"യൂഫ്രട്ടീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: scn:Eufrati
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 18:
| country = ഇറാഖ്
| country1 = സിറിയ
| country2 = തുര്‍ക്കിതുർക്കി
| country_flag=1
| state = തുര്‍ക്കിതുർക്കി
| state1 = സിറിയ
| state2 = ഇറാഖ്
| state3 = ജൊര്‍ഡാന്‍ജൊർഡാൻ
| state4 = Saudi Arabia
| state5 = കുവൈറ്റ്
വരി 91:
| footnotes =<ref name="Isaev">{{cite journal |last1=Isaev |first1=V.A. |last2=Mikhailova |first2=M.V. |year=2009 |title=The hydrology, evolution, and hydrological regime of the mouth area of the Shatt al-Arab River |journal=Water Resources |volume=36 |issue=4 |pages=380-395 |url= |doi=10.1134/S0097807809040022 }}</ref><ref name="New Eden Group">{{cite web |author= |title=Volume I: Overview of present conditions and current use of the water in the marshlands area/Book 1: Water resources |url=http://www.newedengroup.org/VOLUME_I_BOOK_1_Water_Resources_20060915.pdf |work=New Eden Master Plan for integrated water resources management in the marshlands areas |publisher=New Eden Group |date=2006 |accessdate=11 October 2009}}</ref>
}}
തെക്കുപടിഞ്ഞാറന്‍തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ചരിത്രപരമായി പ്രമുഖസ്ഥാനമലങ്കരിക്കുന്ന നദികളില്‍നദികളിൽ ഒന്നുമാണ്‌ യൂഫ്രട്ടീസ്. [[ടൈഗ്രിസ്|ടൈഗ്രീസിനോടൊപ്പം]] യൂഫ്രട്ടീസും ചേര്‍ന്നാണ്‌ചേർന്നാണ്‌ മൊസൊപ്പൊട്ടോമിയയെ നിര്‍‌വചിച്ചത്നിർ‌വചിച്ചത്. തൗറൂസ് മലനിരകളില്‍മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന യൂഫ്രട്ടീസ് [[സിറിയ|സിറിയയിലൂടെ]] ഒഴുകി [[ഇറാഖ്|ഇറാഖിലെത്തി]] [[ബസ്ര|ബസ്രക്ക്]] വടക്കുള്ള അല്‍അൽ-ഖുര്‍നഖുർന എന്ന സ്ഥലത്ത് ടൈഗ്രീസില്‍ടൈഗ്രീസിൽ പതിക്കുന്നു. തുടര്‍ന്ന്തുടർന്ന് ഷാത്തുല്‍ഷാത്തുൽ അറബ് എന്നറിയപ്പെടുന്ന നദി ഒടുവില്‍ഒടുവിൽ [[പേർഷ്യൻ ഉൾക്കടൽ|പേര്‍ഷ്യന്‍പേർഷ്യൻ ഉള്‍ക്കടലില്‍ഉൾക്കടലിൽ]] ചെന്ന് ചേരുന്നു.
 
==പേര്‌==
യൂഫ്രട്ടീസിന്റെ ആധുനിക നാമം സുമേറിയന്‍സുമേറിയൻ,അക്കാഡിയന്‍അക്കാഡിയൻ നാമങ്ങളായ യഥാക്രമം ബുറാനുന്‍ബുറാനുൻ,പു-റത്-തു എന്നിവയില്‍എന്നിവയിൽ നിന്ന് ഉത്ഭവിച്ചതായിരിക്കാം.
ഫലഭൂയിഷ്ഠമായ എന്നര്‍ഥംഎന്നർഥം വരുന്ന ഗ്രീക്ക് പദം ഫ്രാറ്റ എന്നതിന്റെ രൂപമാണ്‌ യൂഫ്രട്ടീസ് എന്ന പേര്‌.<ref>Harry Thurston Peck. "[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.04.0062%3Aid%3Deuphrates2 Euphrates]", ''Harpers Dictionary of Classical Antiquities''. New York. Harper and Brothers. 1898. Perseus Digital Library.</ref> അതേസമയം യൂഫ്രട്ടീസ് പദത്തിന്റെ ഒടുവിലെ ഭാഗം "വഹിക്കന്നതിന്‌" എന്നര്‍ഥംഎന്നർഥം വരുന്ന പേര്‍ഷ്യനിലെപേർഷ്യനിലെ ഫെറാറ്റ് എന്നതില്‍എന്നതിൽ നിന്നോ ഗ്രീക്കിലെ ഫെറൊ എന്നതില്‍എന്നതിൽ നിന്നോ വന്നതാവാം എന്നും അഭിപ്രായമുണ്ട്.
 
==ഭൂമിശാസ്ത്രം==
മുറാത്ത് സു വിന്റെയും കാര സു വിന്റെയും മദ്ധ്യത്തില്‍മദ്ധ്യത്തിൽ നിന്നാണ്‌ യൂഫ്രട്ടീസ് ഉത്ഭവിക്കുന്നത്. ഉത്ഭവസ്ഥാനത്തു നിന്ന് അതു വന്നു ചേരുന്ന ഷാത്തുല്‍ഷാത്തുൽ അറബ് വരെയുള്ള യൂഫ്രട്ടീസിന്റെ നീളം 2289 കിലോമിറ്ററാണെന്ന് കണക്കാക്കിയിട്ടുണ്ട്. മുന്ന് രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു. [[തുര്‍ക്കിതുർക്കി]],[[സിറിയ]],[[ഇറാഖ്]] എന്നിവയാണവ. തുര്‍ക്കിയിലുള്ളതുർക്കിയിലുള്ള ഈ നദിയുടെ നീളം ഏകദേശം 526 കിലോമീറ്റര്‍കിലോമീറ്റർ വരും. സിറിയയിലും ഇറാഖിലും ഇതിന്റെ നീളം യഥാക്രമം 604 കിലോമീറ്ററും 1159 കിലോമീറ്ററും ആണ്‌.<ref name="New Eden Group"></ref>
 
==ചരിത്രം==
ബി.സി നാലാം നൂറ്റാണ്ടിലെ സുമേറിയന്‍സുമേറിയൻ നാഗരികത പുഷ്കലമായത് യൂഫ്രട്ടീസ് നദി കാരണമാണ്‌. നിരവധി സുപ്രധാന നഗരങ്ങള്‍നഗരങ്ങൾ ഈ നദീതീരത്ത് നിലകൊണ്ടിരുന്നു. മാരി,സിപ്പാര്‍സിപ്പാർ,നിപ്പൂര്‍നിപ്പൂർ,ഷ്രുപ്പാക്,ഉറുക്,ഉര്‍ഉർ,എരിഡ് എന്നിവ അവയില്‍അവയിൽ പെടുന്നു. ഈ നദീ താഴ്‌വരയാണ്‌ പിന്നീട് ബാബിലോണിയന്‍ബാബിലോണിയൻ,അസ്സീറിയന്‍അസ്സീറിയൻ ചക്രവര്‍ത്തിമാരുടെചക്രവർത്തിമാരുടെ ഹൃദയഭൂമിയെ നിര്‍ണ്ണയിച്ചത്നിർണ്ണയിച്ചത്. നിരവധി നൂറ്റാണ്ടുകളായി [[പേര്‍ഷ്യന്‍പേർഷ്യൻ സാമ്രാജ്യങ്ങള്‍സാമ്രാജ്യങ്ങൾ|പേര്‍ഷ്യന്‍പേർഷ്യൻ സാമ്രാജ്യത്തിന്റെ]] പശ്ചിമ മേഖലയേയും ഫലപ്രഥമായ ഈജിപ്ഷ്യന്‍ഈജിപ്ഷ്യൻ,റോമന്‍റോമൻ നിയന്ത്രണത്തിന്റെ പൂര്‍‌വ്വപൂർ‌വ്വ പരിധിയേയും നിശ്ചയിച്ചത് യൂഫ്രട്ടീസായിരുന്നു. [[ഇമാം ഹുസൈന്‍ഹുസൈൻ]] രക്തസാക്ഷിത്വം വരിച്ച [[കര്‍ബലകർബല യുദ്ധം]] നടന്നതും യൂഫ്രട്ടീസ് നദീതീരത്തായിരുന്നു.
 
==അവലംബം==
വരി 107:
 
 
[[Category:ഏഷ്യയിലെ നദികള്‍നദികൾ]]
 
[[am:ኤፍራጥስ ወንዝ]]
"https://ml.wikipedia.org/wiki/യൂഫ്രട്ടീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്