"ടിമോർ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Τιμόρ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Timor}}
{{Infobox Islands
|name = ടിമോര്‍ടിമോർ
|image name = Timor-map.png
|image caption = Political Division of Timor
വരി 33:
}}
 
തെക്കന്‍തെക്കൻ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] മലായ് ദ്വീപസമൂഹത്തില്‍പ്പെടുന്നദ്വീപസമൂഹത്തിൽപ്പെടുന്ന ഒരു ദ്വീപ് ആണ് '''ടിമോര്‍ടിമോർ'''. ലെസര്‍സുന്ദാലെസർസുന്ദാ ദ്വീപുകളിലെ (Lesser Sunda Island) ഏറ്റവും വലിപ്പമേറിയ ഈ ദ്വീപ് ദ്വീപസമൂഹത്തിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം 450 കി. മീറ്ററോളം നീളവും 105 കി. മീറ്ററോളം വീതിയും ടിമോര്‍ടിമോർ ദ്വീപിനുണ്ട്. വിസ്തീര്‍ണംവിസ്തീർണം: 30,820 ച. കി. മീ.;
അതിരുകള്‍അതിരുകൾ: വ. സാവു, ബാന്‍ഡബാൻഡ കടലുകള്‍കടലുകൾ, തെ. ടിമോര്‍ടിമോർ കടല്‍കടൽ.
 
== ചരിത്രം ==
{{History of East Timor}}
പതിനാറാം ശതകത്തിന്റെ ആരംഭത്തില്‍ആരംഭത്തിൽ തന്നെ പോര്‍ച്ചുഗീസുകാര്‍പോർച്ചുഗീസുകാർ ഇവിടെ വാസമുറപ്പിച്ചിരുന്നു. 1613-ല്‍ ഡച്ച് കച്ചവടക്കാര്‍കച്ചവടക്കാർ ആദ്യമായി ഇവിടെയെത്തി. ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍തമ്മിൽ ദ്വീപിന്റെ അധികാരത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍പോരാട്ടങ്ങൾ നിരവധി ഉടമ്പടികളുടെ രൂപവത്കരണത്തിന് വഴിതെളിച്ചു. 1950-ല്‍ ദ്വീപിന്റെ പ. ഭാഗത്തുള്ള ഡച്ച് ടിമോര്‍ടിമോർ ഇന്തോനേഷ്യന്‍ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായിത്തീര്‍ന്നുഭാഗമായിത്തീർന്നു. കുപാങ് ആയിരുന്നു ഡച്ച് ടിമോറിന്റെ കേന്ദ്രപ്രദേശം. ദ്വീപിന്റെ കി. ഭാഗത്തുള്ള പോര്‍ച്ചുഗീസ്പോർച്ചുഗീസ് ടിമോര്‍ടിമോർ, 1975-ല്‍ ഇന്തൊനേഷ്യ ബലം പ്രയോഗിച്ച് തങ്ങളുടെ അധീനതയിലാക്കി. 1999 ആഗ. -ല്‍ കിഴക്കന്‍കിഴക്കൻ ടിമോര്‍ടിമോർ ഇന്തോനേഷ്യന്‍ഇന്തോനേഷ്യൻ ആധിപത്യത്തില്‍ആധിപത്യത്തിൽ നിന്ന് മോചനം ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായതുടർന്നുണ്ടായ അനവധി കലാപങ്ങള്‍ക്കുംകലാപങ്ങൾക്കും രക്തച്ചൊരിച്ചിലിനുമൊടുവില്‍രക്തച്ചൊരിച്ചിലിനുമൊടുവിൽ 2002 മേയ് 20-ന് കിഴക്കന്‍കിഴക്കൻ ടിമോര്‍ടിമോർ സ്വതന്ത്രമായി.
 
== ഭൂമിശാസ്ത്രം ==
ടിമോര്‍ടിമോർ ദ്വീപിനു കുറുകേ കാണപ്പെടുന്ന സമാന്തരമലനിരകളിലുള്ള റമേലു പര്‍വതമാണ്പർവതമാണ് (2950 മീ.) ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇന്തോനേഷ്യന്‍ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് ടിമോര്‍ടിമോർ. ഡി. മുതല്‍മുതൽ മാ. വരെയാണ് മഴക്കാലം. വടക്കു പടിഞ്ഞാറന്‍പടിഞ്ഞാറൻ മണ്‍സൂണ്‍മൺസൂൺ കാറ്റുകളാണ് ദ്വീപിലെ മഴയ്ക്ക് പ്രധാനകാരണം. ടിമോര്‍ടിമോർ ദ്വീപിലെ മണ്ണ് തീരെ വളക്കൂറുള്ളതല്ല. സസ്യജാലം വിരളമായിരിക്കുന്നതിനും കാരണം ഇതാണ്. എന്നാല്‍എന്നാൽ [[യൂക്കാലിപ്റ്റസ്]], [[ചന്ദനം]], [[തേക്ക്]], [[മുള]], [[ഈട്ടി]] എന്നീ വാണിജ്യമൂല്യമുള്ള വൃക്ഷങ്ങള്‍വൃക്ഷങ്ങൾ അവിടവിടെയായി വളരുന്നുണ്ട്. [[സ്വര്‍ണംസ്വർണം]], [[വെള്ളി]] തുടങ്ങിയവയുടെ ധാതുനിക്ഷേപങ്ങളും ടിമോറിലുണ്ട്.
 
== സാമ്പത്തികം ==
 
ടിമോര്‍ടിമോർ നിവാസികളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗംഉപജീവനമാർഗ്ഗം കാര്‍ഷികവൃത്തിയാണ്കാർഷികവൃത്തിയാണ്. [[ചോളം]], [[നെല്ല്]], [[കാപ്പി]], [[കൊപ്ര]], പഴങ്ങള്‍പഴങ്ങൾ എന്നിവയാണ് പ്രധാന കാര്‍ഷികകാർഷിക വിളകള്‍വിളകൾ. പ്രാദേശിക സമ്പദ്ഘടന മാറ്റക്കൃഷി, ജലസേചനസൗകര്യങ്ങളോടുകൂടിയും അല്ലാതെയും നടത്തുന്ന നെല്‍ക്കൃഷിനെൽക്കൃഷി (Wet& dry rice farming) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നാണ്യവിളകളില്‍നാണ്യവിളകളിൽ [[കാപ്പി]], [[കൊക്കോ]], [[തേങ്ങ]], [[ചന്ദനം]] എന്നിവയ്ക്കാണ് പ്രാമുഖ്യം. കന്നുകാലി വളര്‍ത്തലുംവളർത്തലും ഒരു പ്രധാന ഉപജീവനമാര്‍ഗ്ഗമാണ്ഉപജീവനമാർഗ്ഗമാണ്. പ്രത്യേക ഇനത്തില്‍പ്പെട്ടഇനത്തിൽപ്പെട്ട കുതിരകളെയും ഇവിടെ വളര്‍ത്തുന്നുണ്ട്വളർത്തുന്നുണ്ട്.
 
== സംസ്കാരം ==
 
ജനങ്ങളിലധികവും സങ്കര മലായ്, പോളിനേഷ്യന്‍പോളിനേഷ്യൻ, പാപ്പുവന്‍പാപ്പുവൻ വംശജരാണ്. കുപാങ് ധജനസംഖ്യ: 5,22,780; (1991)പ ദിലി, [ജനസംഖ്യ: 1,23,705; (1991)] എന്നിവ പ്രധാന നഗരങ്ങളാണ്. പരമ്പരാഗത മതവിഭാഗങ്ങളെ കൂടാതെ മുസ്ലീം-ക്രിസ്ത്യന്‍ക്രിസ്ത്യൻ മതവിഭാഗങ്ങളില്‍പ്പെട്ടവരുംമതവിഭാഗങ്ങളിൽപ്പെട്ടവരും ടിമോറിലുണ്ട്. ഇവിടത്തെ ഗതാഗത-വാര്‍ത്താവിനിമയമാര്‍ഗങ്ങള്‍വാർത്താവിനിമയമാർഗങ്ങൾ തീരെ അവികസിതമാണ്.
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്തോനേഷ്യയിലെ ദ്വീപുകള്‍ദ്വീപുകൾ]]
 
[[bg:Тимор]]
"https://ml.wikipedia.org/wiki/ടിമോർ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്