"യൂദാസ് സ്കറിയോത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ko:이스가리옷 유다
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Judas Iscariot}}
[[യേശു]]വിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത. [[യേശു ക്രിസ്തു]]വിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് [[ബൈബിള്‍ബൈബിൾ]] പറയുന്നു. യൂദാസ് ഗലീലിക്കാരനായിരുന്നുവെന്നും ശിമയോന്‍ശിമയോൻ സ്കറിയോത്ത എന്നയാളിന്റെ മകനായിരുന്നുവെന്നും [[ബൈബിള്‍ബൈബിൾ]] പറയുന്നു.
[[യേശു ക്രിസ്തു]]വിനെ യഹൂദര്‍യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോള്‍വിധിച്ചപ്പോൾ അതില്‍അതിൽ മനംനൊന്ത് യൂദാസ് ആത്മഹത്യ ചെയ്തതായി [[മത്തായിയുടെ സുവിശേഷം]] പറയുന്നു.
[[യൂദാസിന്റെ സുവിശേഷം]] എന്നൊരു ഗ്രന്ഥം അടുത്തകാലത്ത് ഈജിപ്തില്‍ഈജിപ്തിൽ നിന്നു കണ്ടെടുത്തു. യൂദാസും [[യേശു ക്രിസ്തു]]വുമായുള്ള ബന്ധത്തിന്റെ തീവ്രത ഈ പുസ്തകത്തില്‍പുസ്തകത്തിൽ കാണാമെന്ന് അവകാശപ്പെടുന്നു. ഡി.സി. ബുക്സ് ഇതിന്റെ മലയാള പരിഭാഷയും പഠനവും പുറത്തിറക്കി. മാധ്യമപ്രവര്‍ത്തകനായമാധ്യമപ്രവർത്തകനായ [[മാനുവല്‍മാനുവൽ ജോര്‍ജ്ജ്ജോർജ്ജ്]] എഴുതിയ പഠനത്തില്‍പഠനത്തിൽ യൂദാസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍വശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
 
[[Category:അപ്പൊസ്തോലന്മാര്‍അപ്പൊസ്തോലന്മാർ]]
 
[[an:Chudas Escariot]]
"https://ml.wikipedia.org/wiki/യൂദാസ്_സ്കറിയോത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്