"യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Calicut University}}
[[പ്രമാണം:University of Calicut Logo.png|thumb|300px|right|കാലിക്കറ്റ് സര്‍‌വ്വകലാശാലയുടെസർ‌വ്വകലാശാലയുടെ ലോഗോ]]
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ സര്‍വ്വകലാശാലസർവ്വകലാശാല. [[മലപ്പുറം]] ജില്ലയിലെ [[തേഞ്ഞിപ്പലം|തേഞ്ഞിപ്പലത്താണ്]] സര്‍വ്വകലാശാലാസർവ്വകലാശാലാ ആസ്ഥാനം.'''നിര്‍മ്മായനിർമ്മായ കര്‍മ്മണാകർമ്മണാ ശ്രീ''' എന്നതാണ് സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ ആദര്‍ശവാക്യംആദർശവാക്യം.
== ഉത്ഭവം ==
ഉത്തരകേരളത്തില്‍ഉത്തരകേരളത്തിൽ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി [[1968]] ലാണ് കേരള സര്‍ക്കാരിന്റെസർക്കാരിന്റെ ഉത്തരവിലൂടെ സര്‍വ്വകലാശാലസർവ്വകലാശാല നിലവില്‍നിലവിൽ വന്നത്. ശാസ്ത്ര-സാങ്കേതികവിദ്യയും കേരളത്തിന്റെ കലാസംസ്കാരങ്ങളും സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ മുഖ്യപരിഗണനയായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടു.
കേരള സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ കീഴില്‍കീഴിൽ കോഴിക്കോട്ടുണ്ടായിരുന്ന നാല് ബിരുദാനതര പഠന വകുപ്പുകളും ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലായുള്ള 54 കോളേജുകളും അധികാരപരിധിയില്‍അധികാരപരിധിയിൽ കൊണ്ടുവന്നുകൊണ്ടാണ് സര്‍വ്വകലാശാലസർവ്വകലാശാല നിലവില്‍നിലവിൽ വന്നത്. ഇന്ന് 25 ബിരുദാനന്തര പഠന വകുപ്പുകളും 262 കോളേജുകളുമായി കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായിസർവ്വകലാശാലയായി ഇത് വളര്‍ന്നിരിക്കുന്നുവളർന്നിരിക്കുന്നു.
== പഠനവകുപ്പുകൾ ==
== പഠനവകുപ്പുകള്‍ ==
[[കോഴിക്കോട്]] നഗരത്തില്‍നഗരത്തിൽ നിന്ന് 24 കിലോമീറ്റര്‍കിലോമീറ്റർ അകലെ [[മലപ്പുറം]] ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സര്‍വ്വകലാശാലസർവ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിക്‍അക്കാദമിൿ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകള്‍ഹോസ്റ്റലുകൾ എന്നിവയും ഇവിടെയാണ്.
 
== പഠനവകുപ്പുകൾ ==
== പഠനവകുപ്പുകള്‍ ==
* അറബിൿ
* അറബിക്‍
* സസ്യശാസ്ത്രം
* ജൈവസാങ്കേതികത
വരി 18:
* ഹിന്ദി
* ചരിത്രം
* പത്രപ്രവർത്തനം
* പത്രപ്രവര്‍ത്തനം
* ഗ്രന്ഥപ്പുരശാസ്ത്രം
* മലയാളം
വരി 26:
* കായികവിദ്യ
* മന:ശാസ്ത്രം
* റഷ്യൻ
* റഷ്യന്‍
* സംസ്കൃതം
* സ്ഥിതിവിവരശാസ്ത്രം
* ജന്തുശാസ്ത്രം
 
== അഫിലിയേറ്റഡ് കോളേജുകള്‍കോളേജുകൾ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] 70, [[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ]] 68, [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] 70, [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] 43, [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] 11 കോളേജുകള്‍കോളേജുകൾ ചേര്‍ന്ന്ചേർന്ന് മൊത്തം 262 കോളേജുകള്‍കോളേജുകൾ സര്‍വ്വകലാശാലയോട്സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു.
അവയില്‍അവയിൽ 115 അര്‍ട്സ്അർട്സ് ആന്റ് സയന്‍സ്സയൻസ് കോളേജുകള്‍കോളേജുകൾ, 53 ട്രെയ്‍‌നിംഗ് കോളേജുകള്‍കോളേജുകൾ, 23 എഞ്ജിനിയറിംഗ് കോളേജുകള്‍കോളേജുകൾ, 5 മെഡിക്കല്‍മെഡിക്കൽ കോളേജുകള്‍കോളേജുകൾ, 4 ആയുര്‍വേദആയുർവേദ കോളേജുകള്‍കോളേജുകൾ,
2 ലോ കോളേജുകള്‍കോളേജുകൾ, 23 അറബി കോളേജുകള്‍കോളേജുകൾ, ഒരു ഫൈന്‍ഫൈൻ ആര്‍ട്സ്ആർട്സ് കോളേജ് ,16 നേഴ്സിംഗ് കോളേജുകള്‍കോളേജുകൾ എന്നിവ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു.
 
== കണ്ണി ==
വരി 41:
{{Universities in Kerala}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ സര്‍‌വ്വകലാശാലകള്‍സർ‌വ്വകലാശാലകൾ]]
 
[[en:University of Calicut]]
"https://ml.wikipedia.org/wiki/യൂണിവേഴ്‌സിറ്റി_ഓഫ്_കാലിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്