"യിട്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

294 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: war:Yttrium)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Infobox Yttrium}}
 
അണുസംഖ്യ 39 ആയ മൂലകമാണ് '''യിട്രിയം'''. '''Y''' ആണ് ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി നിറമുള്ള ഒരു [[സംക്രമണ മൂലകം|സംക്രമണ മൂലകമാണിത്]]. മിക്ക അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് ധാതുക്കളിലും ഈ ലോഹം കാണപ്പെടുന്നു. ഇതിന്റെ രണ്ട് സം‌യുക്തങ്ങള്‍സം‌യുക്തങ്ങൾ [[ടെലിവിഷന്‍ടെലിവിഷൻ|ടെലിവിഷനുകളില്‍ടെലിവിഷനുകളിൽ]] ഉപയോഗിക്കുന്ന [[കാഥോഡ് റേ ട്യൂബ്|കാഥോഡ് റേ ട്യൂബുകളില്‍ട്യൂബുകളിൽ]] ചുവന്ന നിറത്തിലുള്ള [[ഫോസ്ഫോര്‍സ്ഫോസ്ഫോർസ്]] ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
[[ചിത്രം:Yttrium 1.jpg|thumb|left|140px|യിട്രിയം]]
യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂര്‍‌വഅപൂർ‌വ എര്‍ത്ത്എർത്ത് ലോഹമാണ്. കാഴ്ചയില്‍കാഴ്ചയിൽ [[സ്കാന്‍ഡിയംസ്കാൻഡിയം|സ്കാന്‍ഡിയത്തോട്സ്കാൻഡിയത്തോട്]] വളരെ സാമ്യങ്ങളുണ്ട്. രാസപരമായി [[ലാന്തനൈഡുകള്‍ലാന്തനൈഡുകൾ|ലാന്തനൈഡുകളുമായാണ്]] സാദൃശ്യമുണ്ട്. പ്രകാശത്തില്‍പ്രകാശത്തിൽ വെച്ചാല്‍വെച്ചാൽ ചെറിയ പിങ്ക് നിറത്തില്‍നിറത്തിൽ തിളങ്ങുന്നു. നിര്‍മാണങ്ങള്‍ക്കുപയോഗിച്ച്നിർമാണങ്ങൾക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ, താപനില 400 °C ലും ഉയര്‍ന്നാല്‍ഉയർന്നാൽ വായുവില്‍വായുവിൽ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവില്‍വായുവിൽ അസ്ഥിരമാണ്. സാധാരണ നിലയില്‍നിലയിൽ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
 
[[യിട്രിയം(III) ഓക്സൈഡ്]] ആണ് ഏറ്റവും പ്രധാനപ്പെട്ട യിട്രിയം സം‌യുക്തം. ടെലിവിഷനിലെ പിച്ചര്‍ട്യൂബിന്പിച്ചർട്യൂബിന് ചുവന്ന നിറം നല്‍കുന്നനൽകുന്ന [[vanadium|V]][[oxygen|O]]<sub>4</sub>:[[europium|Eu]], Y<sub>2</sub>O<sub>3</sub>:[[europium|Eu]] എന്നീ[[ഫോസ്ഫോറുകള്‍ഫോസ്ഫോറുകൾ]] നിര്‍മിക്കാന്‍നിർമിക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മറ്റ് ഉപയോഗങ്ങള്‍ഉപയോഗങ്ങൾ:
* യിട്രിയം ഓക്സൈഡ് യിട്രിയം ഇരുമ്പ് ഗാര്‍നെറ്റുകളുടെഗാർനെറ്റുകളുടെ നിര്‍മാനത്തില്‍നിർമാനത്തിൽ ഉപയോഗിക്കുന്നു. മൈക്രോവേവ് അരിപ്പകളില്‍അരിപ്പകളിൽ ഇവ വളരെ ഫലപ്രദമാണ്
* [[എഥിലീന്‍എഥിലീൻ]] പൊളിമറൈസേഷനില്‍പൊളിമറൈസേഷനിൽ ഉത്പ്രേരകമായി ഉപയോഗിക്കുന്നു.
* ചില സ്പാര്‍ക്ക്സ്പാർക്ക് പ്ലഗ്ഗുകളുടെ ഇലക്ട്രോഡുകളില്‍ഇലക്ട്രോഡുകളിൽ ഉപയോഗിച്ചിരുന്നു.
* വനേഡിയത്തേയും ഇരുമ്പിന്റെ അംശമില്ലാത്ത മറ്റ് ലോഹങ്ങളേയും നിരോക്സീകരിക്കാന്‍നിരോക്സീകരിക്കാൻ ഉപയോഗിക്കുന്നു.
* പ്രൊപ്പെയ്ന്‍പ്രൊപ്പെയ്ൻ വിളക്കുകളുടെ വാതക മാന്റില്‍മാന്റിൽ നിര്‍മാണത്തില്‍നിർമാണത്തിൽ റേഡിയോആക്ടിവായ തോറിയത്തിന് പകരമായി ഉപയോഗിക്കുന്നു.
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
 
[[af:Yttrium]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/652675" എന്ന താളിൽനിന്ന് ശേഖരിച്ചത്