"യമുന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Ямуна
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
 
{{Prettyurl|Yamuna}}
[[ചിത്രം:Yamuna.jpg|thumb|right|200px|യമുന [[ആഗ്ര|ആഗ്രയില്‍ആഗ്രയിൽ]]]]
[[ചിത്രം:NorthIndiaCircuit 250.jpg|right|thumb|200px|ത്രിവേണീ സംഗമം]]
[[ഗംഗ]] നദിയുടെ ഒരു പ്രധാന പോഷക നദിയാണ് '''യമുന'''. 1370 കിലോമീറ്റര്‍കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാദ്ഭുതങ്ങളില്‍ലോകാദ്ഭുതങ്ങളിൽ ഒന്നായ [[താജ്മഹല്‍താജ്മഹൽ]] സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയുംഡെൽഹിയും]] യമുനയുടെ തീരപ്രദേശത്താണ്. [[ഹരിയാന]],[[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]] എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
 
== ഉദ്ഭവസ്ഥാനം ==
നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം. [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]] സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്ന് 6330 മീറ്റര്‍മീറ്റർ ഉയരത്തിലാണ്. ഋഷിഗംഗ,ഹനുമാന്‍ഗംഗഹനുമാൻഗംഗ,ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കള്‍ഒഴുക്കുക്കൾ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയില്‍യമുനയിൽ ചേരുന്നു.
 
== പോഷകനദികൾ ==
== പോഷകനദികള്‍ ==
==== ടോണ്‍സ്ടോൺസ് ====
{{പ്രധാന ലേഖനം|ടോണ്‍സ്ടോൺസ്}}
യമുനയ്ടെ ഏറ്റവും നീളമേറിയ പോഷകനദി. പ്രശസ്ത സുഖവാസകേന്ദ്രമായ [[ഡെറാഡൂണ്‍ഡെറാഡൂൺ]] ടോണ്‍സിന്റെടോൺസിന്റെ തീരത്താണ്.
==== ചമ്പല്‍ചമ്പൽ ====
{{പ്രധാന ലേഖനം|ചമ്പല്‍ചമ്പൽ നദി}}
മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്ത് ഉദ്ഭവിക്കുന്ന ചമ്പല്‍ചമ്പൽ യമുനയുടെ പോഷക നദിയാണ്. 965 കിലോമീറ്റര്‍കിലോമീറ്റർ നീളമുള്ള ഈ നദിയില്‍നദിയിൽ അനേകം വെള്ളച്ചാട്ടങ്ങള്‍വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നു. ഒരുകാലത്ത് ഈ നദിയുടെ തീരങ്ങളിലെ ചമ്പല്‍കാടുകള്‍ചമ്പൽകാടുകൾ കൊള്ളക്കരുടെ ഒളിത്താവളമെന്ന പേരില്‍പേരിൽ കുപ്രസിദ്ധങ്ങളായിരുന്നു.
 
==== ബെത്വ ====
{{പ്രധാന ലേഖനം|ബെത്വ}}
വെത്രാവതി എന്നും ഇതിന് പേരുണ്ട്. ഹംരിപൂറില്‍ഹംരിപൂറിൽ വച്ച് യമുനയോട് ചേരുന്നു.
 
==== കെന്‍കെൻ ====
{{പ്രധാന ലേഖനം|കെന്‍കെൻ}}
യമുനയുടെ മറ്റൊരു പ്രധാന പോഷകനദി. [[മധ്യപ്രദേശ്|മധ്യപ്രദേശിലെ]] കെയ്ദൂര്‍കെയ്ദൂർ മലയില്‍നിന്നാണ്മലയിൽനിന്നാണ് ഉദ്ഭവിക്കുന്നത്.
 
== പുരാണത്തിൽ ==
== പുരാണത്തില്‍ ==
[[മഹാഭാരതം|മഹാഭാരതത്തില്‍മഹാഭാരതത്തിൽ]] യമുനയ്ക്ക് '''കാളിന്ദി''' എന്നാണ് പേര്. [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജന്മസ്ഥലമായ [[മഥുര]] യമുനാതീരത്താണ്. അദ്ദേഹം ബാല്യകാലം ചെലവഴിച്ച [[അമ്പാടി]],[[വൃന്ദാവനം]] എന്നിവയും യമുനാതീരത്താണ് സ്ഥിതി ചെയ്യുന്നത്. [[കാളീയമര്‍ദ്ദനംകാളീയമർദ്ദനം]] നടന്നത് യമുനയിലാണെന്ന് പറയപ്പെടുന്നു.കൃഷ്ണന്‍കൃഷ്ണൻ ജനിച്ചപ്പോള്‍ജനിച്ചപ്പോൾ [[കംസന്‍കംസൻ|കംസനില്‍നിന്ന്കംസനിൽനിന്ന്]] രക്ഷിക്കാനായി പിതാവ് [[വസുദേവര്‍വസുദേവർ]] ശിശുവിനെ അമ്പാടിയിലെത്തിച്ചു. അമ്പാടിയിലെത്താന്‍അമ്പാടിയിലെത്താൻ യമുനാ നദി കടക്കണമായിരുന്നു. വസുദേവര്‍വസുദേവർ യമുനയോട് പ്രാര്‍ത്ഥിക്കുകയുംപ്രാർത്ഥിക്കുകയും നദിയിലെ ഒഴുക്ക് നിലച്ച് നദി രണ്ടായി പിളരുകയും ചെയ്തെന്ന് പുരാണത്തില്‍പുരാണത്തിൽ പറയുന്നു.
 
{{ഭാരത നദികള്‍നദികൾ}}
 
[[വർഗ്ഗം:നദികൾ]]
[[വര്‍ഗ്ഗം:നദികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
[[ar:نهر يمنا]]
"https://ml.wikipedia.org/wiki/യമുന" എന്ന താളിൽനിന്ന് ശേഖരിച്ചത്