"ടിനിയൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

336 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: ടിനിയന്‍ ദ്വീപ് >>> ടിനിയൻ ദ്വീപ്: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Tinian}}
{{Infobox Islands
| name = ടിനിയന്‍ടിനിയൻ
| image name = Map Saipan Tinian islands closer.jpg
| image caption = '''ടിനിയന്‍ടിനിയൻ''' ഭൂപടത്തില്‍ഭൂപടത്തിൽ
| image size =
| locator map = Mariana Islands - Tinian.PNG
| elevation =
| country = United States
| country admin divisions title = കോമണ്‍വെല്‍ത്ത്കോമൺവെൽത്ത്
| country admin divisions = {{flag|Northern Mariana Islands}}
| country largest city = [[സാന്‍സാൻ ജോസ്, വടക്കന്‍വടക്കൻ മറിയാന ദ്വീപുകള്‍ദ്വീപുകൾ|സാന്‍സാൻ ജോസ്]]
| country largest city population =
| population = 3,540
}}
 
[[ശാന്തസമുദ്രം|പശ്ചിമ ശാന്തസമുദ്രത്തിലെ]] [[കോമണ്‍വെല്‍ത്ത്കോമൺവെൽത്ത് ഒഫ് നോര്‍ത്തേണ്‍നോർത്തേൺ മറിയാന]] ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് '''ടിനിയന്‍ടിനിയൻ'''. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉള്‍പ്പെടുന്നതാണ്ഉൾപ്പെടുന്നതാണ് ടിനിയന്‍ടിനിയൻ മുന്‍സിപ്പാലിറ്റിമുൻസിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളില്‍ദ്വീപുനിവാസികളിൽ ഭൂരിഭാഗവും [[മൈക്രോനേഷ്യന്‍മൈക്രോനേഷ്യൻ]] വംശജരാണ്.
 
1919 മുതല്‍മുതൽ 1944 വരെ [[ലീഗ് ഓഫ് നേഷന്‍സ്നേഷൻസ്|ലീഗ് ഒഫ് നേഷന്‍സിന്റെനേഷൻസിന്റെ]] അനുശാസനപ്രകാരം [[ജപ്പാന്‍ജപ്പാൻ|ജപ്പാന്റെ]] കീഴിലായിരുന്നു ടിനിയന്‍ടിനിയൻ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നുജർമനധീനതയിലായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ടിനിയൻ മാറി.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തില്‍ലോകയുദ്ധത്തിൽ]] [[യുണൈറ്റഡ് സ്റ്റേറ്റ്സ്]] ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടര്‍ന്ന്തുടർന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാന്‍ജപ്പാൻ ദ്വീപുകള്‍ക്കെതിരെദ്വീപുകൾക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളില്‍വ്യോമാക്രമണങ്ങളിൽ ഭൂരിഭാഗവും ഈ ദ്വീപില്‍നിന്നായിരുന്നുദ്വീപിൽനിന്നായിരുന്നു. 1947-ല്‍ യു. എന്‍എൻ. ട്രസ്റ്റിഷിപ്പിനു കീഴില്‍കീഴിൽ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയന്‍ടിനിയൻ 1978-ല്‍ അമേരിക്കയുടെ കീഴിലുള്ള കോമണ്‍വെല്‍ത്തിന്റെകോമൺവെൽത്തിന്റെ ഭാഗമായി. 1986-ല്‍ ദ്വീപുവാസികള്‍ക്കുംദ്വീപുവാസികൾക്കും അമേരിക്കന്‍അമേരിക്കൻ പൗരത്വം നല്‍കിനൽകി. 1990-ല്‍ യു. എന്‍എൻ. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.
 
പുരാതന ചരിത്രാവശിഷ്ടങ്ങള്‍ക്കുംചരിത്രാവശിഷ്ടങ്ങൾക്കും, കാട്ടുമൃഗങ്ങള്‍ക്കുംകാട്ടുമൃഗങ്ങൾക്കും ഏറെ പ്രശസ്തമാണ് ടിനിയന്‍ടിനിയൻ ദ്വീപ്.
 
{{Geo-stub}}
 
[[വർഗ്ഗം:മുൻ ജർമൻ കോളനികൾ]]
[[വര്‍ഗ്ഗം:മുന്‍ ജര്‍മന്‍ കോളനികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:വടക്കന്‍വടക്കൻ മറിയാന ദ്വീപുകളിലെ ദ്വീപുകള്‍ദ്വീപുകൾ]]
 
[[bg:Тиниан]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/652894" എന്ന താളിൽനിന്ന് ശേഖരിച്ചത്