"ടൂത്ത് പേസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:दन्तमंजन
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Toothpaste}}
[[ചിത്രം:Toothpasteonbrush.jpg|thumb|200px|Toothpaste from a tube being applied to a toothbrush]]
[[പല്ല്]] തേച്ച് വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു രാസപദാര്‍തഥമാണ്രാസപദാർതഥമാണ് ടൂത്ത് പേസ്റ്റ്. പല്ലുകളുടെ പ്രതലം ഉരച്ചു വൃത്തിയാക്കുന്നതിനാവശ്യമായ അപഘര്‍ഷകങ്ങള്‍അപഘർഷകങ്ങൾ (abrasives), പതയുണ്ടാക്കുന്ന വസ്തുക്കള്‍വസ്തുക്കൾ (foaming agents), ബന്ധകങ്ങള്‍ബന്ധകങ്ങൾ, സ്വാദും മണവും നിറവും നല്‍കുന്നനൽകുന്ന പദാര്‍ഥങ്ങള്‍പദാർഥങ്ങൾ, വായുവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍സമ്പർക്കമുണ്ടാകുമ്പോൾ കട്ടിയാവാതിരിക്കുന്നതിനാവശ്യമായ ഈര്‍പ്പംഈർപ്പം ആഗിരണം ചെയ്യുന്ന പദാര്‍ഥങ്ങള്‍പദാർഥങ്ങൾ (humectants) എന്നിവ ചേര്‍ത്ത്ചേർത്ത് കുഴമ്പു പാകത്തിലാണ് ടൂത്ത് പേസ്റ്റ് നിര്‍മിക്കുന്നത്നിർമിക്കുന്നത്.
 
== ഘടകങ്ങൾ ==
== ഘടകങ്ങള്‍ ==
കാല്‍സിയത്തിന്റെയോകാൽസിയത്തിന്റെയോ മഗ്നീഷ്യത്തിന്റെയോ കാര്‍ബണേറ്റുകള്‍കാർബണേറ്റുകൾ, കാല്‍സിയംകാൽസിയം പൈറോ ഫോസ്ഫേറ്റ്, ഹൈഡ്രോക്സി അപ്പറ്റൈറ്റ്, ട്രൈ കാല്‍സിയംകാൽസിയം ഫോസ്ഫേറ്റ്, കല്‍ക്കരികൽക്കരി എന്നിവയാണ് സാധാരണ ഉപയോഗിക്കാറുള്ള അപഘര്‍ഷകഅപഘർഷക വസ്തുക്കള്‍വസ്തുക്കൾ. കാഠിന്യവും തരികളുടെ വലിപ്പവുമാണ് അപഘര്‍ഷകങ്ങളുടെഅപഘർഷകങ്ങളുടെ പ്രയോഗക്ഷമത നിര്‍ണയിക്കുന്നനിർണയിക്കുന്ന ഘടകങ്ങള്‍ഘടകങ്ങൾ. പല്ലുകള്‍ക്ക്പല്ലുകൾക്ക് വെണ്‍മവെൺമ നല്‍കാന്‍നൽകാൻ സഹായിക്കുന്ന തരം ടൂത്ത് പേസ്റ്റുകളില്‍പേസ്റ്റുകളിൽ അപഘര്‍ഷകങ്ങള്‍അപഘർഷകങ്ങൾ കൂടുതല്‍കൂടുതൽ ഉള്‍ക്കൊള്ളിച്ചിരിക്കുംഉൾക്കൊള്ളിച്ചിരിക്കും. ഈ പദാര്‍ഥങ്ങള്‍പദാർഥങ്ങൾ പല്ലുകളുടെ പ്രതലത്തിലടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഉരച്ചുനീക്കുമെങ്കിലും ഇനാമലിനു പോറലും ക്ഷതവും ഏല്പിക്കാന്‍ഏല്പിക്കാൻ സാധ്യതയുണ്ട്.
 
സാധാരണയായി ഉപയോഗിക്കുന്ന ബന്ധകപദാര്‍ഥംബന്ധകപദാർഥം കാരാജീന്‍കാരാജീൻ (carageen) ആണ്. സോഡിയം ലോറൈയില്‍ലോറൈയിൽ സള്‍ഫേറ്റ്സൾഫേറ്റ്, സോഡിയം ലോറൈയില്‍ലോറൈയിൽ സാര്‍കോസിനേറ്റ്സാർകോസിനേറ്റ് എന്നിവയാണ് പതയുണ്ടാക്കാനായി ചേര്‍ക്കുന്നചേർക്കുന്ന പ്രമുഖ സഡ്സറുകള്‍സഡ്സറുകൾ അഥവാ ഫോമിങ് ഏജന്റുകള്‍ഏജന്റുകൾ. ഈര്‍പ്പംഈർപ്പം ആഗിരണം ചെയ്ത് പേസ്റ്റിന്റെ ഘടനയും പാകവും ദീര്‍ഘനാള്‍ദീർഘനാൾ നിലനിര്‍ത്തുന്നതിനുപയോഗിക്കുന്നനിലനിർത്തുന്നതിനുപയോഗിക്കുന്ന ഘടകപദാര്‍ഥമാണ്ഘടകപദാർഥമാണ് ഗ്ലിസറിന്‍ഗ്ലിസറിൻ. സ്പിയര്‍മിന്റ്സ്പിയർമിന്റ്, പെപ്പര്‍പെപ്പർ മിന്റ് എന്നിവ മണവും രുചിയും നല്‍കാനായിനൽകാനായി ചേര്‍ക്കുന്നുചേർക്കുന്നു. സാക്കറിന്‍സാക്കറിൻ പോലെയുള്ള കൃത്രിമ മധുരങ്ങളും നിറം നല്‍കുന്നനൽകുന്ന ചില പദാര്‍ഥങ്ങളുംപദാർഥങ്ങളും ടൂത്ത് പേസ്റ്റില്‍പേസ്റ്റിൽ ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്. ദന്തക്ഷയം തടയുന്നതിന് ഫ്ളൂറൈഡ് സംയുക്തങ്ങള്‍സംയുക്തങ്ങൾ അടങ്ങുന്ന ടൂത്ത് പേസ്റ്റുകളും ആയുര്‍വേദആയുർവേദ ഔഷധക്കൂട്ടുകള്‍ഔഷധക്കൂട്ടുകൾ ചേര്‍ത്തചേർത്ത പേസ്റ്റുകളും വിപണിയില്‍വിപണിയിൽ ലഭ്യമാണ്. ദന്തധാവന വസ്തുക്കളുടെ നിര്‍മാണംനിർമാണം ഇന്ന് ഒരു വന്‍വൻ വ്യവസായമായി വളര്‍ന്നിട്ടുണ്ട്വളർന്നിട്ടുണ്ട്.
 
 
വരി 12:
[[ചിത്രം:Toothpaste.jpg|thumb|Modern toothpaste gel]]
[[ചിത്രം:Toothpaste and brush.jpg|thumb|300px|Toothpaste applied to a [[toothbrush]].]]
18)ം നൂറ്റാണ്ടിലെ അമേരിക്കന്‍അമേരിക്കൻ ബ്രീട്ടീഷ് ഉല്പന്നമാണ് ഇത് എന്നു പറയാം. മറ്റ് സൂത്രവാക്യങ്ങള്‍സൂത്രവാക്യങ്ങൾ അറിയപ്പെടുന്നത് [[dragon's blood]] (a resin), [[cinnamon]], and burnt [[alum]].<ref name="Ingredients 2">{{citeweb|url=http://www.toothpasteworld.com/history.htm|title=Other ingredients in toothpaste|accessdate=2007-12-23}}</ref> എന്നിങ്ങനെയാണ്.
 
== പ്രമാണങ്ങൾ ==
== പ്രമാണങ്ങള്‍ ==
{{reflist}}
 
== മറ്റ് ലിങ്കുകള്‍ലിങ്കുകൾ ==
{{Commons|Toothpaste}}
*[http://www.fluoride-history.de/p-dentifrice.htm Fluoride toothpaste history]
 
[[വര്‍ഗ്ഗംവർഗ്ഗം:ഗാർഹിക ഉല്പന്നങ്ങൾ]]
[[വർഗ്ഗം:വ്യാവസായികോൽപ്പന്നങ്ങൾ]]
[[വര്‍ഗ്ഗം:വ്യാവസായികോല്‍പ്പന്നങ്ങള്‍]]
 
[[ar:معجون أسنان]]
"https://ml.wikipedia.org/wiki/ടൂത്ത്_പേസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്