"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

216 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|T. V. Chandran}}
<!-- [[ചിത്രം:Tvchandran.jpg|thumb|right|300px|<center>ടി.വി ചന്ദ്രന്‍ചന്ദ്രൻ</center>]] -->
[[മലയാളം|മലയാള]] [[സമാന്തരസിനിമ|സമാന്തരസിനിമാ]]പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് '''ടി.വി. ചന്ദ്രന്‍ചന്ദ്രൻ'''.
 
== ചലച്ചിത്രരംഗത്ത് ==
[[പി.എ. ബക്കര്‍ബക്കർ|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോള്‍ചുവന്നപ്പോൾ]] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന്തുടർന്ന് [[പി.എ. ബക്കര്‍ബക്കർ|പി. എ. ബക്കറിന്റേയും]] [[ജോണ്‍ജോൺ എബ്രഹാം (ചലച്ചിത്ര സംവിധായകന്‍‌സംവിധായകൻ‌)|ജോണ്‍ജോൺ എബ്രഹാമിന്റേയും]] സഹായിയായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
കൃഷ്ണന്‍കുട്ടിയാണ്കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകന്‍സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴില്‍തമിഴിൽ പുറത്തിറങ്ങിയ[[ഹേമാവിന്‍ഹേമാവിൻ കാതലര്‍കള്‍കാതലർകൾ]] [[1982]] വഴിയാണ്. [[1989]]ല്‍ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണം‍]] എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന്‍ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാര്‍നോലൊകാർനോ സിനിമാമേള]]യില്‍യിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണം‍]].‍ [[ചരിത്രം]], [[രഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍സിനിമകൾ.
 
== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങള്‍ ==
*[[ഹേമാവിന്‍ഹേമാവിൻ കാതര്‍കള്‍കാതർകൾ]] ([[1982]]) ([[തമിഴ്]])
*[[മാദകപ്പൂക്കള്‍മാദകപ്പൂക്കൾ]] ([[1984]])
*[[ആലീസിന്റെ അന്വേഷണങ്ങള്‍അന്വേഷണങ്ങൾ]] ([[1989]])
*[[പൊന്തന്‍പൊന്തൻ മാട]] ([[1993]])
*[[ഓര്‍മകളുണ്ടായിരിക്കണംഓർമകളുണ്ടായിരിക്കണം]] ([[1995]])
*[[മങ്കമ്മ]] ([[1997]])
*[[സൂസന്ന]] ([[2001]])
*[[ഡാനി]] ([[2001]])
*[[പാഠം ഒന്ന്: ഒരു വിലാപം]] ([[2003]])
*[[കഥാവശേഷന്‍കഥാവശേഷൻ]] ([[2004]])
*[[ആടും കൂത്ത്]] ([[2006]]) ([[തമിഴ്]])
*[[വിലാപങ്ങള്‍ക്കപ്പുറംവിലാപങ്ങൾക്കപ്പുറം (മലയാളചലച്ചിത്രം)|വിലാപങ്ങള്‍ക്കപ്പുറംവിലാപങ്ങൾക്കപ്പുറം]] -2008
*[[ഭൂമിമലയാളം (മലയാളചലച്ചിത്രം)|ഭൂമിമലയാളം]] - 2008
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
 
[[en:T. V. Chandran]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/652872" എന്ന താളിൽനിന്ന് ശേഖരിച്ചത്