"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ ...)
{{Prettyurl|WP:DELETE}}
{{ഔദ്യോഗികനയം}}
<!-- {{രത്നചുരുക്കം|കാര്യനിര്‍വാഹകര്‍ക്ക്കാര്യനിർവാഹകർക്ക് ലേഖനങ്ങളും മറ്റു വിക്കിപീഡിയ താളുകളും പൊതു-വീക്ഷണത്തില്‍വീക്ഷണത്തിൽ നിന്നും നീക്കം ചെയ്യുവാനും, മുന്‍പ്മുൻപ് നീക്കം ചെയ്തതാളുകള്‍ചെയ്തതാളുകൾ തിരികെ കൊണ്ടുവരുവാനും സാധിക്കുന്നതാണ്. These powers are exercised in accordance with [[Wikipedia:Deletion policy#Reasons_for_deletion|established policies]] and [[Wikipedia:guidelines|guidelines]], and community consensus. There are often [[Wikipedia:Deletion policy#Alternatives to deletion|alternatives to deletion]].}} -->
{{നയങ്ങളുടെ പട്ടിക}}
വിക്കിപീഡിയയുടെ അന്തഃസത്തക്ക് ചേരാത്ത വിഷയങ്ങള്‍വിഷയങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ '''ഒഴിവാക്കല്‍ഒഴിവാക്കൽ നയം''' കൊണ്ട് വിശദീകരിക്കുന്നു.
 
ഒരു താള്‍താൾ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങള്‍കാരണങ്ങൾ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങള്‍കാര്യങ്ങൾ പകര്‍പ്പവകാശപകർപ്പവകാശ ലംഘനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്. താളുകള്‍താളുകൾ പലപ്പോഴും ഒഴിവാക്കണ്ടതാണോ എന്നു സംശയം വന്നേക്കാം. അതിനുള്ള നടപടിക്രമങ്ങള്‍നടപടിക്രമങ്ങൾ താഴെ നല്‍കുന്നുനൽകുന്നു.
 
ഒരു താള്‍താൾ വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ നിന്ന് നീക്കുമ്പോള്‍നീക്കുമ്പോൾ അതിന്റെ പഴയരൂപങ്ങള്‍പഴയരൂപങ്ങൾ അടക്കമാണ് നീക്കം ചെയ്യുന്നത്. താളുകള്‍താളുകൾ ശൂന്യമാക്കുന്നതുപോലെയല്ലത്. ശൂന്യമാക്കിയ താളുകളുടെ ഉള്ളടക്കം ഏതു വിക്കിപീഡിയനും കാണാവുന്നതും തിരിച്ചുകൊണ്ടുവരാവുന്നതുമാണ്. എന്നാല്‍എന്നാൽ മായ്ച്ചുകളയല്‍മായ്ച്ചുകളയൽ കാര്യനിര്‍വ്വാഹകര്‍ക്ക്കാര്യനിർവ്വാഹകർക്ക് മാത്രം സാധ്യമായ പ്രവര്‍ത്തിയാണ്പ്രവർത്തിയാണ്. അവര്‍ക്ക്അവർക്ക് താളിനെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.
 
==ഒഴിവാക്കലല്ലാത്ത മാര്‍ഗ്ഗങ്ങള്‍മാർഗ്ഗങ്ങൾ==
ഒരു ലേഖനം അനേകം വിക്കിപീഡിയരുടെ പ്രയത്നഫലത്താലുണ്ടാകുന്നതാണ്, അതുകൊണ്ട് ഒരു ലേഖനം മായ്ച്ചുകളയുന്നതിനു മുമ്പ് എപ്രകാരമെങ്കിലും ആ ലേഖനം നിലനിര്‍ത്തുവാന്‍നിലനിർത്തുവാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.
 
===തിരുത്തൽ===
===തിരുത്തല്‍===
വിക്കിപീഡിയ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത് ലേഖനങ്ങള്‍ലേഖനങ്ങൾ മായ്ച്ചുകളയുന്നതു വഴിയല്ല. അത് അനേകമനേകം തിരുത്തലുകളിലൂടെ കടന്നു പോകുന്നതുകൊണ്ടാണ്. ഒരു താളില്‍താളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍പ്രശ്നമുണ്ടെങ്കിൽ താങ്കള്‍ക്ക്താങ്കൾക്ക് അത് തിരുത്തി ശരിയാക്കുകയോ അഥവാ അതിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ഫലകങ്ങള്‍ഫലകങ്ങൾ അതിനു സഹായിക്കുന്നവയില്‍സഹായിക്കുന്നവയിൽ ചിലതാണ്.
 
*{{[[:Template:npov|npov]]}}
*{{[[:Template:todo|todo]]}}
 
താളുകളുടെ പേരില്‍പേരിൽ കുഴപ്പമുണ്ടെങ്കില്‍കുഴപ്പമുണ്ടെങ്കിൽ അത് ഏതൊരു വിക്കിപീഡിയനും താള്‍താൾ മാറ്റി ശരിയാക്കാവുന്നതാണ്. അത്തരം കാര്യങ്ങളില്‍കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ആശയക്കുഴപ്പങ്ങളുണ്ടെങ്കിൽ അത് സംവാദം താളില്‍താളിൽ ചര്‍ച്ചചർച്ച ചെയ്യുക. നശീകരണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ ആര്‍ക്കുംആർക്കും പഴയ രൂപത്തിലേക്ക് മാറ്റി വെക്കാവുന്നതുമാണ്.
 
===കൂട്ടിച്ചേർക്കൽ===
===കൂട്ടിച്ചേര്‍ക്കല്‍===
വളരെ ചെറിയതും ഇനികൂടുതല്‍ഇനികൂടുതൽ കൂട്ടിച്ചേര്‍ക്കാന്‍കൂട്ടിച്ചേർക്കാൻ സാധ്യതയില്ലാത്തതുമായ ലേഖനങ്ങള്‍ലേഖനങ്ങൾ (ഒരേ കാര്യത്തിന്റെ വിവിധ വശങ്ങള്‍വശങ്ങൾ) ഒന്ന് ചേര്‍ത്ത്ചേർത്ത് ഒരു വലിയ ലേഖനം ആക്കുന്നത് പലപ്പോഴും നല്ലരീതിയാണ്. അതുപോലെ ഒരേ കാര്യത്തെ കുറിച്ച് പല ലേഖനങ്ങള്‍ലേഖനങ്ങൾ ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ അവ തമ്മില്‍തമ്മിൽ കൂട്ടിച്ചേര്‍ക്കുന്നതാണ്കൂട്ടിച്ചേർക്കുന്നതാണ് ഒരെണ്ണം മായ്ച്ചുകളയുന്നതിലും നല്ലത്. കൂട്ടിച്ചേര്‍ക്കുന്നകൂട്ടിച്ചേർക്കുന്ന ലേഖനം തിരിച്ചുവിടല്‍തിരിച്ചുവിടൽ താളായി നിലനിര്‍ത്തുകയുംനിലനിർത്തുകയും ചെയ്യുന്നത് ഉപകാരപ്രദമാകും.
 
===ചര്‍ച്ചചർച്ച===
താളിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള തര്‍ക്കംതർക്കം താള്‍താൾ മായ്ച്ചുകളയുന്നതിലല്ല അവസാനിക്കേണ്ടത്. ബന്ധപ്പെട്ട സംവാദം താളില്‍താളിൽ അതേക്കുറിച്ച് ചര്‍ച്ചചെയ്യുകയുംചർച്ചചെയ്യുകയും സമവായത്തിലെത്തിച്ചേരുവാനും സാധിക്കണം. ഉപയോക്താവിന്റെ താളിന്റെ ഉള്ളടക്കത്തെ കുറിച്ച് ബന്ധപ്പെട്ട ഉപയോക്താവിനോട് ചര്‍ച്ചചർച്ച ചെയ്ത് വേണം തീരുമാനത്തിലെത്താന്‍തീരുമാനത്തിലെത്താൻ.
 
===മറ്റുസംരംഭങ്ങൾ===
===മറ്റുസംരംഭങ്ങള്‍===
നിഘണ്ടു സ്വഭാവമുള്ള താളുകള്‍താളുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവയാണ്. ചിലപ്പോള്‍ചിലപ്പോൾ അവ കൂടുതല്‍കൂടുതൽ വിപുലീകരിക്കാന്‍വിപുലീകരിക്കാൻ കഴിയും. മറ്റുചിലപ്പോള്‍മറ്റുചിലപ്പോൾ അവ വിക്കിനിഘണ്ടുവിലേക്ക് മാറ്റുന്നതാവും നല്ലത്. അതുപോലെ പകര്‍പ്പവകാശംപകർപ്പവകാശം കഴിഞ്ഞ കൃതികള്‍കൃതികൾ വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ വന്നാല്‍വന്നാൽ അവ മായ്ക്കുന്നതിനു മുമ്പ് വിക്കിവായനശാലയിലേക്കും മാറ്റുന്നത് ആലോചിക്കേണ്ടതാണ്.
 
==ഒഴിവാക്കാനുള്ള കാരണങ്ങള്‍കാരണങ്ങൾ==
താഴെ പറയുന്നവ മാത്രം ഉള്‍ക്കൊണ്ടാല്‍ഉൾക്കൊണ്ടാൽ ഒരു ലേഖനം മായ്ച്ചു കളയാനുള്ള ചില കാരണങ്ങളാവും.
*പരസ്യങ്ങളോ മറ്റു നേരംകൊല്ലികളോ(സ്പാം) താളുകളായി ഉണ്ടാകുമ്പോള്‍ഉണ്ടാകുമ്പോൾ
*ഒരു വിജ്ഞാനകോശത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം കാണുമ്പോള്‍കാണുമ്പോൾ
*പകർപ്പവകാശ വെല്ലുവിളികൾ
*പകര്‍പ്പവകാശ വെല്ലുവിളികള്‍
*തട്ടിപ്പുപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം(തട്ടിപ്പു പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളല്ല)
*ഉപയോഗിക്കാത്ത വിജ്ഞാനകോശസ്വഭാവമില്ലാത്ത ചിത്രങ്ങള്‍ചിത്രങ്ങൾ
*അനുയോജ്യമല്ലാത്ത ‘[[വിക്കിപീഡിയ:ഉപയോക്താവിന്റെ താള്|ഉപയോക്താവിന്റെ താള്]]‍‘
*തെറ്റിദ്ധാരണാജനകങ്ങളായ [[വിക്കിപീഡിയ:തിരിച്ചുവിടല്‍തിരിച്ചുവിടൽ താള്‍താൾ|തിരിച്ചുവിടലുകള്‍തിരിച്ചുവിടലുകൾ]]
*പുത്തന്‍പുത്തൻ പുതിയ ചിന്താശൈലികള്‍ചിന്താശൈലികൾ
*വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങള്‍കാര്യങ്ങൾ
*പകർപ്പവകാശിത അസംബന്ധങ്ങൾ
*പകര്‍പ്പവകാശിത അസംബന്ധങ്ങള്‍
*അനാവശ്യമായ [[വിക്കിപീഡിയ:ഫ്ഗലകം|ഫലകങ്ങള്‍ഫലകങ്ങൾ]]
*വിക്കിപീഡിയയുടെ മാര്‍ഗ്ഗരേഖകള്‍മാർഗ്ഗരേഖകൾ പാലിക്കാത്ത താളുകള്‍താളുകൾ
*തിരുത്തുവാന്‍തിരുത്തുവാൻ കഴിയാത്ത നശീകരണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ
 
==ഒഴിവാക്കൽ നടപടികൾ==
==ഒഴിവാക്കല്‍ നടപടികള്‍==
വിശദമായ പരിശോധനകള്‍ക്കോപരിശോധനകൾക്കോ ചര്‍ച്ചകള്‍ക്കോചർച്ചകൾക്കോ കാത്തു നില്‍ക്കാതെനിൽക്കാതെ ചില താളുകള്‍താളുകൾ മായ്ക്കാവുന്നതാണ്. അവ [[വിക്കിപീഡിയ:അതിവേഗം മായ്ക്കല്‍മായ്ക്കൽ|അതിവേഗമായ്ക്കലിനു]] യോഗ്യമായിരിക്കണമെന്നു മാത്രം. സാധാരണ രീതിയില്‍രീതിയിൽ മായ്ക്കാനും ലേഖനങ്ങള്‍ലേഖനങ്ങൾ നിര്‍ദ്ദേശിക്കാവുന്നതാണ്നിർദ്ദേശിക്കാവുന്നതാണ്.
*എവിടെ കണ്ടെത്താം: അതിവേഗത്തില്‍അതിവേഗത്തിൽ മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നനിർദ്ദേശിക്കപ്പെട്ടിരിക്കുന്ന താളുകള്‍താളുകൾ [[:വര്‍ഗ്ഗംവർഗ്ഗം:വേഗത്തില്‍വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങള്‍ലേഖനങ്ങൾ]] എന്ന സൂചികയില്‍സൂചികയിൽ കാണാം.
*എപ്രകാരം ചെയ്യാം:കാര്യനിര്‍വ്വാഹകര്‍ക്ക്കാര്യനിർവ്വാഹകർക്ക് അത്തരം താളുകള്‍താളുകൾ കാണുന്ന മാത്രയില്‍മാത്രയിൽ തന്നെ ഒഴിവാക്കാവുന്നതാണ്, മറ്റു വിക്കിപീഡിയര്‍ക്ക്വിക്കിപീഡിയർക്ക് അതിനായി താള്‍താൾ നിര്‍ദ്ദേശിക്കാവുന്നതാണ്നിർദ്ദേശിക്കാവുന്നതാണ്. അതിനായി താളിന്റെ മുകളിലായി [[:ഫലകം:പെട്ടെന്ന് മായ്ക്കുക]] എന്ന ഫലകം ചേര്‍ക്കുകചേർക്കുക. അല്ലെങ്കില്‍അല്ലെങ്കിൽ [[:ഫലകം:മായ്ക്കുക]] എന്ന ഫലകം ചേര്‍ക്കുകചേർക്കുക.
*താങ്കള്‍താങ്കൾ യോജിക്കുന്നില്ല: താങ്കള്‍താങ്കൾ യോജിക്കുന്നില്ലങ്കില്‍യോജിക്കുന്നില്ലങ്കിൽ അത് ബന്ധപ്പെട്ട സംവാദം താളില്‍താളിൽ കുറിക്കുക. താങ്കള്‍താങ്കൾ യോജിക്കാത്തതിന്റെ കാരണവും എഴുതുക. [[വിക്കിപീഡിയ:സമവായം|സമവായത്തിലൂടെ]] കാര്യം പരിഹരിക്കുക.
*മായ്ച്ച ലേഖനങ്ങളുടെ കാര്യത്തില്‍കാര്യത്തിൽ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍വിയോജിപ്പുണ്ടെങ്കിൽ [[വിക്കിപീഡിയ:പഞ്ചായത്ത്|പഞ്ചായത്തില്‍പഞ്ചായത്തിൽ]](തത്കാലം) ഉന്നയിക്കുക.
 
== ഒഴിവാക്കുവാന്‍ഒഴിവാക്കുവാൻ സാദ്ധ്യതയുള്ളവ ==
വിവിധ [[വിക്കിപീഡിയ:നാമമേഖല|നാമമേഖലകളില്‍നാമമേഖലകളിൽ]] നിന്നും നീക്കം ചെയ്യുവാന്‍ചെയ്യുവാൻ വേണ്ടി [[വിക്കിപീഡിയ:വിക്കിപീഡിയര്‍വിക്കിപീഡിയർ|വിക്കിപീഡിയര്‍വിക്കിപീഡിയർ]] നിദ്ദേശിക്കപ്പെട്ട താളുകള്‍താളുകൾ താഴെ കൊടുത്തിരിക്കുന്ന വര്‍ഗ്ഗത്തിന്റെവർഗ്ഗത്തിന്റെ ഉപവര്‍ഗ്ഗങ്ങളില്‍ഉപവർഗ്ഗങ്ങളിൽ കാണാം:
<categorytree>വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കാന്‍ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ</categorytree>
 
{{stub}}
 
==ഇതും കാണുക==
{{വിക്കിപീഡിയയുടെ തത്ത്വങ്ങള്‍തത്ത്വങ്ങൾ}}
{{വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളുംമാർഗ്ഗരേഖകളും}}
 
[[en:Wikipedia:Deletion_policy]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/652477" എന്ന താളിൽനിന്ന് ശേഖരിച്ചത്