"കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 30:
|website=
}}
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] ഒരു ഗ്രാമമാണ്‌ '''കടമ്മനിട്ട'''. പത്തനംതിട്ട നഗരത്തില്‍നഗരത്തിൽ നിന്നും 6 കിലോമീറ്റര്‍കിലോമീറ്റർ അകലെയായാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടമ്മനിട്ട ദേവീക്ഷേത്രത്തില്‍ദേവീക്ഷേത്രത്തിൽ നടക്കുന്ന [[പടയണി]] പ്രസിദ്ധമാണ്. അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ [[തിരുവല്ല|തിരുവല്ലയാണ്]] . ഈ സ്ഥലത്തെ മൌഡ് സിയോണ്‍സിയോൺ കോളേജും സെയിന്റ് ജോര്‍ജ്ജ്ജോർജ്ജ് പള്ളിയും പ്രസിദ്ധിയാര്‍ജ്ജിച്ചവയില്‍പ്രസിദ്ധിയാർജ്ജിച്ചവയിൽ പെടുന്നു.
 
== കടമ്മനിട്ട പടയണി ==
പടയണിക്കു പ്രസിദ്ധമായ നാടാണ് കറ്റമ്മനിട്ട. [[മേടം|മേടമാസത്തിലെ]] അഞ്ചു ദിവസങ്ങ‌ളിലാണ് ( [[പത്താമുദയം|പത്താമുദയമാണ് തുടക്കം]] ) പടയണി ആഘോഷിക്കുന്നത്. ദേവികളുടെ മാതാവായ ഭഗവതിയെ സ്തുതിച്ചുകൊണ്ട് ആചരിക്കുന്നതാണ് ഈ പടയണി. ദാരികനില്‍ദാരികനിൽ ദേവി കാളിക്കുണ്ടായ വിജയത്തിന്റെ ആഘോഷമാണിതെന്നും പറയപ്പെടുന്നു . [[തപ്പ്|തപ്പും]], [[തുടി|തുടിയും]], [[ചെണ്ട|ചെണ്ടയും]], [[ഇലത്താളം|ഇലത്താളവും]] [[മേളം|മേളങ്ങള്‍മേളങ്ങൾ]] കൊഴുക്കുമ്പോള്‍കൊഴുക്കുമ്പോൾ നാടന്‍നാടൻ ന്യത്തരൂപങ്ങള്‍ന്യത്തരൂപങ്ങൾ [[ന്യത്തം]] വെയ്ക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്.
 
== പ്രശസ്തരായ വ്യക്തികള്‍വ്യക്തികൾ ==
*[[കടമ്മനിട്ട രാമകൃഷ്ണന്‍രാമകൃഷ്ണൻ]]
*[[കടമ്മനിട്ട വാസുദേവന്‍വാസുദേവൻ പിള്ള]]
*[[പി.ഡി.ടി. ആചാരി]]
 
{{പത്തനംതിട്ട ജില്ല}}
[[വര്‍ഗ്ഗംവർഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂര്‍ണ്ണലേഖനങ്ങള്‍അപൂർണ്ണലേഖനങ്ങൾ]]
 
[[en:Kadammanitta]]
"https://ml.wikipedia.org/wiki/കടമ്മനിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്