"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ToDisambig|വാക്ക്=കട്ടപ്പന}}
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= കട്ടപ്പന
|അപരനാമം =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
വരി 7:
|രേഖാംശം = 77.1150
|ജില്ല = ഇടുക്കി
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = കട്ടപ്പന ഗ്രാമപഞ്ചായത്ത്
|ഭരണസ്ഥാനങ്ങൾ =
|ഭരണസ്ഥാനങ്ങള്‍ =
|ഭരണനേതൃത്വം = ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്പ്രസിഡൻറ്
|വിസ്തീര്‍ണ്ണംവിസ്തീർണ്ണം = 50.6
|ജനസംഖ്യ = 39608(2001ലെ കാനേഷുമാരി പ്രകാരം)
|ജനസാന്ദ്രത = 783
|Pincode/Zipcode = 685508
|TelephoneCode = 04868
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = അഞ്ചുരുളി, കല്യാണത്തണ്ട് }}
 
 
 
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഒരു പ്രധാന പട്ടണമാണ് '''കട്ടപ്പന'''. വിനോദസഞ്ചാര കേന്ദ്രങ്ങളായ [[മൂന്നാര്‍മൂന്നാർ]], [[തേക്കടി]] എന്നിവയ്ക്ക് അടുത്താണ് കട്ടപ്പന.
 
== സമ്പദ് വ്യവസ്ഥ ==
കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും [[കുരുമുളക്]] ,[[ഏലം]], [[കാപ്പി]], [[കൊക്കോ]] മുതലായ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. 80-കളുടെ മദ്ധ്യത്തില്‍മദ്ധ്യത്തിൽ കുരുമുളക് ,ഏലം വില വളരെ കൂടിയതിനാല്‍കൂടിയതിനാൽ കട്ടപ്പനയില്‍കട്ടപ്പനയിൽ മുന്‍പെങ്ങുമില്ലാത്തമുൻപെങ്ങുമില്ലാത്ത വിധം കെട്ടിട നിര്‍മ്മാണനിർമ്മാണ പ്രവര്ത്തനങ്ങള്‍പ്രവര്ത്തനങ്ങൾ ആരംഭിച്ചു. ഇന്ന് ഈ നഗരം വളരെ ജനസാന്ദ്രമാണ്.
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് കട്ടപ്പന ഗ്രാമപഞ്ചായത്ത് രൂപം കൊള്ളുന്നത്. ഇതുവരെ ഈ പ്രദേശം ഉപ്പുതറ ഗ്രാമ പഞ്ചായത്തിന്‍റെപഞ്ചായത്തിൻറെ അധികാര പരിധിക്കുള്ളിലായിരുന്നു. ഇന്ന് അതില്‍അതിൽ നിന്നും രൂപം കൊണ്ട് 21 വാര്‍ഡുകളുള്ളവാർഡുകളുള്ള നാഗരിക സ്വഭാവമുള്ള പ്രതേക ഗ്രേഡ് ഗ്രാമ പഞ്ചായത്തായി മാറിയിരിക്കുന്നു. സര്‍ക്കാരിന്‍റെസർക്കാരിൻറെ കണക്കുകള്‍കണക്കുകൾ പ്രകാരം ഏറ്റവും കൂടുതല്‍കൂടുതൽ ആസൂത്രണ ധനം കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കട്ടപ്പന.
{{Unreferenced}}
== ചരിത്രം ==
ആയിരത്തി തൊള്ളായിരത്തി നാല്പ്പതുകള്‍നാല്പ്പതുകൾ വരെ കട്ടപ്പന ആദിവാസി മേഖലയായിരുന്നു. മന്നാന്‍മന്നാൻ, ഊരാളി ഗോത്രങ്ങള്‍ഗോത്രങ്ങൾ അധിവസിച്ചിരുന്ന മേഖലയായിരുന്നു കട്ടപ്പന.സമതലങ്ങളില്‍സമതലങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചതോടെ ആദിവാസികള്‍ആദിവാസികൾമേഖലയില്‍മേഖലയിൽ നിന്നും ഒഴിഞ്ഞു തുടങ്ങി എന്നു മാത്രമല്ല നിലവിലിരുന്ന ആദിവാസി സംസ്കാരത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇന്ന് സ്ഥലനാമങ്ങളിലൂടെ മാത്രം പുതിയ തലമുറ ആദിവാസി സംസ്കാരത്തെക്കുറിച്ചറിയുന്നു. പലേ ആദിവാസി ആരാധനാ കേന്ദ്രങ്ങളും ഹൈന്ദവ വല്ക്കരിക്കപ്പെട്ടു.(പ്രാകൃത ദൈവങ്ങള്‍ക്കുദൈവങ്ങൾക്കു പകരം ആര്യന്മാരുടെ ദൈവം ആണ് നിലവിലുള്ളത്).1951ല്‍1951ൽ ആണ് വ്യപകമായ കുടിയേറ്റം നടക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ആള്‍ക്കാര്‍ആൾക്കാർ ഇവിടെ കുടിയേറി. പ്രതികൂലമായ കാലാവസ്ഥയും, മുഷ്യജീവിതത്തിന് പറ്റാത്ത ചുറ്റുപാടുകളുമാണ് നിലനില്‍ക്കുന്നതെന്ന്നിലനിൽക്കുന്നതെന്ന് കണ്ട് ആദ്യ കേരളാ സര്‍ക്കാര്‍സർക്കാർ കുടിയേറ്റക്കാരെ കുടിയിറക്കുവാന്‍കുടിയിറക്കുവാൻ നടപടികള്‍നടപടികൾ സ്വീകരിച്ചുതുടങ്ങി. ശക്തമായ നടപടികള്‍നടപടികൾ സ്വീകരിച്ചിട്ടും കര്‍ഷകര്‍കർഷകർ തങ്ങള്‍തങ്ങൾ വെട്ടിപ്പിടിച്ച മണ്ണ് വിട്ടുപോകുവാന്‍വിട്ടുപോകുവാൻ തയ്യാറായില്ല. ശക്തമായ സമരങ്ങളും, സര്‍ക്കാര്‍വിരുദ്ധസർക്കാർവിരുദ്ധ സമരങ്ങളും ഇതേതുടര്‍ന്ന്ഇതേതുടർന്ന് നടന്നു. ദുസ്സഹമായ കാലാവസ്ഥയോടും വന്യജീവികളോടും രോഗങ്ങളോടും പൊരുതി അവര്‍അവർ കാര്‍ഷികകാർഷിക സംസ് കൃതി രചിച്ചു.<br />കട്ടപ്പനയിലെ വലിയ ഒരു ഭാഗം ഭൂമിക്കും പട്ടയം ഇല്ല. ഇത് ഔദ്യോഗിക രേഖകള്‍രേഖകൾ പ്രകാരം ഏലം റിസര്‍‌വ്റിസർ‌വ് ആണ്. കര്‍ഷകര്‍ക്ക്കർഷകർക്ക് പട്ടയം പതിച്ചുനല്‍കുന്നതിനെപതിച്ചുനൽകുന്നതിനെ ചൊല്ലി കേരള സര്‍ക്കാര്‍സർക്കാർ കക്ഷിയായി പല കേസുകളും ഇന്നും നിലവിലുണ്ട്. 1977ന് ശേഷമുള്ള കൈവശഭൂമികള്‍ക്ക്കൈവശഭൂമികൾക്ക് പട്ടയം നല്‍കിയത്നൽകിയത് സാധൂകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇവിടെയുള്ള കര്‍ഷകര്‍കർഷകർ നേരിടുന്ന പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നത്തിന് അറുതിവരുത്തും.
 
== രാഷ്ട്രീയം ==
കട്ടപ്പന എന്നും കുടിയേറ്റ രാഷ്ട്രീയത്തിന്റെ വിളഭൂമിയാണു. കേരളാ കോണ്‍ഗ്രസുകളുടെകോൺഗ്രസുകളുടെ പരീക്ഷണശാലയായിരുന്ന കട്ടപ്പന ഇന്ന് ഏറെക്കുറെ ആ പേര് മാറ്റി വരുന്നു. അടുത്ത കാലങ്ങളിലുണ്ടായ വലിയ കളം മാറലുകളിലൂടെ കേറളാ കോണ്‍ഗ്രസ്കോൺഗ്രസ് ഗ്രൂപ്പുകള്‍ക്ക്ഗ്രൂപ്പുകൾക്ക് ശക്തിക്ഷയിച്ചു. കാലിനടിയിലെ മണ്ണ് ഒലിച്ചു മാറുന്നത് തിരിച്ചറിയാന്‍തിരിച്ചറിയാൻ കഴിയാത്ത വന്‍വൻ വീഴ്ചകള്‍വീഴ്ചകൾ ഉണ്ടായി.<br />കട്ടപ്പന, കാഞ്ചിയാര്‍കാഞ്ചിയാർ, വണ്ടന്‍മേട്വണ്ടൻമേട്, ചക്കുപള്ളം, ഇരട്ടയാര്‍ഇരട്ടയാർ, മരിയാപുരം, കാമാക്ഷി എന്നീഗ്രാമപഞ്ചായത്തുകള്‍എന്നീഗ്രാമപഞ്ചായത്തുകൾ ചേര്‍ന്നതാണ്ചേർന്നതാണ് കട്ടപ്പനയും പരിസരപ്രദേശങ്ങളും.
 
== എത്തിച്ചേരുവാനുള്ള വഴി ==
*കോട്ടയത്തുനിന്നും കട്ടപ്പനയ്ക്ക് ബസ്സ് ലഭിക്കും.കോട്ടയത്തുനിന്നും പാലാ തൊടുപുഴ ഇടുക്കി വഴിയും, പാലാ ഈരാറ്റുപേട്ട വാഗമണ്‍വാഗമൺ വഴിയും കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വഴിയും ബസ്സ് സര്‍വ്വീസുകള്‍സർവ്വീസുകൾ ഉണ്ട്.
*ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]], [[കൊച്ചി]]
*ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ: [[കോട്ടയം]], [[ആലുവ]],[[മധുര]],[[തേനി]] റെയില്‍‌വേറെയിൽ‌വേ സ്റ്റേഷനുകള്‍സ്റ്റേഷനുകൾ.
 
== വിനോദസഞ്ചാരം ==
 
[[ചിത്രം:ഇടുക്കി തടാകം.jpeg|thumb|200px| ]]
കട്ടപ്പനയ്ക്ക് അടുത്തായി പ്രകൃതിരമണീയമായ പല വിനോദസഞ്ചാര സ്ഥലങ്ങളും ഉണ്ട്. [[കല്യാണത്തണ്ട്]],[[അഞ്ചുരുളി]], [[അമ്പലപ്പാറ]], [[മേട്ടുക്കുഴി]], [[നരിയംപാറ]] മുതലായ പ്രകൃതി രമണീയ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ കട്ടപ്പനയിലാണ്.കടമാക്കുഴി മേട്ടുക്കുഴി, വള്ളക്കടവ് മേഖലകള്‍മേഖലകൾ ഫാം ടൂറിസത്തിനനുയോജ്യമെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. കട്ടപ്പനയ്ക്ക് വളരെ വികസിതമായ സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അതിവേഗം നാഗരികമായിക്കൊണ്ടിരിക്കുന്ന കേരളീയഗ്രാമങ്ങള്‍ക്ക്കേരളീയഗ്രാമങ്ങൾക്ക് ഒരപവാദമാണ് കട്ടപ്പന.
ഹൈറേഞ്ചിലെ വിവിധ വിനോദ സഞ്ചാര മേഖലകള്‍ക്കിടയ്ക്കുള്ളമേഖലകൾക്കിടയ്ക്കുള്ള ഒരു പ്രധാന ഇടത്താവളവും വിശ്രമകേന്ദ്രവും ആണ് കട്ടപ്പന. [[തേക്കടി]]-[[എറണാകുളം]](ഇടുക്കി വഴി)റൂട്ടിലെ പ്രധാന പട്ടണം കട്ടപ്പനയാണ്. [[തേക്കടി]]-[[മൂന്നാര്‍മൂന്നാർ]], [[മൂന്നാര്‍മൂന്നാർ]]-[[വാഗമണ്‍വാഗമൺ]] എന്നീവഴികളിലും സഞ്ചാരികള്‍ക്ക്സഞ്ചാരികൾക്ക് ഏറ്റവും സേവനം ലഭ്യമാകുന്ന ഇടം കട്ടപ്പനയാണ്.
 
അഞ്ചുരുളി ജലാശയവും തുരങ്കവും സഞ്ചാരികളുടെ ആകര്‍ഷണആകർഷണ കേന്ദ്രങ്ങളാണ്. കല്യാണത്തണ്ട് മലനിരകളില്‍മലനിരകളിൽ നിന്നുമുള്ള കാഴ്ചകള്‍കാഴ്ചകൾ കാണുന്നതിനായുള്ള സഞ്ചാരികളുടെ വരവു് ഈ പ്രദേശവും സമീപ ഭാവിയില്‍ത്തന്നെഭാവിയിൽത്തന്നെ വിനോദ സഞ്ചാര മേഖലയാകുമെന്നതിനുള്ള വ്യക്തമായ ദൃഷ്ടാന്തമായി കരുതാം.
 
== പലവക ==
കട്ടപ്പനയില്‍കട്ടപ്പനയിൽ നിന്നുള്ള ജോസഫ് ഞല്ലാനി എന്ന കൃഷിക്കാരന്‍കൃഷിക്കാരൻ ആണ് ഞല്ലാനി ഏലം എന്ന മുന്തിയ ഇനം ഏലം തന്റെ കൃഷിസ്ഥലത്ത് സ്വന്തമായി വികസിപ്പിച്ച് എടുത്തത്.{{തെളിവ്}}
== അവലംബങ്ങളും തെളിവുകളും ==
<references/>
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
*[http://www.idukki.nic.in/ ഇടുക്കി ജില്ല വെബ് വിലാസം]
 
{{Kerala-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[en:Kattappana]]
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്