തമാർഗരിത്ത ഗ്ലാസ്സിലൊഴിച്ച് ചെറുനാരങ്ങ അരിഞ്ഞെടുത്തത് വെച്ച് അലങ്കരിക്കുന്നു.
 
=== ടര്‍ബോടർബോ ===
 
ടെക്വില, വോഡ്‌ക, ഏതെങ്കിലും ഒരു പഴച്ചാര്‍പഴച്ചാർ എന്നിവയെടുത്ത് കോക്‌ടെയില്‍കോക്‌ടെയിൽ മിക്സറില്‍മിക്സറിൽ പൊടിച്ച ഐസും ചേര്‍ത്ത്ചേർത്ത് നന്നായി ഉടച്ചെടുക്കുന്നു. പിന്നീട് നീളമുള്ള ഗ്ലാസ്സിലൊഴിച്ച് ഉപയോഗിക്കുന്നു.
 
=== ജിറാഫ് ===
 
ടെക്വില, മുന്തിരി ജ്യൂസ്, രണ്ട് ഐസ് കഷ്ണങ്ങള്‍കഷ്ണങ്ങൾ എന്നിവയാണ് ചേരുവകള്‍ചേരുവകൾ ‍‌.ഗ്ലാസില്‍ഗ്ലാസിൽ ടെക്വില പകര്‍ന്ന്പകർന്ന് ഐസ് കഷ്ണങ്ങളിട്ട ശേഷം പതുക്കെ ഇളക്കുന്നു. നന്നായി അലിഞ്ഞതിനു ശേഷം മുന്തിരി ജ്യൂസ് ചേര്‍ക്കു‍ന്നുചേർക്കു‍ന്നു
 
=== പൈനാപ്പിള്‍പൈനാപ്പിൾ ലീപ് ===
 
ടെക്വില (1.25 ഭാഗം), പൈനാപ്പിള്‍പൈനാപ്പിൾ ജ്യൂസ് (2 ഭാഗം) ചെറുനാരങ്ങാ നീരു (1 ഭാഗം), മാതള നീര് (കാല്‍കാൽ ഭാഗം), ഐസ് പൊടിച്ചത് (ആവശ്യത്തിന്) എന്നിവ കോക്‌ടെയില്‍കോക്‌ടെയിൽ മിക്സറില്‍മിക്സറിൽ ചേര്‍ത്ത്ചേർത്ത് സം‌യോജിപ്പിച്ചാണ് പൈനാപ്പിള്‍പൈനാപ്പിൾ ലീപ് എന്ന കോക്‌ടെയില്‍കോക്‌ടെയിൽ തയ്യാറാക്കുന്നത്.
 
== ഇതുംകൂടി ==
വരി 70:
<references />
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.tequileros.org National Chamber for the Tequila Industry]
* [http://www.crt.org.mx Consejo Regulador del Tequila A.C.]
"https://ml.wikipedia.org/wiki/ടെക്കീല" എന്ന താളിൽനിന്ന് ശേഖരിച്ചത്