"കടലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cv:Хут
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Paper}}
[[ചിത്രം:ManilaPaper.jpg|thumb|ഒരു അടുക്ക് കടലാസ്]]
എഴുതുന്നതിനോ അച്ചടിക്കുന്നതിനോ വസ്തുക്കള്‍വസ്തുക്കൾ പൊതിയുന്നതിനോ ഉപയോഗിക്കുന്ന കനംകുറഞ്ഞ വസ്തുവാണ് '''കടലാസ്''' അഥവാ '''പേപ്പര്‍പേപ്പർ'''. [[നാര്|നാരുകള്‍നാരുകൾ]] ഒരു പ്രത്യേക രീതിയില്‍രീതിയിൽ കൂട്ടിച്ചേര്‍ത്താണ്‌കൂട്ടിച്ചേർത്താണ്‌ കടലാസ് നിര്‍മിക്കുന്നത്നിർമിക്കുന്നത്. [[സെല്ലുലോസ്]] അടങ്ങിയ സസ്യ നാരുകളാണ് ഇതിന് പ്രധാനായും ഉപയോഗിക്കുന്നത്. [[ഹൈഡ്രജന് ബന്ധനം]] മൂലം അവ കൂടിച്ചേര്‍ന്ന്കൂടിച്ചേർന്ന് നില്‍ക്കുന്നുനിൽക്കുന്നു. കടലാസിന്റെ ഭൗതിക ഗുണങ്ങളില്‍ഗുണങ്ങളിൽ അനുയോജ്യമായ മാറ്റങ്ങള്‍മാറ്റങ്ങൾ വരുത്തുന്നതിനായി [[പോളിപ്രൊപിലീന്‍പോളിപ്രൊപിലീൻ]], [[പോളിഎഥിലീന്‍പോളിഎഥിലീൻ]] ([[പോളിത്തീന്‍പോളിത്തീൻ]]) തുടങ്ങിയ കൃത്രിമ നാരുകളും ഉപയോഗിക്കാറുണ്ട്. കടലാസ് നിര്‍മാണത്തില്‍നിർമാണത്തിൽ നാരുകളുടെ പ്രധാന ഉറവിടം [[പള്‍പ്‌പൾപ്‌ വുഡ്]] എന്ന മരമാണ്. മറ്റ് സസ്യ നാരുകളായ [[പരുത്തി]], [[ഹെമ്പ്]], [[ലിനന്‍ലിനൻ]], [[നെല്ല്]], [[മുള]], [[ഈറ]] എന്നിവയും ഉപയോഗിക്കാറുണ്ട്.
== ചരിത്രം ==
ഒന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ കായ് ലുങ് ([[:en:Cai Lun|Cai Lun]]) എന്ന [[ചൈന|ചീനക്കാരനാണ്‌]] കടലാസ് കണ്ടുപിടിച്ചത്. സസ്യനാരുകള്‍സസ്യനാരുകൾ, തുണി, ചരട്, മരക്കഷണങ്ങള്‍മരക്കഷണങ്ങൾ തുടങ്ങിയവ അരച്ച് വെള്ളത്തില്‍ക്കലക്കുകയുംവെള്ളത്തിൽക്കലക്കുകയും അങ്ങനെയുണ്ടാക്കിയ [[പള്‍പ്പ്പൾപ്പ്|പള്‍പ്പിനെപൾപ്പിനെ]] അമര്‍ത്തിഅമർത്തി ജലം നീക്കം ചെയ്ത് ഉണക്കിയാണ്‌ അദ്ദേഹം കടലാസ് നിര്‍മ്മിച്ചത്നിർമ്മിച്ചത്. ഇന്നും കൈ കൊണ്ട് കടലാസുണ്ടാക്കുന്നതിന്‌ ഈ രീതി തന്നെയാണ്‌ അവലംബിക്കുന്നത്. നൂറ്റാണ്ടുകളോളം കടലാസ് നിര്‍മ്മിക്കുന്നതിനുള്ളനിർമ്മിക്കുന്നതിനുള്ള ഈ വിദ്യ ചൈനക്കാര്‍ചൈനക്കാർ രഹസ്യമാക്കി വച്ചു. ആറാം നൂറ്റാണ്ടിലാണ്‌ ഈ വിദ്യ [[കൊറിയ|കൊറിയക്കാര്‍ക്ക്കൊറിയക്കാർക്ക്]] കൈവശമാകുകയും അവിടെ നിന്ന് [[ജപ്പാന്‍ജപ്പാൻ|ജപ്പാനിലെത്തുകയും]] ചെയ്തത്. 12-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഈ വിദ്യ [[ബാഗ്ദാദ്|ബാഗ്ദാദിലെത്തുകയും]] അവിടെ നിന്നും [[യുറോപ്പ്]], [[ആഫ്രിക്ക]], [[ഏഷ്യ|ഏഷ്യയിലെ]] മറ്റുപ്രദേശങ്ങള്‍മറ്റുപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കെത്തുകയും ചെയ്തു<ref name=ncert6-12>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 12 - BUILDINGS, PAINTINGS AND BOOKS|pages=131|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
== ഇതും കൂടി കാണുക ==
* [[കടലാസ് വലിപ്പം]]
വരി 9:
== അവലംബം ==
<references/>
{{അപൂര്‍ണ്ണംഅപൂർണ്ണം|Paper}}
[[വിഭാഗം:സസ്യജന്യ ഉല്‍പ്പന്നങ്ങള്‍ഉൽപ്പന്നങ്ങൾ]]
[[വിഭാഗം:കടലാസ്]]
[[വിഭാഗം:പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍വസ്തുക്കൾ]]
 
{{Link FA|de}}
"https://ml.wikipedia.org/wiki/കടലാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്