"ടി.കെ. ഹംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 5:
| caption =
| birth_date ={{Birth date and age|1937|7|14|df=y}}
| birth_place =[[വണ്ടൂര്‍വണ്ടൂർ]], [[കേരളം]]
| residence =[[മലപ്പുറം]]
| death_date =
| death_place =
| office = [[Member of Parliament|മുന്‍മുൻ ലോകസഭാംഗം]]
| constituency = [[Manjeri (Lok Sabha Constituency)|മഞ്ചേരി]]
| salary =
വരി 25:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=4180
}}
[[സി.പി.എം.]] നേതാവും മുന്‍മുൻ പൊതുമരാമത്ത് മന്ത്രിയും എം.പിയുമാണ്‌ '''ടി കെ ഹംസ'''. 1937 ല്‍ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] വണ്ടൂര്‍വണ്ടൂർ പഞ്ചായത്തിലെ കൂരാട് എന്ന സ്ഥലത്ത് ജനനം.[[ഡെല്‍ഹിഡെൽഹി യൂണിവേഴ്സിറ്റി|ഡല്‍ഹിഡൽഹി സര്‍വകലാശാലയില്‍സർവകലാശാലയിൽ]] നിന്ന് ബി.എ യും എറണാംകുളം ലോ കോളേജില്‍കോളേജിൽ നിന്ന് ബി.എല്‍എൽ. ബിരുദവും നേടി. 1968 ല്‍ [[മഞ്ചേരി]] ബാറില്‍ബാറിൽ അഭിഭാഷകനായി. ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്സിലൂടെകോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഹംസ പിന്നീട് സി പി എമ്മില്‍എമ്മിൽ ചേര്‍ന്നുചേർന്നു. 1982 മുതല്‍മുതൽ 2001 വരെ നിയമസഭാംഗമായിരുന്നു. 1987 ല്‍ കേരള പൊതുമരാമത്തു മന്ത്രിയും 1996 ല്‍ ഗവണ്മെന്റ് ചീഫ് വിപ്പുമായിട്ടുണ്ട്. 14-ാം ലോകസഭയില്‍ലോകസഭയിൽ മഞ്ചേരി പാര്‍ലിമെന്റ്‌പാർലിമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോകസഭാംഗമായി. നാടന്‍നാടൻ ശൈലീ പ്രയോഗങ്ങളിലൂടെയുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍പ്രസംഗങ്ങൾ ജനങ്ങളെ ആകര്‍ഷിക്കുന്നുആകർഷിക്കുന്നു. നിലവില്‍നിലവിൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ ഹംസ ഇപ്പോള്‍ഇപ്പോൾ മഞ്ചേരിക്കടുത്ത മുള്ളമ്പാറയില്‍മുള്ളമ്പാറയിൽ താമസിക്കുന്നു. മാപ്പിള സാഹിത്യത്തില്‍സാഹിത്യത്തിൽ പാണ്ഡിത്യമുള്ള ഹംസ, ''മാപ്പിളപ്പാട്ടിന്റെ മാധുര്യം'' എന്ന പേരില്‍പേരിൽ ഒരു ഗ്രന്ഥവും എഴിതിയിട്ടുണ്ട്.
 
==അവലംബം==
*"മാപ്പിളപ്പാട്ടിന്റെ മാധുര്യം" -പ്രസാധകര്‍പ്രസാധകർ:ഒലിവ് പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ് 2006,കോഴിക്കോട്.
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
[http://www.tkhamza.in/ ഔദ്യോഗിക വെബ്സൈറ്റ്]
 
{{kerala-politician-stub}}
{{lifetime|1937| |ജൂലൈ 14}}
[[വിഭാഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍നേതാക്കൾ]]
[[Category:കേരളത്തിലെ മുന്‍മന്ത്രിമാര്‍മുൻമന്ത്രിമാർ]][[വര്‍ഗ്ഗംവർഗ്ഗം:പതിനാലാം ലോക്‌സഭയിലെ അംഗങ്ങള്‍അംഗങ്ങൾ]][[വര്‍ഗ്ഗംവർഗ്ഗം:മലപ്പുറം ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:T. K. Hamza]]
"https://ml.wikipedia.org/wiki/ടി.കെ._ഹംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്