"കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Palakkad-geo-stub
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
<!-- {{വൃത്തിയാക്കേണ്ടവ}} -->
{{ആധികാരികത}}
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേര്‍സ്ഥലപ്പേർ= കടമ്പഴിപ്പുറം
|അപരനാമം = കടമ്പഴിപ്പുറം
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം= ഗ്രാമം
വരി 8:
|രേഖാംശം = 76.4421
|ജില്ല = പാലക്കാട്
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = ഗ്രാമപഞ്ചായത്ത്
|ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീർണ്ണം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode = 678633
|TelephoneCode = 0466 }}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം]] താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''കടമ്പഴിപ്പുറം'''. [[പാലക്കാട്]] നിന്നും [[ചെര്‍പ്പുളശ്ശേരിചെർപ്പുളശ്ശേരി|ചെര്‍പ്പുളശ്ശേരിയിലേയ്ക്കുള്ള‌ചെർപ്പുളശ്ശേരിയിലേയ്ക്കുള്ള‌]] സംസ്ഥാനപാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
 
=== പ്രധാന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം ===
*ജില്ലാ ആസ്ഥാനം - 27 കി.മി.
*അടുത്തുള്ള വിമാനത്താവളം ([[കോയമ്പത്തൂര്‍കോയമ്പത്തൂർ]]) - 76 കി.മി.
*അടുത്തുള്ള റെയില്‍വേറെയിൽവേ സ്റ്റേഷന്‍സ്റ്റേഷൻ ([[ഒലവക്കോട്]]) - 22 കി.മി.
*അടുത്തുള്ള പ്രധാന ബസ്സ്റ്റേഷന്‍ബസ്സ്റ്റേഷൻ ([[കോങ്ങാട്]]) - 12 കി.മി.
*അടുത്തുള്ള പ്രധാന ടൗണ്‍ടൗൺ ([[പാലക്കാട്]]) - 27 കി.മീ.
*[[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം]] 96 കി.മീ
*[[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] - 118 കി.മീ
*[[ഒറ്റപ്പാലം]]റെയില്‍വേറെയിൽവേ സ്റ്റേഷന്‍സ്റ്റേഷൻ - 24 കി.മീ
 
=== പ്രധാന പ്രാദേശിക ആഘോഷങ്ങള്‍ആഘോഷങ്ങൾ ===
*വായില്യാംകുന്നുകാവ് പൂരം
*നാലിശ്ശേരിക്കാവ് പൂരം
 
=== പ്രധാന കാര്‍ഷികകാർഷിക വൃത്തികള്‍വൃത്തികൾ ===
[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍റബ്ബർ]], [[കവുങ്ങ്]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
=== ഭാഷ, മതം ===
കടമ്പഴിപ്പുറത്തെ സംസാരഭാഷ [[മലയാളം]] തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടന്‍വള്ളുവനാടൻ ശൈലിയാണ്. ഏറനാടന്‍ഏറനാടൻ ശൈലിയില്‍ശൈലിയിൽ സംസാരിക്കുന്ന [[ഇസ്ലാം മതം|ഇസ്ലാം മത]] വിശ്വാസികളും കടമ്പഴിപ്പുറത്തിന്‍റെകടമ്പഴിപ്പുറത്തിൻറെ പ്രത്യേകതയാണ്. കടമ്പഴിപ്പുറത്തെ പ്രധാന മതവിഭാഗം [[ഹിന്ദുമതം|ഹൈന്ദവമതം]] ആണ്. ഇസ്ലാം, [[ക്രിസ്തുമതം|ക്രൈസ്തവ മതവിഭാഗങ്ങളും]] ഈ ഗ്രാമത്തില്‍ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.
 
=== പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ ===
 
സാധാരണ ഏതൊരു വള്ളുവനാടന്‍വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ കടമ്പഴിപ്പുറത്തിന്‍റെയുംകടമ്പഴിപ്പുറത്തിൻറെയും പ്രധാന ആകര്‍ഷണംആകർഷണം ഗ്രാമീണജനത തന്നെ. [[വായില്യാംകുന്നു് ക്ഷേത്രം|വായില്യാംകുന്ന് ക്ഷേത്രവും]] [[പച്ചായില്‍പച്ചായിൽ ക്ഷേത്രം|പച്ചായില്‍പച്ചായിൽ ക്ഷേത്രവും]] [[നാലിശ്ശേരി ഭഗവതി ക്ഷേത്രം|നാലിശ്ശേരി ഭഗവതി ക്ഷേത്രവും]] ഇവിടത്തെ പ്രസിദ്ധങ്ങളായ ഹൈന്ദവആരാധനാലയങ്ങളാണ്.
 
=== പ്രധാന സൗകര്യങ്ങള്‍സൗകര്യങ്ങൾ ===
==== ധനകാര്യസ്ഥാപനങ്ങൾ ====
==== ധനകാര്യസ്ഥാപനങ്ങള്‍ ====
*പഞ്ചാബ് നാഷണല്‍നാഷണൽ ബാങ്ക്, കടമ്പഴിപ്പുറം
*എച്.ഡി.എഫ്.സി. ബാങ്ക്, അഴിയന്നൂര്‍അഴിയന്നൂർ, കടമ്പഴിപ്പുറം
*സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ട്രാവൻകൂർ, പെരിങ്ങോട്, കടമ്പഴിപ്പുറം
 
==== ആശുപത്രികള്‍ആശുപത്രികൾ ====
*ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, കടമ്പഴിപ്പുറം
*സന്ധ്യാറാം ആശുപത്രി, തീയേറ്റര്‍തീയേറ്റർ ജംഗ്ഷന്‍ജംഗ്ഷൻ, കടമ്പഴിപ്പുറം
 
==== വിനോദം ====
*അര്‍ച്ചനഅർച്ചന തീയേറ്റര്‍തീയേറ്റർ, കടമ്പഴിപ്പുറം
 
==== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ====
*കടമ്പഴിപ്പുറം ഹയര്‍ഹയർ സെക്കണ്‍ടറിസെക്കൺടറി സ്കൂള്‍സ്കൂൾ, കടമ്പഴിപ്പുറം
*എസ്കോര്‍ട്സ്എസ്കോർട്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ഹൈസ്കൂൾ, കടമ്പഴിപ്പുറം
*ഗവ: യു.പി. സ്കൂള്‍സ്കൂൾ, കടമ്പഴിപ്പുറം
 
 
{{Palakkad-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പാലക്കാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/കടമ്പഴിപ്പുറം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്