"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
[[ചിത്രം:Tagore_Vidyaniketan.jpg|thumb|ടാഗോര്‍ടാഗോർ വിദ്യാനികേതന്‍വിദ്യാനികേതൻ ഗവണ്മെന്റ് ഹയര്‍സെക്കന്ററിഹയർസെക്കന്ററി സ്കൂള്‍സ്കൂൾ കെട്ടിടം ]]
'''ടാഗോര്‍ടാഗോർ വിദ്യാനികേതന്‍വിദ്യാനികേതൻ ഗവണ്മെന്റ് ഹയര്‍സെക്കന്ററിഹയർസെക്കന്ററി സ്കൂള്‍സ്കൂൾ''' കേരളത്തിലെ പ്രമുഖ ഗവണ്മെന്റ് വിദ്യാലയങ്ങളില്‍വിദ്യാലയങ്ങളിൽ ഒന്നാണ്. ഇതു സ്ഥിതി ചെയ്യൂന്നത് [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്]] നഗരത്തിനടുത്തുള്ള രവീന്ദ്രപുരത്താണ്.
 
== ചരിത്രം ==
[[രവീന്ദ്രനാഥ ടാഗോര്‍ടാഗോർ|രവീന്ദ്രനാഥ ടാഗോറിന്റെ]] ജന്മശതാബ്ദി വര്‍ഷത്തില്‍വർഷത്തിൽ “ഗ്രാമ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍ക്ക്വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾക്ക് ഗുരുകുല സമ്പ്രദായത്തില്‍സമ്പ്രദായത്തിൽ ഒരു വിദ്യാലയം” എന്ന ആശയം ഉടലെടുക്കുകയുണ്ടായി. ഇതാണു ഗുരുദേവവിദ്യാപീഠമെന്ന സ്വകാര്യ വിദ്യാലയത്തിന്റെ പിറവിയിലേക്കു വഴി തെളിച്ചത്. [[1966]]-ല്‍ ആരംഭിച്ച ഈ വിദ്യാലയം [[1974]]-ല്‍ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്തതു മുതല്‍മുതൽ ടാഗോര്‍ടാഗോർ വിദ്യാനികേതന്‍വിദ്യാനികേതൻ എന്നറിയപ്പെടുന്നു.
 
== അദ്ധ്യയനം ==
സംസ്ഥാന ഗവണ്മെന്റിന്റെ പാഠ്യക്രമമനുസരിച്ച് [[മലയാളം|മലയാളത്തിലാണ്]] ഇവിടെ അദ്ധ്യയനം നടത്തിപ്പോരുന്നത്.
 
== നേട്ടങ്ങൾ ==
== നേട്ടങ്ങള്‍ ==
പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍വിഷയങ്ങളിൽ ഒരു പോലെ നേട്ടങ്ങള്‍നേട്ടങ്ങൾ കൈവരിക്കാന്‍കൈവരിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയില്‍പൊതുപരീക്ഷയിൽ ആരംഭകാലം മുതല്‍മുതൽ തന്നെ നൂ‍റു ശതമാനം വിജയം കൊയ്യുന്നതില്‍കൊയ്യുന്നതിൽ ടാഗോര്‍ടാഗോർ വിദ്യാനികേതന്‍വിദ്യാനികേതൻ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാര്‍ത്ഥീ‍‍വിദ്യാര്‍ത്ഥിനികള്‍വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾ [[കേരള സംസ്ഥാന യുവജനോത്സവം]], [[സംസ്കൃതോ‍ത്സവം]], ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകള്‍മേളകൾ എന്നിവയില്‍എന്നിവയിൽ ശ്രദ്ധേയമായ പ്രകടനങ്ങള്‍പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.
{{School-stub|Tagore Vidyaniketan Higher Secondary School, Taliparamba}}
 
[[വര്‍ഗ്ഗംവർഗ്ഗം:കണ്ണൂര്‍കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ]]
 
[[en:Tagore Vidyaniketan Higher Secondary School, Taliparamba]]