"ടി.എൻ. ശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ടി.എന്‍. ശേഷന്‍ >>> ടി.എൻ. ശേഷൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|T. N. Seshan}}
{{Infobox Person
|name = ടി.എന്‍എൻ. ശേഷന്‍ശേഷൻ
|image =
|image_size =
വരി 10:
|death_place =
|other_names =
|known_for = 10-ം‌മത് [[ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍കമ്മീഷണർ]]
|occupation = ഐ.എ.എസ്
|nationality = ഇന്ത്യന്‍ഇന്ത്യൻ
}}
'''തിരുനെല്ലായി നാരാ‍യണയ്യര്‍നാരാ‍യണയ്യർ ശേഷന്‍ശേഷൻ''' ഇന്ത്യയുടെ പത്താമത്തെ തിരഞ്ഞെടുപ്പു കമ്മീഷണര്‍കമ്മീഷണർ ആയിരുന്നു ([[1990]] [[ഡിസംബര്‍ഡിസംബർ 12]] മുതല്‍മുതൽ [[1996]] [[ഡിസംബര്‍ഡിസംബർ 11]] വരെ). തിരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കര്‍ശനമായകർശനമായ ചില പരിഷ്ക്കാരങ്ങള്‍പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അള്‍ശേഷന്‍’‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകള്‍ഓമനപ്പേരുകൾ സമ്മാനിച്ചു.
 
== ബാല്യം, വിദ്യാഭ്യാസം ==
 
[[പാലക്കാട്]] ജില്ലയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷന്‍ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്.ശേഷന്‍ശേഷൻ [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബാസല്‍ബാസൽ ഇവാഞ്ചലിക്കല്‍ഇവാഞ്ചലിക്കൽ വിദ്യാലയത്തില്‍നിന്നുംവിദ്യാലയത്തിൽനിന്നും]] പ്രാഥമിക വിദ്യാഭ്യാ‍സം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളെജില്‍നിന്നുകോളെജിൽനിന്നു ഊര്‍ജ്ജതന്ത്രത്തില്‍ഊർജ്ജതന്ത്രത്തിൽ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.
 
ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളെജില്‍കോളെജിൽ തന്നെ അദ്ധ്യാപകനായി ചേര്‍ന്നചേർന്ന ശേഷന്‍ശേഷൻ മൂന്നു വര്‍ഷംവർഷം പഠിപ്പിച്ചതിനുശേഷം 1953 ഇല്‍ഇൽ പോലീസ് സര്‍വീസ്സർവീസ് പരീക്ഷ എഴുതി പാസായി. 1954 ഇല്‍ഇൽ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ്സർവീസ് പരീക്ഷയും പാസായി. 1955 ഇല്‍ഇൽ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേര്‍ന്നുചേർന്നു.
 
== ഔദ്യോഗിക ജീവിതം ==
 
ദിണ്ഡിഗലിലെ സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതല്‍ക്കേതന്നെമുതൽക്കേതന്നെ ആദര്‍ശങ്ങളില്‍ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെ കര്‍മനിരതനായകർമനിരതനായ ശേഷന്‍ശേഷൻ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങള്‍മാറ്റങ്ങൾ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാന്‍സ്‌പോര്‍ട്ട്ട്രാൻസ്‌പോർട്ട് കമ്മീഷണര്‍കമ്മീഷണർ, മധുര ജില്ലാ കളക്ടര്‍കളക്ടർ തുടങ്ങിയ പദവികള്‍പദവികൾ വഹിച്ച അദ്ദേഹത്തിന് [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയിലെ]] ഹാവാര്‍ഡ്ഹാവാർഡ് സര്‍വകലാശാലയില്‍സർവകലാശാലയിൽ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസണ്‍മേസൺ സ്കോളര്‍ഷിപ്സ്കോളർഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവര്‍ഷത്തോളംരണ്ടുവർഷത്തോളം അമേരിക്കയില്‍അമേരിക്കയിൽ താമസിച്ചു.
 
അമേരിക്കയില്‍അമേരിക്കയിൽ നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് [[ഇന്ത്യ|ഇന്ത്യാ]] ഗവ‍ണ്മെന്റിലെ പല ഉയര്‍ന്നഉയർന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യന്‍ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസിലെസർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോര്‍ജ്ജആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികള്‍പദവികൾ വഹിച്ചു. [[തമിഴ്‌നാട്|തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ]] തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ദില്ലിയില്‍ദില്ലിയിൽ തിരിച്ചെത്തി.
 
ദില്ലിയില്‍ദില്ലിയിൽ തിരിച്ചെത്തിയ ശേഷന്‍ശേഷൻ ഓയില്‍ഓയിൽ & നാച്ചുറല്‍നാച്ചുറൽ ഗ്യാസ് കമ്മീഷന്‍കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണല്‍അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തില്‍മന്ത്രാലയത്തിൽ അദ്ദേഹം തെഹരി അണക്കെട്ടിനും നര്‍മദയിലെനർമദയിലെ സര്‍ദാര്‍സർദാർ സരോവര്‍സരോവർ അണക്കെട്ടിനും അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിര്‍പ്പിനെഎതിർപ്പിനെ തുടര്‍ന്ന്തുടർന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളില്‍പദ്ധതികളിൽ ചില മാറ്റങ്ങള്‍മാറ്റങ്ങൾ വരുത്തി.
 
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങള്‍സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ്മുൻപ് അദ്ദേഹം ആസൂത്രണ കമ്മീഷന്‍കമ്മീഷൻ അംഗവുമായിരുന്നു.
 
== തിരഞ്ഞെടുപ്പ് കമ്മീഷണര്‍കമ്മീഷണർ ==
1990 മുതല്‍മുതൽ 96 വരെ ഇലക്ഷന്‍ഇലക്ഷൻ കമ്മീഷണറായിരുന്ന കാലത്താണ് ശേഷന്‍ശേഷൻ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ പോലും അറിയപ്പെടുന്നത്. ഈ കാലയളവില്‍കാലയളവിൽ 40,000-ത്തോളം സ്ഥാനാര്‍ത്ഥികളുടെസ്ഥാനാർത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളുംസമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാര്‍ബീഹാർ തിരഞ്ഞെടുപ്പുകള്‍തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാന്‍ചെയ്യുവാൻ പാര്‍ലമെന്റ്പാർലമെന്റ് അംഗങ്ങള്‍അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.
 
തിരഞ്ഞെടുപ്പു കമ്മീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാന്‍ഉറപ്പാക്കാൻ അദ്ദേഹത്തിനു പല തവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ പദവികളെ വെട്ടിക്കുറക്കാന്‍വെട്ടിക്കുറക്കാൻ കേന്ദ്രസര്‍ക്കാര്‍കേന്ദ്രസർക്കാർ രണ്ട് ഇലക്ഷന്‍ഇലക്ഷൻ കമ്മീഷണര്‍മാരെകമ്മീഷണർമാരെ കൂടി നിയമിച്ചെങ്കിലും (എം.എസ്.ഗില്‍ഗിൽ, ജി.വി.എസ്.കൃഷ്ണമൂര്‍ത്തികൃഷ്ണമൂർത്തി) സുപ്രീം കോടതി അദ്ദേഹത്തിന്റെ അധികാരത്തെ ഉയര്‍ത്തിപ്പിടിച്ചുഉയർത്തിപ്പിടിച്ചു. എങ്കിലും കേസുകള്‍കേസുകൾ നീണ്ടുപോവുകയും ഒടുവില്‍ഒടുവിൽ 1996 ഇല്‍ഇൽ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണര്‍ക്കുകമ്മീഷണർക്കു മാനിക്കേണ്ടിവരുമെന്ന് വിധിക്കുകയും ചെയ്തു.
 
തിരഞ്ഞെടുപ്പുകള്‍തിരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം ‘ദേശീയ വോട്ടേഴ്സ് അവയര്‍നെസ്അവയർനെസ് കാമ്പെയ്ന്‍’കാമ്പെയ്ൻ’ സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാന്‍വിനിയോഗിക്കുവാൻ ഉദ്ബോധിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍തിരിച്ചറിയൽ കാര്‍ഡ്കാർഡ് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പിലെ ചിലവുകള്‍ക്കുചിലവുകൾക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച അദ്ദേഹം സ്ഥാനാര്‍ത്ഥികള്‍സ്ഥാനാർത്ഥികൾ അവരുടെ വരുമാന വിവരങ്ങള്‍വിവരങ്ങൾ സമര്‍പ്പിക്കുന്നത്സമർപ്പിക്കുന്നത് നിര്‍ബന്ധമാക്കിനിർബന്ധമാക്കി. രാജ്യസഭയില്‍രാജ്യസഭയിൽ തിരഞ്ഞെടുക്കപ്പെടുന്നവര്‍തിരഞ്ഞെടുക്കപ്പെടുന്നവർ അവര്‍അവർ ജനിച്ച സംസ്ഥാനത്തുനിന്നു തന്നെ നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്യപ്പെടെണം എന്ന് നിയമം കൊണ്ടുവന്നു. ജാതി തിരിച്ചുള്ള തിരഞ്ഞെടുപ്പു പ്രചരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു.
 
തിരഞ്ഞെടുപ്പുകളില്‍തിരഞ്ഞെടുപ്പുകളിൽ കള്ള വോട്ട് ഒഴിവാക്കാന്‍ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു. അദ്ദേഹം മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍നിലവിൽ കൊണ്ടുവന്നു. ഇതിന്‍ഇതിൻ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ക്കുസ്ഥാനാർത്ഥികൾക്കു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്തൊട്ടുമുൻപ് മണ്ഡലത്തിന് വലിയ സമ്മാനങ്ങള്‍സമ്മാനങ്ങൾ പ്രഖ്യാപിക്കുവാന്‍പ്രഖ്യാപിക്കുവാൻ അവകാശമില്ല. തിരഞ്ഞെടുപ്പില്‍തിരഞ്ഞെടുപ്പിൽ സര്‍ക്കാര്‍സർക്കാർ വാഹനങ്ങള്‍വാഹനങ്ങൾ, ഹെലികോപ്ടറുകള്‍ഹെലികോപ്ടറുകൾ, ബംഗ്ലാവുകള്‍ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു.
 
തന്റെ തിരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങള്‍ജനങ്ങൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയില്‍ഇന്ത്യയിൽ നീതിപൂര്‍വവുംനീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകള്‍ക്കുതിരഞ്ഞെടുപ്പുകൾക്കു വഴിതെളിക്കുകയും ചെയ്തു.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
[[1996]]-ല്‍ [[മാഗ്സസേ അവാര്‍ഡ്അവാർഡ്]] ലഭിച്ചു.
[[ടൈംസ് ഓഫ് ഇന്ത്യ]] നടത്തിയ അഭിപ്രായ സര്‍വേസർവേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അംഗീകരിച്ചു.
 
== മറ്റു വിവരങ്ങള്‍വിവരങ്ങൾ ==
* തന്റെ വര്‍ദ്ധിതമായിവർദ്ധിതമായി വരുന്ന പൊതുജന പിന്തുണ കണക്കിലെടുത്ത് [[1997]]-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ [[കെ.ആര്‍ആർ. നാരായണന്‍നാരായണൻ|കെ. ആര്‍ആർ. നാരായണന്]] എതിരെ [[ശിവസേന]] ടിക്കറ്റില്‍ടിക്കറ്റിൽ മത്സരിച്ച് പരാജയമടഞ്ഞു.
* കുറിക്കു കൊള്ളുന്ന വാചകങ്ങള്‍ക്കുവാചകങ്ങൾക്കു പ്രശസ്തനാണ് ശേഷന്‍ശേഷൻ.
* സര്‍വീസില്‍നിന്നുസർവീസിൽനിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന [[ദേശഭക്ത് ട്രസ്റ്റ്]] എന്ന സ്ഥാ‍പനം ആരംഭിച്ചു.
 
== അനുബന്ധം ==
 
*[http://www.rmaf.org.ph/Awardees/Biography/BiographySeshanTir.htm ശേഷന്റെ ജീവചരിത്രം, മാഗ്സെസേ അവാര്‍ഡ്അവാർഡ് സൈറ്റില്‍സൈറ്റിൽ]
{{ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍കമ്മീഷണർമാർ}}
 
[[വര്‍ഗ്ഗംവർഗ്ഗം:രാഷ്ട്രീയം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍കമ്മീഷണർമാർ]]
[[വർഗ്ഗം:ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍]]
 
[[en:T. N. Seshan]]
"https://ml.wikipedia.org/wiki/ടി.എൻ._ശേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്