"അധിവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: xal:Немсн җил
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Leap year}}
ഒരു [[വര്‍ഷംവർഷം|വര്‍ഷത്തില്‍വർഷത്തിൽ]] [[ഫെബ്രുവരി]] മാസത്തിനു 29 ദിവസം ഉണ്ടെങ്കില്‍ഉണ്ടെങ്കിൽവര്‍ഷത്തെവർഷത്തെ '''അധിവര്‍ഷംഅധിവർഷം''' എന്നു പറയുന്നു. ഒരു വര്‍ഷംവർഷം 365.2425 ദിവസമാണ്‌ (365 ദിവസം, 5 മണിക്കൂര്‍മണിക്കൂർ , 49 മിനുട്ട് 12 സെക്കന്റ്). പക്ഷെ ഒരു സാധാരണ വര്‍ഷത്തില്‍വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതു കൊണ്ട് നാലു വര്‍ഷത്തില്‍വർഷത്തിൽ ഒരിക്കല്‍ഒരിക്കൽ ഫെബ്രുവരി മാസത്തില്‍മാസത്തിൽ ഒരു ദിവസം അധികം ചേര്‍ക്കുന്നുചേർക്കുന്നു. അങ്ങനെ ഉള്ള വര്‍ഷങ്ങളെവർഷങ്ങളെ ആണു അധിവര്‍ഷംഅധിവർഷം എന്നു പറയുന്നത്. എന്നാല്‍എന്നാൽ ഇങ്ങനെ നാലുവര്‍ഷംനാലുവർഷം കൂടുമ്പോള്‍കൂടുമ്പോൾ ഒരു ദിവസം ചേര്‍ക്കുന്നതുചേർക്കുന്നതു കൊണ്ട് ഓരോ വര്‍ഷവുംവർഷവും 5 മണിക്കൂര്‍മണിക്കൂർ 49 മിനിറ്റ് 12 സെക്കന്റ് കൂട്ടുന്നതിനു പകരം ആറു മണിക്കൂര്‍മണിക്കൂർ ആണ്‌ കൂട്ടുന്നത്. ഈ വ്യത്യാസം പരിഹരിക്കുന്നതിനായി നൂറു കൊണ്ടു പൂര്‍ണ്ണമായിപൂർണ്ണമായി ഹരിക്കാവുന്ന വര്‍ഷമാണെങ്കില്‍വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തില്‍മാസത്തിൽ 28 ദിവസം മാത്രമേ കാണുകയുള്ളു (1900, 2100) എന്നാല്‍എന്നാൽ 400 കൊണ്ടു ഹരിക്കാവുന്ന വര്‍ഷമാണെങ്കില്‍വർഷമാണെങ്കിൽ ഫെബ്രുവരി മാസത്തില്‍മാസത്തിൽ 29 ദിവസം ഉണ്ടാവുകയും ചെയ്യും (2000, 2400).
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:കാലഗണന]]
 
[[af:Skrikkeljaar]]
"https://ml.wikipedia.org/wiki/അധിവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്