"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ >>> [[യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius Thomas.jpg|thumb|right|250px| മാര്‍മാർ സേവേറിയോസ് മോശ ഗോര്‍ഗുന്‍ഗോർഗുൻ (വലതുവശത്തു് അങ്ങേയറ്റം) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാമാർത്തോമാ ദിതിമോസ് പ്രഥമന്‍പ്രഥമൻ ബാവയോടും (ഇടത്തുനിന്നു് നാലാമതു്) ഡോ.തോമസ് മാര്‍മാർ അത്താനാസിയോസിനോടുമൊപ്പം (ഇടത്തുനിന്നു് മൂന്നാമതു്) ദേവലോകത്തു്- 2007നവം.
]]
[[തുര്‍ക്കിതുർക്കി]], [[ഇറാഖ്‌]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ [[യൂറോപ്പ്|യൂറോപ്പിലെ]] അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് വിശ്വാസികള്‍ക്ക്വിശ്വാസികൾക്ക് വേണ്ടി സ്ഥാപിതമായ പൂര്‍ണപൂർണ സ്വയംഭരണാവകാശമുള്ള [[ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയാണു്]] '''സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് യൂറോപ്യന്‍യൂറോപ്യൻ മെത്രാപ്പോലീത്താസനം''' (ആര്‍ച്ച്ആർച്ച് ഡയോസിസ്). [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള]] ബന്ധത്തിലൂടെയാണു് [[ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ]] അതു് ഭാഗമായി നില്ക്കുന്നതു്. [[മാര്‍മാർ സേവേറിയോസ് മോശ ഗോര്‍ഗുന്‍ഗോർഗുൻ]] മെത്രാപ്പോലീത്തയാണു് മേലദ്ധ്യക്ഷന്‍മേലദ്ധ്യക്ഷൻ.
 
== പട്ടത്വം ഇന്ത്യയില്‍നിന്നു്ഇന്ത്യയിൽനിന്നു് ==
 
[[ജര്‍‍മനിജർ‍മനി|ജര്‍‍മനിയിലെജർ‍മനിയിലെ]] മോശ ഗോര്‍ഗുന്‍ഗോർഗുൻ റമ്പാനെ [[മാര്‍മാർ സേവേറിയോസ് മോശ ഗോര്‍ഗുന്‍ഗോർഗുൻ]] എന്ന പേരില്‍‍പേരിൽ‍ അഭിഷേകം ചെയ്തതോടെ 2007 നവംബര്‍നവംബർ 21-നു് സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് യൂറോപ്യന്‍യൂറോപ്യൻ മെത്രാപ്പോലീത്താസനം നിലവില്‍‍നിലവിൽ‍ വന്നു.
 
2007 ഓഗസ്റ്റില്‍ഓഗസ്റ്റിൽ ചേര്‍ന്നചേർന്ന [[ഓര്‍ത്തഡോക്സ്‌ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|പൗരസ്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സുറിയാനി സഭയുടെ]] എപ്പിസ്കോപ്പല്‍എപ്പിസ്കോപ്പൽ സുന്നഹദോസാണു് യൂറോപ്യന്‍യൂറോപ്യൻ സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് വിശ്വാസികള്‍‍‍ക്കു്വിശ്വാസികൾ‍‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്കാനുള്ള തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാര്‍മാർ അത്താനാസിയോസും തൃശൂരിന്റെ യൂഹാനോന്‍യൂഹാനോൻ മാര്‍മാർ മിലിത്തോസും ക്യാനഡ-യു.കെയുടെ ഡോ.തോമസ് മാര്‍മാർ മക്കാറിയോസും നിയുക്ത കാതോലിക്കയും സുന്നഹദോസ് സെക്രട്ടറിയും അടങ്ങിയതായിരുന്നു അഞ്ചംഗ ഉപസമിതി. നിയുക്ത കാതോലിക്കയ്ക്കും സുന്നഹദോസ് സെക്രട്ടറിയ്ക്കും മെത്രാഭിഷേകശുശ്രൂഷയില്‍മെത്രാഭിഷേകശുശ്രൂഷയിൽ പങ്കെടുക്കാന്‍പങ്കെടുക്കാൻ കഴിഞ്ഞില്ല. [[ഡോ.തോമസ് മാര്‍മാർ മക്കാറിയോസ്|ഡോ.തോമസ് മാര്‍മാർ മക്കാറിയോസിന്റെ]] പിന്തുണയോടുകൂടി [[ഡോ.തോമസ് മാര്‍മാർ അത്താനാസിയോസ്|ഡോ.തോമസ് മാര്‍മാർ അത്താനാസിയോസിന്റെയും]] [[യൂഹാനോന്‍യൂഹാനോൻ മാര്‍മാർ മിലിത്തോസ്|യൂഹാനോന്‍യൂഹാനോൻ മാര്‍മാർ മിലിത്തോസിന്റെയും]] മുഖ്യ കാര്‍മികത്വത്തില്‍കാർമികത്വത്തിൽ റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബര്‍നവംബർ 21 ബുധനാഴ്ച [[കേരളം|കേരളത്തില്‍കേരളത്തിൽ]] [[തൃശ്ശൂര്‍തൃശ്ശൂർ]] ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയില്‍അരമനപ്പള്ളിയിൽ വച്ചു് മാര്‍മാർ സേവേറിയോസ് മോശ ഗോര്‍ഗുന്റെഗോർഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നു.
 
സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് യൂറോപ്യന്‍യൂറോപ്യൻ ആര്‍ച്ച്ആർച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബര്‍‍ഡിസംബർ‍ 6-നു് ചേര്‍ന്നചേർന്ന എപ്പിസ്കോപ്പല്‍‍എപ്പിസ്കോപ്പൽ‍ സുന്നഹദോസ് ശരിവച്ചു.<ref>
[http://www.thehindu.com/2007/12/07/stories/2007120756490300.htm സുന്നഹദോസ് അംഗീകരിച്ചു- ദ ഹിന്ദു]
</ref>
 
മലങ്കര ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൌത്യ നിര്‍‍വഹണത്തിന്റെനിർ‍വഹണത്തിന്റെ ഭാഗമായി സഹോദരീസഭയ്ക്കുവേണ്ടി നടത്തിയ മെത്രാഭിഷേക ശുശ്രൂഷയാണിതെന്നാണു് കണ്ടനാടു് (കിഴക്കു് ) ഭദ്രാസന ചാന്‍‍സലര്‍‍ചാൻ‍സലർ‍ അബ്രാഹം കാരാമേല്‍‍‍കാരാമേൽ‍‍ കത്തനാര്‍‍കത്തനാർ‍ വിശദീകരിച്ചതു്.
 
[[മാര്‍മാർ സേവേറിയോസ് മോശ ഗോര്‍ഗുന്‍ഗോർഗുൻ]] മെത്രാപ്പോലീത്തയ്ക്കു് [[അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ]] ആഭിമുഖ്യത്തില്‍ആഭിമുഖ്യത്തിൽ 2008 മാര്‍ച്ച്മാർച്ച് ആദ്യവാരം കാലിഫോര്‍ണിയയില്‍കാലിഫോർണിയയിൽ സ്വീകരണം ലഭിച്ചതു് ഒരു സുപ്രധാന സംഭവമായിരുന്നു.
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.morseverius.org/index.htm ഔദ്യോഗിക വലത്തളം]
*[http://kandanad.blogspot.com/2007/12/blog-post_06.html മാര്‍മാർ സേവേറിയോസ് മൂശ ഗോര്‍ഗുന്‍ഗോർഗുൻ യൂറോപ്യന്‍യൂറോപ്യൻ സുറിയാനി ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത]
*[http://kandanad.blogspot.com/2008/02/blog-post.html മാര്‍മാർ സേവേറിയോസ് മോശ ഗോര്‍ഗുന്‍ഗോർഗുൻ മെത്രാപ്പോലീത്തയുടെ അഭിഷേകം (വീഡിയോ)]
*[http://malankaraorthodoxchurch.in/index.php?option=com_content&task=view&id=215&Itemid=185 Holy Episcopal Synod of the Malankara Orthodox Syrian Church Special Session, December 6, 2007]
 
വരി 30:
[[fr:Archidiocèse syriaque orthodoxe d'Europe]]
 
[[Category:ക്രൈസ്തവസഭകള്‍ക്രൈസ്തവസഭകൾ]]