"അനന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pl, pt നീക്കുന്നു: ja പുതുക്കുന്നു: fr; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Ananthan}}
[[ചിത്രം:Anantavishnu.jpg|thumb|270px|അനന്ത ശയനം]]
ഭൂമിയെ താങ്ങിക്കൊണ്ടു പാതാളത്തിലും മഹാവിഷ്ണുവിന്റെ തല്പമായി പാലാഴിയിലും സ്ഥിതിചെയ്യുന്നതായി ഭാരതീയ പുരാണങ്ങളില്‍പുരാണങ്ങളിൽ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന പരാമൃഷ്ടനായ സര്‍പ്പശ്രേഷ്ഠനാണ്സർപ്പശ്രേഷ്ഠനാണ് അനന്തന്‍അനന്തൻ. നവനാഗങ്ങളില്‍നവനാഗങ്ങളിൽ അത്യുത്തമനായ അനന്തന്‍അനന്തൻ കശ്യപപ്രജാപതിക്കു കദ്രു എന്ന നാഗാംഗനയില്‍നാഗാംഗനയിൽ ജനിച്ച മൂത്തപുത്രനാണ്. [[വാസുകി]], [[തക്ഷകന്‍തക്ഷകൻ]], [[കാര്‍ക്കോടകന്‍കാർക്കോടകൻ]] തുടങ്ങി അനേകം കനിഷ്ഠസഹോദരന്‍മാര്‍കനിഷ്ഠസഹോദരൻമാർ അനന്തനുണ്ടായിരുന്നു.
 
കദ്രുവും സപത്നിയായ വിനതയും തമ്മിലുണ്ടായ ഒടുങ്ങാത്ത വൈരം അവരുടെ സന്താനങ്ങളിലേക്കും സംക്രമിച്ചപ്പോള്‍സംക്രമിച്ചപ്പോൾ അനന്തന്‍അനന്തൻ നിഷ്പക്ഷത പാലിച്ചതേയുള്ളു. വിനാശകരമായ കുടുംബകലഹത്തില്‍നിന്നൊഴിഞ്ഞ്കുടുംബകലഹത്തിൽനിന്നൊഴിഞ്ഞ് അനന്തന്‍അനന്തൻ ഗന്ധമാദനം, ബദര്യാശ്രമം മുതലായ പുണ്യസ്ഥലങ്ങളില്‍പോയിപുണ്യസ്ഥലങ്ങളിൽപോയി തപസ്സു ചെയ്തു. ബ്രഹ്മദേവന്‍ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ട് പാതാളത്തില്‍പാതാളത്തിൽ ചെന്ന് ലോകങ്ങളെ ശിരസ്സിന്‍മേല്‍ശിരസ്സിൻമേൽ താങ്ങിനിര്‍ത്താന്‍താങ്ങിനിർത്താൻ അനന്തനെ നിയോഗിച്ചു. ആയിരം തലയുള്ള അനന്തന്‍അനന്തൻ ഭൂമിയെ ഒരു തലയില്‍നിന്ന്തലയിൽനിന്ന് മറ്റൊരു തലയിലേക്ക് മാറ്റിവയ്ക്കുമ്പോഴാണ് ഭൂമികുലുക്കം ഉണ്ടാകുന്നതെന്ന് വിശ്വാസികള്‍വിശ്വാസികൾ ഒരു കാലത്ത് കരുതിയിരുന്നു.
 
== മറ്റു പേരുകള്‍പേരുകൾ ==
* ശേഷനാഗം (Sesha the serpent)
* ആദിശേഷന്‍ആദിശേഷൻ (the first Sesha)
* അനന്ത ശേഷന്‍ശേഷൻ (Endless Sesha)
* അനന്തന്‍അനന്തൻ (endless/infinite).
* നാഗശയനൻ
* നാഗശയനന്‍
* ശേഷ
 
== അവതാരങ്ങൾ ==
== അവതാരങ്ങള്‍ ==
* [[ബലരാമൻ]]
* [[ബലരാമന്‍]]
* [[ലക്ഷ്മണൻ]]
* [[ലക്ഷ്മണന്‍]]
== പ്രമാണങ്ങൾ ==
== പ്രമാണങ്ങള്‍ ==
<references />
 
== മറ്റ് കണ്ണികള്‍കണ്ണികൾ ==
* [http://vedabase.net/sb/5/25/en1 The Glories of Lord Ananta (from Srimad Bhagavatam)]
* [http://spirituality.indiatimes.com/articleshow/953344.cms Ananta Sesha - The Legendary Serpent]
വരി 27:
{{HinduMythology}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഷ്ടനാഗങ്ങൾ]]
[[വർഗ്ഗം:ഹിന്ദുപുരാണകഥാപാത്രങ്ങൾ]]
[[വര്‍ഗ്ഗം:ഹിന്ദുപുരാണകഥാപാത്രങ്ങള്‍]]
 
[[en:Shesha]]
"https://ml.wikipedia.org/wiki/അനന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്