"ടി.എ. രാജലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം മാറ്റുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Rajalakshmi}}
ആത്മനിഷ്ഠവും ഭാവതീവ്രവുമായ കഥകളെഴുതിയ കഥാകാരിയും നോവലിസ്റ്റുമാണ്‌ '''രാജലക്ഷ്മി'''. സ്വന്തം പീഡകളെ സത്യസന്ധമായി ആവിഷ്കരിക്കുന്നവയാണ്‌ അവരുടെ കൃതികള്‍കൃതികൾ. ജീവിതത്തിന്റെ വേദനകളില്‍വേദനകളിൽ നൊന്ത് 34-ആം വയസ്സില്‍വയസ്സിൽ രാജലക്ഷ്മി ആത്മഹത്യചെയ്തു.
 
== ജീവിതരേഖ ==
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചെര്‍പ്പുളശ്ശേരിചെർപ്പുളശ്ശേരി|ചെര്‍പ്പുളശ്ശേരിയില്‍ചെർപ്പുളശ്ശേരിയിൽ]] തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടില്‍തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേള്‍സ്ഗേൾസ് ഹൈസ്കൂളില്‍ഹൈസ്കൂളിൽ പഠിച്ചു. [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജില്‍നിന്ന്കോളേജിൽനിന്ന്]] ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍കോളേജിൽ മലയാളസാഹിത്യത്തില്‍മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേര്‍ന്നുവെങ്കിലുംചേർന്നുവെങ്കിലും പഠനം പാതിയില്‍പാതിയിൽ നിറുത്തി. പിന്നീട് രാജലക്ഷ്മി [[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി|ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന്സർവകലാശാലയിൽനിന്ന്]] 1953-ല്‍ ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ മാസ്റ്റര്‍മാസ്റ്റർ ബിരുദംനേടി. [[പെരുന്താന്നി]], [[പന്തളം]], [[ഒറ്റപ്പാലം]] എന്‍എൻ.എസ്.എസ്. കോളേജുകളില്‍കോളേജുകളിൽ അദ്ധ്യാപകവൃത്തിനോക്കി.
 
1956-ല്‍ [[മാതൃഭൂമി ആഴ്ച്പ്പതിപ്പ്]] പ്രസിദ്ധീകരിച്ച ''മകള്‍മകൾ'' എന്ന നീണ്ടകഥയിലൂടെയാണ്‌ രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 1958-ല്‍ ''ഒരു വഴിയും കുറേ നിഴലുകളും'' എന്ന നോവല്‍നോവൽ ആഴ്ചപ്പതിപ്പില്‍ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ല്‍ ഉച്ചവെയിലും ഇളംനിലാവും എന്ന നോവല്‍നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങള്‍ക്കുഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവല്‍നോവൽ നിര്‍ത്തിവെച്ചുനിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ്‌ ഇതിനു കാരണമായത്. എഴുതിയ നോവല്‍നോവൽ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ല്‍ ''ഞാനെന്ന ഭാവം'' എന്ന നോവല്‍നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ [[മംഗളോദയം]], തിലകം, [[ജനയുഗം]], നവജീവന്‍നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണ്‌ രാജലക്ഷ്മി കഥകള്‍കഥകൾ എഴുതിയിരുന്നത്.
 
1965 [[ജനുവരി 18]]-ന്‌ രാജലക്ഷ്മി ആത്മഹത്യചെയ്തു.
 
== കൃതികൾ ==
== കൃതികള്‍ ==
=== നോവലുകള്‍നോവലുകൾ ===
*ഒരു വഴിയും കുറേ നിഴലുകളും
*ഉച്ചവെയിലും ഇളംനിലാവും (അപൂര്‍ണ്ണംഅപൂർണ്ണം)
*ഞാനെന്ന ഭാവം
=== കഥകള്‍കഥകൾ ===
*രാജലക്ഷ്മിയുടെ കഥകള്‍കഥകൾ
=== കവിതകള്‍കവിതകൾ ===
*കുമിള (1963), നിന്നെ ഞാന്‍ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകള്‍കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ''രാജലക്ഷ്മിയുടെ കഥകളുടെ'' അനുബന്ധമായി ഇവ നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്.
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
*കേരള സാഹിത്യ അക്കാദമി അവാര്‍ഡ്അവാർഡ് (നോവല്‍നോവൽ) 1960 - ഒരു വഴിയും കുറേ നിഴലുകളും
<!-- == പിന്തുടർച്ചകൾ ==
<!-- == പിന്തുടര്‍ച്ചകള്‍ ==
*മകള്‍മകൾ എന്ന കഥയുടെ ദൃശ്യാവിഷ്കാരം ദൂരദര്‍ശന്റെദൂരദർശന്റെ ന്യൂസ് പ്രൊഡ്യൂസറായ സേതുമാധവന്‍സേതുമാധവൻ മച്ചാടും കണ്ണനും ചേര്‍ന്ന്ചേർന്ന് തയ്യാറാക്കി. 2007 ലെ ഏറ്റവും മികച്ച ടെലിവിഷന്‍ടെലിവിഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. -->
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1957 രാജലക്ഷ്മിയുടെ കൃതികള്‍കൃതികൾ ഡി.സി. ബുക്സില്‍ബുക്സിൽ]
*[http://thatsmalayalam.oneindia.in/culture/literature/011405rajalakshmi.html സ്നേഹത്തിന്റെ ആത്മാവു തേടിയ കഥാകാരി]
 
{{lifetime|1930|1965|ജൂണ്‍ജൂൺ 2|ജനുവരി 18}}
 
[[Category:മലയാള കഥാകൃത്തുക്കള്‍കഥാകൃത്തുക്കൾ]]
[[Category:മലയാളം നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
[[Category:ആത്മഹത്യ ചെയ്തവര്‍ചെയ്തവർ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[en:Rajalakshmi]]
"https://ml.wikipedia.org/wiki/ടി.എ._രാജലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്