"ടുവാടര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Hatéria bodkovaná
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 31:
}}
 
[[ന്യൂസിലാന്റ്|ന്യൂസിലാന്റില്‍ന്യൂസിലാന്റിൽ]] മാത്രം കണ്ടു വരുന്ന [[ഉരഗം|ഉരഗങ്ങളാണ്]] '''ടുവാടരകള്‍ടുവാടരകൾ'''. റെങ്കോസെഫാലിയന്‍റെങ്കോസെഫാലിയൻ ഉരഗവിഭാഗത്തില്‍ഉരഗവിഭാഗത്തിൽ ഇന്ന് അവശേഷിക്കുന്ന ഏകവര്‍ഗ്ഗമാണ്ഏകവർഗ്ഗമാണ് ഇവ. ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ ടുവാടരകളെ പല്ലികള്‍പല്ലികൾ ആണെന്നു കരുതി സ്ക്വാമാറ്റ്ര എന്ന ഉരഗവിഭാഗത്തിലാണ് പെടുത്തിയിരുന്നത്. 1867-ല്‍ ആല്‍ബര്‍ട്ട്ആൽബർട്ട് ഗുന്തര്‍ഗുന്തർ എന്ന ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനാണ് ടുവാടരകള്‍ടുവാടരകൾ പല്ലികള്‍പല്ലികൾ അല്ലെന്നു കണ്ടെത്തിയത്. മാളങ്ങളില്‍മാളങ്ങളിൽ താമസിക്കുന്ന ടുവാടരകള്‍ടുവാടരകൾ രാത്രികളില്‍രാത്രികളിൽ മാത്രമേ പുറത്തിറങ്ങാറുള്ളൂ. ജീവിച്ചിരിക്കുന്ന ഫോസില്‍ഫോസിൽ എന്ന് ഇവയേ വിളിക്കാറുണ്ട്<ref>{{Cite web | url = http://www.sciencedaily.com/releases/2008/03/080320120708.htm | title = New Zealand's 'Living Dinosaur' -- The Tuatara -- Is Surprisingly The Fastest Evolving Animal | publisher = ScienceDaily| accessdate = 2008-05-15}}</ref><ref>
http://www.netnewspublisher.com/living-fossil-tuatara-the-fastest-evolving-animal/</ref><ref>http://www.sanctuary.org.nz/whatsnew/stories/TuataraDay2006.html</ref>.
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
ശരീരഘടനകൊണ്ട് പല കാരണങ്ങളാലും ടുവാടരകള്‍ടുവാടരകൾ മുതലകളുടെ വിഭാ‍ഗമായ ക്രോക്കഡേലിയാക്കും പല്ലികളുടെ വിഭാഗമായ സ്ക്വാമാറ്റ്രക്കും ഇടക്കു നില്‍ക്കുന്നുനിൽക്കുന്നു. സ്ഫിനോഡോണ്‍‌ടിഡന്‍സ്സ്ഫിനോഡോൺ‌ടിഡൻസ് എന്ന പ്രത്യേക ഓര്‍ഡറിലാണ്ഓർഡറിലാണ് വര്‍ഗ്ഗീകരണവർഗ്ഗീകരണ ശാസ്ത്രത്തില്‍ശാസ്ത്രത്തിൽ ഇവയുടെ സ്ഥാനം. ഇതേ ഓര്‍ഡറിലുള്ളഓർഡറിലുള്ള പല ഉരഗങ്ങളും 225 ദശലക്ഷം വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു മുമ്പ് യൂറോപ്പിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്നതായി ഫോസില്‍ഫോസിൽ തെളിവുകളുണ്ട്. [[ദിനോസര്‍ദിനോസർ]] യുഗമായിരുന്നു അത്. ഇക്കാരണം കൊണ്ടാണ് ടുവാടരകളെ ജീവിച്ചിരിക്കുന്ന ഫോസില്‍ഫോസിൽ എന്നു വിളിക്കുന്നത്. എന്നാല്‍എന്നാൽ ജീവിച്ചിരിക്കുന്ന ഫോസില്‍ഫോസിൽ എന്നു വിളിക്കുന്നതില്‍വിളിക്കുന്നതിൽ എതിര്‍പ്പ്എതിർപ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്. ടുവാടരകളെ കുറിച്ച് ഫോസില്‍ഫോസിൽ രേഖകള്‍രേഖകൾ ഒന്നുമില്ലാത്തത് ഈ ജീവികള്‍ജീവികൾ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍വർഷങ്ങൾ ഘടനാപരമായ മാറ്റങ്ങളില്ലാതെ കഴിഞ്ഞു എന്നതിന് തെളിവില്ലാത്തതിന് തുല്യമാണെന്നും ആദ്യകാല സ്ഫിനോഡോണ്‍‌ടിനുകളില്‍സ്ഫിനോഡോൺ‌ടിനുകളിൽ നിന്ന് [[തലയോട്]], [[പല്ലുകള്‍പല്ലുകൾ]], [[താടിയെല്ല്]] മുതലായവയില്‍മുതലായവയിൽ ടുവാടരകള്‍ക്ക്ടുവാടരകൾക്ക് വ്യത്യാസമുണ്ടെന്നും അവര്‍അവർ വാദിക്കുന്നു.
=== ശാരീരിക പ്രത്യേകതകള്‍പ്രത്യേകതകൾ ===
[[ഓന്ത്|ഓന്തിനെ]] പോലെ തോന്നിക്കുന്ന ടുവാടരകള്‍ക്ക്ടുവാടരകൾക്ക് 1.3 കി.ഗ്രാം വരെ ഭാരമുണ്ടാകും. 60 വര്‍ഷംവർഷം വരെ ഇവ ജീവിച്ചിരിക്കുന്നു. കടല്‍കടൽ പക്ഷികളും, കട്ടിയുള്ള തോടുള്ള കടല്‍കടൽ ജീവികളുമടക്കമുള്ള ജീവികളെ ഭക്ഷിക്കാനും മാത്രം ബലമുള്ളവയാണ് ഇവയുടേ താടിയെല്ലും പല്ലുകളും. തലക്കു പിറകില്‍പിറകിൽ ആരംഭിച്ച് വാലു വരെ മുള്ളുകള്‍മുള്ളുകൾ പോലെയുള്ള ഭാഗങ്ങളുണ്ട്.
=== ആവാസവ്യവസ്ഥ ===
ന്യൂസിലാന്റില്‍ന്യൂസിലാന്റിൽ തന്നെ ഏതാനം ഒറ്റപ്പെട്ട ദ്വീപുകളില്‍ദ്വീപുകളിൽ മാത്രമാണ് ടുവാടരകളെ കണ്ടുവരുന്നത്. ഇത്തരത്തിലെ മുപ്പതോളം ദ്വീപുകള്‍ദ്വീപുകൾ കണ്ടെത്തിയിട്ടുണ്ട്. അതിശൈത്യം, ആഞ്ഞടിക്കുന്ന കാറ്റ്, നിരപ്പല്ലാത്ത പ്രദേശങ്ങള്‍പ്രദേശങ്ങൾ എന്നിവയാണ് ഈ പ്രദേശങ്ങളുടെ പ്രത്യേകതകള്‍പ്രത്യേകതകൾ. ഇവിടുത്തെ സ്റ്റീഫന്‍സ്സ്റ്റീഫൻസ് ദ്വീപിലാണ് ഏറ്റവുമധികം ടുവാടരകളെ കണ്ടെത്തിയിട്ടുള്ളത്. 150 ഹെക്റ്റര്‍ഹെക്റ്റർ വരുന്ന ഈ ദ്വീപില്‍ദ്വീപിൽ അനുയോജ്യങ്ങളായ പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ഓരോ ഹെക്റ്റര്‍ഹെക്റ്റർ സ്ഥലത്തും 2000 ടുവാടരകള്‍ടുവാടരകൾ വീതമെങ്കിലും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
=== പ്രത്യുത്പാദനം ===
പ്രത്യുത്പാദന കാലത്ത് ആണ്‍ആൺ ടുവാടരകള്‍ടുവാടരകൾ തനിക്കു ചുറ്റുമുള്ള ഒരു പ്രദേശം സ്വന്തമാക്കുന്നു. അവിടെ മറ്റ് ആണ്‍ആൺ ടുവാടരകളെ പ്രവേശിക്കാന്‍പ്രവേശിക്കാൻ അനുവദിക്കില്ല. ഒരു ആണ്‍ആൺ ടുവാടരയുടെ അധീന പ്രദേശത്ത് ഒന്നിലധികം പെണ്‍പെൺ ടുവാടരകള്‍ടുവാടരകൾ ഉണ്ടായിരിക്കും. പെണ്‍പെൺ ടുവാടരകളെ ആകര്‍ഷിക്കാന്‍ആകർഷിക്കാൻ ഈ സമയത്ത് ആണുങ്ങള്‍ആണുങ്ങൾ ശരീരത്തിന്റെ പിന്‍ഭാഗത്തുള്ളപിൻഭാഗത്തുള്ള തൊലിയും മുള്ളുകളും ബലമായി ഉയര്‍ത്തിഉയർത്തി നിര്‍ത്തുന്നുനിർത്തുന്നു. ഉറക്കാത്ത മണ്ണുള്ള പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ പെണ്‍പെൺ ടുവാടരകളാണ് കൂടുണ്ടാക്കി മുട്ടയിടുന്നത്. ഉണ്ടാക്കിയ കൂട് തൃപ്തിയായില്ലങ്കില്‍തൃപ്തിയായില്ലങ്കിൽ മറ്റൊരെണ്ണം ചിലപ്പോള്‍ചിലപ്പോൾ ഉണ്ടാക്കുന്നു. 10 മുതല്‍മുതൽ 50 സെമീ വരെ ആഴമുള്ള കൂടുകള്‍കൂടുകൾ ഉണ്ടാക്കുന്ന ഇവ 10 മുതല്‍മുതൽ 20 വരെ മുട്ടകള്‍മുട്ടകൾ ഇട്ട് കൂട് പുല്ലും മണ്ണും ഉപയോഗിച്ച് അടക്കുന്നു. എങ്കിലും കൂടിനരികത്തന്നെ പെണ്ണുങ്ങള്‍പെണ്ണുങ്ങൾ കുറേ കാലമുണ്ടാകും, ഈ സമയങ്ങളില്‍സമയങ്ങളിൽ മറ്റു പെണ്‍പെൺ ടുവാടരകളെ പ്രദേശത്തു നിന്ന് തുരത്തിയോടിക്കുകയും ചെയ്യുന്നു.
== വംശനാശ ഭീഷണി ==
ടുവാടരയല്ലാതെ ലോകത്തില്‍ലോകത്തിൽ അപൂര്‍വ്വങ്ങളായഅപൂർവ്വങ്ങളായ [[പല്ലി|പല്ലികളും]] [[തവള|തവളകളും]] [[ഷഡ്‌പദം|ഷഡ്‌പദങ്ങളും]] സ്റ്റീഫന്‍സ്സ്റ്റീഫൻസ് ദ്വീപിലുണ്ട്. ഇവയേ സംരക്ഷിക്കുന്നതിനായി സസ്യങ്ങളും മറ്റും വച്ചു പിടിപ്പിക്കുന്നത് ടുവാടരകള്‍ക്ക്ടുവാടരകൾക്ക് പ്രതികൂലമായി ഭവിക്കുന്നു എന്നു കരുതുന്നവരുണ്ട്.
 
[[മനുഷ്യര്‍മനുഷ്യർ]] ന്യൂസിലാന്റ് ദ്വീപുകളില്‍ദ്വീപുകളിൽ എത്തിച്ചിട്ടുള്ള മറ്റു ജീവികള്‍ജീവികൾ, [[എലി]], [[പൂച്ച]], [[പന്നി]] തുടങ്ങിയവ സ്വതന്ത്രരായി താമസിച്ചിരുന്ന ടുവാടരകള്‍ക്ക്ടുവാടരകൾക്ക് ഭീഷണിയാണ്.
 
== അവലംബം ==
<references/>
 
[[വർഗ്ഗം:ഉരഗങ്ങൾ]]
[[വര്‍ഗ്ഗം:ഉരഗങ്ങള്‍]]
 
{{Link FA|pl}}
"https://ml.wikipedia.org/wiki/ടുവാടര" എന്ന താളിൽനിന്ന് ശേഖരിച്ചത്