"യു.എസ്. ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: es:US Open (tenis)
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 6:
| Logo size = 100px
| Bar Color = #B2C8FF
| City = [[ന്യൂ യോര്‍ക്ക്യോർക്ക് നഗരം]]
| Country = അമേരിക്കന്‍അമേരിക്കൻ ഐക്യരാജ്യങ്ങള്‍ഐക്യരാജ്യങ്ങൾ
| Venue = [[USTA Billie Jean King National Tennis Center]]
| Surface = [[Grass court|Grass]] / Outdoors (1881–1974) <br /> [[Clay court|Clay]] / Outdoors (1975–1977) <br /> [[DecoTurf]] / Outdoors (1978–present)
വരി 16:
| Notes =
}}
1881-ല്‍ തുടങ്ങിയ യു.എസ്.ഓപ്പണ്‍ഓപ്പൺ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നായിടൂർണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1987 മുതല്‍മുതൽ എല്ലാവര്‍ഷവുംഎല്ലാവർഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാംഗ്രാൻസ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ടൂർണമെന്റുകളിൽ അവസാനമായി നടക്കുന്ന ടൂര്‍ണമെന്റാണ്‌ടൂർണമെന്റാണ്‌ '''യു.എസ്. ഓപ്പണ്‍ഓപ്പൺ'''. എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബര്‍സെപ്റ്റംബർ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂര്‍ണമെന്റ്ടൂർണമെന്റ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ടൂർണമെന്റിൽ അഞ്ചിനങ്ങളാണുള്ളത് : Men's singles, Women's singles, Men's doubles, Women's doubles, Mixed doubles. 1978 മുതല്‍മുതൽടൂര്‍ണമെന്റ്ടൂർണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാര്‍ഡ്ഹാർഡ് കോര്‍ട്ടിലാണ്കോർട്ടിലാണ് (Hard Court).
 
യു.എസ്.ഓപ്പണ്‍ഓപ്പൺ മറ്റുള്ള ഗ്രാന്‍സ്ലാംഗ്രാൻസ്ലാം ടൂര്‍ണമെന്റുകളില്‍ടൂർണമെന്റുകളിൽ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാല്‍എങ്ങനെയെന്നാൽടൂര്‍ണമെന്റില്‍ടൂർണമെന്റിൽ അവസാന സെറ്റില്‍സെറ്റിൽ (പുരുഷന്മാരുടേത് അഞ്ചാം സെറ്റും സ്ത്രീകളുടേത് മൂന്നാം സെറ്റും) സമനില വരുകയാണെങ്കില്‍വരുകയാണെങ്കിൽ ടൈ-ബ്രേക്കര്‍ബ്രേക്കർ (tie-break) എന്ന സംവിധാനമുയോഗിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. എന്നാല്‍എന്നാൽ മറ്റുള്ള ടൂര്‍ണമെന്റുകളില്‍ടൂർണമെന്റുകളിൽ ഏതെങ്കിലും ഒരു കളിക്കാരന്‍കളിക്കാരൻ/കളിക്കാരി ജയിക്കുന്നതു വരെ ആ സെറ്റ് നീട്ടിക്കൊണ്ടുപോകുന്നു.
 
=== നിലവിലെ ജേതാക്കള്‍ജേതാക്കൾ ===
 
{| class="wikitable" width=50%
വരി 29:
!width="225"| '''Score'''
|-
| [[2008 US Open - Men's Singles|2008]] || {{flagicon|Switzerland}} '''[[റോജര്‍റോജർ ഫെഡറര്‍ഫെഡറർ]]''' || {{flagicon|United Kingdom}} [[ആന്‍ഡിആൻഡി മറേ]] || 6–2, 7–5, 6–2
|}
 
വരി 44:
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ടെന്നീസ് ടൂര്‍ണമെന്റുകള്‍ടൂർണമെന്റുകൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകള്‍ടൂർണമെന്റുകൾ]]
 
[[af:VSA Ope (tennis)]]
"https://ml.wikipedia.org/wiki/യു.എസ്._ഓപ്പൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്