"അത്തനാസിയൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|St Athanasius}}
{{Infobox Saint
|name= അല്‍ക്സാണ്ഡ്രിയയിലെഅൽക്സാണ്ഡ്രിയയിലെ വിശുദ്ധ അത്തനേഷ്യസ് (അത്തനാസിയൂസ്) പാപ്പാ
|birth_date= [[293]]-ന്‌ അടുത്ത്
|death_date={{death date|373|5|2|mf=y}}
|feast_day=[[മെയ് 15]] = [[Pashons 7 (Coptic Orthodox liturgics)|7 Pashons]], 89 A.M. ([[Coptic]])<br />[[മെയ് 2]] ([[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യം]])<br />[[ജനുവരി 18]] ([[പൗരസ്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ബൈസന്റ്റൈന്‍ബൈസന്റ്റൈൻ]])
|venerated_in=[[ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ|ഓറിയന്റല്‍ഓറിയന്റൽ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭകള്‍സഭകൾ]], [[പൗരസ്ത്യ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് സഭ]] [[റോമന്‍റോമൻ കത്തോലിക്കാ സഭ]], [[ലൂഥറന്‍ലൂഥറൻ സഭ]], [[ആംഗ്ലിക്കന്‍ആംഗ്ലിക്കൻ സഭകള്‍സഭകൾ]]
|image=Sainta15.jpg
|imagesize=200px
|caption=വിശുദ്ധ അത്തനേഷ്യസിന്റെ ഐക്കണ്‍ഐക്കൺ
|birth_place=[[അലക്സാണ്ഡ്രിയ]], [[ഈജിപ്റ്റ്]]
|death_place=[[അലക്സാണ്ഡ്രിയ]], [[ഈജിപ്റ്റ്]]
|titles=[[അലക്സാണ്ഡ്രിയയിലെ പാപ്പ]], [[സഭാപണ്ഡിതന്‍സഭാപണ്ഡിതൻ]]
|beatified_date=
|beatified_place=
വരി 20:
|attributes=bishop arguing with a pagan; bishop holding an open book; bishop standing over a defeated heretic
|patronage=
|major_shrine=[[ഈജിപ്ത്|ഈജിപ്തിലെ]] [[കെയ്റോ|കെയ്റോയിലുള്ള]] [[കോപ്റ്റിക് കത്തീഡ്രല്‍കത്തീഡ്രൽ|സെന്റ് മാര്‍ക്ക്മാർക്ക് കോപ്റ്റിക്ക് ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് കത്തീഡ്രല്‍കത്തീഡ്രൽ]]<br />[[ഇറ്റലി|ഇറ്റലിയിലെ]] [[വെനീസ്|വെനീസിലുള്ള]] San Zaccaria
|suppressed_date=
|issues=
വരി 26:
|prayer_attrib=
}}
ക്രി.വ. നാലാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ (ജീവിച്ചിരുന്ന [[ആദ്യകാല സഭാപിതാക്കന്മാര്‍സഭാപിതാക്കന്മാർ|ക്രൈസ്തവ സഭാ പിതാവായിരുന്നു]] '''അത്തനേഷ്യസ്''' അഥവാ '''അത്തനാസിയൂസ്''' 396-373). ഇംഗ്ലീഷ്:Athanasius. [[ഈജിപ്റ്റ്|ഈജിപ്തില്‍ഈജിപ്തിൽ]] [[അലക്സാണ്ഡ്രിയ|അലക്സാണ്ഡ്രിയയിലെ]] മെത്രാനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രകാരന്‍ദൈവശാസ്ത്രകാരൻ, നാലാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഈജിപ്ഷ്യന്‍ഈജിപ്ഷ്യൻ നേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. [[യേശു]] ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, [[യേശു|യേശുവും]] [[പിതാവായ ദൈവം|പിതാവായ ദൈവവും]] തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന നീണ്ട തര്‍ക്കങ്ങളിലെതർക്കങ്ങളിലെ കേന്ദ്രനായകനായിരുന്നു അദ്ദേഹം. വിവാദനായകനും സ്വന്തം ജീവിതകാലത്തു ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കുവിമർശനങ്ങൾക്കു പാത്രവുമായിരുന്നുവെങ്കിലും, പില്‍ക്കാലങ്ങളില്‍പിൽക്കാലങ്ങളിൽ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകള്‍ക്ക്നിലപാടുകൾക്ക് സഭയില്‍സഭയിൽ പൂര്‍ണപൂർണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു. {{തെളിവ്}}
== ബാല്യം, യൗവ്വനം ==
 
വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന അത്തനാസിയൂസിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. തനിക്കു മുന്‍പ്മുൻപ് [[അലക്സാണ്ഡ്രിയ|അലക്സാന്‍ഡ്രിയയിലെഅലക്സാൻഡ്രിയയിലെ]] മെത്രാനായിരുന്ന അലക്സാന്‍ഡര്‍അലക്സാൻഡർ വളരെ ചെറുപ്പത്തിലെ, പ്രതിഭാശാലിയും, തീക്ഷ്ണനും ധീരനുമായിരുന്ന അത്തനാസിയൂസിനെ ശ്രദ്ധിക്കാന്‍ശ്രദ്ധിക്കാൻ തുടങ്ങി എന്ന് കരുതപ്പെടുന്നു. ക്രി.വ. 319 ല് അന്നത്തെ പാത്രിയാര്‍ക്കീസ്പാത്രിയാർക്കീസ് അത്തനാസിയൂസിനെ [[ദിയാക്കോന്‍‌ദിയാക്കോൻ‌|ദിയാക്കോനായി]] നിയമിച്ചു. താമസിയാതെ അദ്ദേഹം അലക്സാണ്ഡറുടെ സചീവനായി ഉയര്‍ത്തപ്പെട്ടുഉയർത്തപ്പെട്ടു. നിഖ്യാ സൂനഹദോസില്‍സൂനഹദോസിൽ അദ്ദേഹവും പങ്കെടുത്തു.
 
== നിഖ്യാ സൂനഹദോസില്‍സൂനഹദോസിൽ ==
 
ദൈവസ്വഭാവത്തില്‍ദൈവസ്വഭാവത്തിൽ [[പിതാവായ ദൈവം|പിതാവായ ദൈവത്തിനു]] [[യേശു]] സമനല്ലെന്നും, പിതാവിന്റെ സൃഷ്ടിയായിരിക്കുകയാല്‍സൃഷ്ടിയായിരിക്കുകയാൽ, പുത്രന്‍പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നുമുള്ള നിലപാട് [[അരിയൂസ്]] എന്നൊരാള്‍എന്നൊരാൾ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ, അലക്സാണ്ഡര്‍അലക്സാണ്ഡർ അതിനെ എതിര്‍ത്തുഎതിർത്തു. ഇതു ഒരു വലിയ വിവാദ വിഷയമായി മാറി. റോമന്‍റോമൻ ചക്രവര്‍ത്തിചക്രവർത്തി [[കോണ്‍സ്റ്റന്റൈന്‍കോൺസ്റ്റന്റൈൻ]], [[ക്രിസ്തുമതം|ക്രിസ്തുമത്തിന്]] പ്രവര്‍ത്തനപ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള [[ക്രി.വ. 313]]-ലെ വിളംബരം (Edict of Milan) ഇറക്കി അധിക കാലം കഴിയുന്നതിനു മുന്‍പായിരുന്നുമുൻപായിരുന്നു ഇത്. [[ക്രിസ്തുമതം|ക്രിസ്തുമത്തിന്നുള്ളിലെ]] ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകര്‍ത്തെങ്കിലോതകർത്തെങ്കിലോ എന്നു ഭയന്ന ചക്രവര്‍ത്തിചക്രവർത്തി, തര്‍ക്കംതർക്കം പരിഹരിക്കാനായി തന്റെ തലസ്ഥാനമായിരുന്ന [[കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ|കോണ്‍സ്റ്റന്റിനോപ്പിളിനുകോൺസ്റ്റന്റിനോപ്പിളിനു]] സമീപം [[ബോസ്പോറസ്]] കടല്‍പ്പാതക്ക്കടൽപ്പാതക്ക് മറുകരയുള്ള [[നിഖ്യാ|നിഖ്യായില്‍നിഖ്യായിൽ]] [[ക്രി.വ. 325]] ല്‍ ക്രിസ്തുമത നേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തുചേർത്തു. ഇത് ഒന്നാം [[നിഖ്യാ സൂനഹദോസ്]] എന്ന പേരില്‍പേരിൽ അറിയപ്പേടുന്നു. [[സൂനഹദോസ്]], [[അരിയൂസ്|അരിയൂസിന്റെ]] നിലപാടിനെ തിരസ്കരിക്കുകയും യേശു പിതാവിനോടു കൂടി [[ഏക സത്ത]](Homoousios) യായിരിക്കുന്ന [[പുത്രനായ ദൈവം|പുത്രനായ ദൈവമാണെന്ന]] നിലപാട് അംഗീകരിക്കുകയും ചെയ്തു.
 
== മെത്രാന്‍മെത്രാൻ സ്ഥാനത്തേക്ക് ==
 
[[നിഖ്യാ സൂനഹദോസ്|നിഖ്യാ സൂനഹദോസില്‍സൂനഹദോസിൽ]] അന്നു ഒരു [[ശമ്മാശ്ശന്‍ശമ്മാശ്ശൻ]] മാത്രമായിരുന്ന അത്തനാസിയൂസ്, അലക്സാന്‍ഡ്റിനൊപ്പംഅലക്സാൻഡ്റിനൊപ്പം പങ്കെടുക്കുകയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സൂനഹദോസ് കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുന്‍പ്മുൻപ് അലക്സാന്‍ഡര്‍അലക്സാൻഡർ മരിച്ചതിനെ തുടര്‍ന്നുതുടർന്നു അത്തനാസിയൂസ് അലക്സാന്‍ഡ്രിയയിലെഅലക്സാൻഡ്രിയയിലെ മെത്രാനായി. വിവാദങ്ങള്‍വിവാദങ്ങൾ നിഴല്‍നിഴൽ വീഴ്ത്തിയ പിന്തുടര്‍ച്ചയായിരുന്നുപിന്തുടർച്ചയായിരുന്നു ഇത്. മെത്രാനായി അഭിഷിക്തനാകുമ്പോള്‍അഭിഷിക്തനാകുമ്പോൾ അത്തനാസിയൂസിന്, സഭാ നിയമം അനുശാസിക്കുന്ന 30 വയസ്സു കഴിഞ്ഞിരുന്നില്ല എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്.
 
== വിവാദങ്ങൽക്കു നടുവിൽ ==
== വിവാദങ്ങല്‍ക്കു നടുവില്‍ ==
 
[[നിഖ്യാ|നിഖ്യായില്‍നിഖ്യായിൽ]] അരിയൂസിന്റെ നിലപാടുകള്‍നിലപാടുകൾ തിരസ്കരിക്കപ്പെട്ടുവെന്നു തൊന്നിയെങ്കിലും തുടര്‍ന്നുള്ളതുടർന്നുള്ള വര്‍ഷങ്ങളില്‍വർഷങ്ങളിൽ [[ആരിയനിസം]] പല പുതിയ രൂപങ്ങളിലും അവതരിക്കപ്പെടാന്‍അവതരിക്കപ്പെടാൻ തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അതിനെ എതിര്‍ക്കുന്നവരില്‍എതിർക്കുന്നവരിൽ മുന്‍പനായിമുൻപനായി നിലകൊണ്ട അത്തനാസിയൂസ് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളിലേക്കു വലിച്ചെറിയപ്പെട്ടു. രാഷ്ട്രീയമായ താത്പര്യങ്ങല്‍ക്കുതാത്പര്യങ്ങൽക്കു മുന്‍തൂക്കംമുൻതൂക്കം നല്‍കിയനൽകിയ കോണ്‍സ്റ്റന്റൈനുംകോൺസ്റ്റന്റൈനും പിന്‍ഗാ‍മികളുംപിൻഗാ‍മികളും ആരിയനിസത്തോടുള്ള തങ്ങളുടെ നിലപാട് ഇടക്കിടെ മാറ്റിക്കോണ്ടിരുന്നു. കോണ്‍സ്റ്റന്റൈന്റെകോൺസ്റ്റന്റൈന്റെ സഹോദരിയടക്കം കൊട്ടാരത്തിലെ പലരും ആരിയൂസിനെ പിന്തുണക്കാനുണ്ടായിരുന്നതും, ഇടക്ക് ക്രിസ്തുമതത്തെത്തന്നെ തിരസ്കരിച്ച് പഴയ ബഹുദൈവ വിശ്വാസത്തില്‍വിശ്വാസത്തിൽ അഭയം കണ്ടെത്തിയ ജൂലിയന്‍ജൂലിയൻ (ക്രൈസ്തവചരിത്രകാരന്മാരുടെ ഭാഷയില്‍ഭാഷയിൽ, വിശ്വാസം ത്യജിച്ച ജൂലിയന്‍ജൂലിയൻ - ''Julian the Apostate'') ചക്രവര്‍ത്തിപദത്തിലെത്തിയതുംചക്രവർത്തിപദത്തിലെത്തിയതും പ്രശ്നം സങ്കീര്‍ണമാക്കിസങ്കീർണമാക്കി. ആരിയൂസിനും കൂട്ടര്‍ക്കുംകൂട്ടർക്കും കല്പിച്ച ബഹിഷ്കരണം പിന്‍വലിക്കാനോപിൻവലിക്കാനോ മറ്റേതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിനോഒത്തുതീർപ്പിനോ അത്തനാസിയൂസ് തയ്യാറായില്ല. യേശുവിന്റെ ദൈവസ്വഭാവത്തിന്റെ പൂര്‍ണതയെപൂർണതയെ ചോദ്യം ചെയ്തവരുമായി ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനില്ലഒത്തുതീർപ്പിനില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ ചക്രവര്‍ത്തിമാരുടെചക്രവർത്തിമാരുടെ അപ്രീതിക്കു പത്രമായ അത്തനാസിയൂസ് സ്വയം പലവട്ടം അലക്സാന്‍ഡ്രിയയില്‍അലക്സാൻഡ്രിയയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടു. ഈജിപ്തില്‍ഈജിപ്തിൽ അത്തനാസിയൂസ് വളരെ ജനസമ്മതനായിരുന്നു. ഈ വിവാദത്തില്‍വിവാദത്തിൽ കോണ്‍സ്റ്റാന്റിനോപ്പിളുംകോൺസ്റ്റാന്റിനോപ്പിളും ഏഷ്യയും ആരിയൂസിനെ പിന്തുണച്ചെങ്കിലും ഈജിപ്തിലെ ജനങ്ങള്‍ജനങ്ങൾ അത്തനാസിയൂസിനൊപ്പം ഉറച്ചു നിന്നു.<ref>Bertrand Russel: A History of Western Philosophy: Chapter, First Four Centuries of Christianity</ref>
 
== മരണം ==
 
അക്കാലങ്ങളിലെ അദ്ദേഹത്തിന്റെ ജീവിതകഥ തന്നെ നാടുകടത്തപ്പെടലിന്റേയും തിരിച്ചു വരവിന്റേയും ഒരു പരമ്പരയായി തോന്നും. ആ പരമ്പരക്കിടയിലെ തിരിച്ചുവരവുകളിലൊന്നില്‍തിരിച്ചുവരവുകളിലൊന്നിൽ, താരതമ്യേനയുള്ള പ്രശാന്തതയില്‍പ്രശാന്തതയിൽ അദ്ദേഹം ക്രി.വ.373-ല്‍ മരിച്ചു.
== വിലയിരുത്തൽ, വിമർശനം ==
== വിലയിരുത്തല്‍, വിമര്‍ശനം ==
 
താന്‍താൻ പങ്കെടുത്ത ആശയ സംവാദങ്ങളില്‍സംവാദങ്ങളിൽ അത്തനാസിയൂസിന്റെ ശൈലി പ്രതിപക്ഷബഹുമാനമോ സഹിഷ്ണുതയോ ഉള്ളതായിരുന്നില്ല എന്നു പരക്കെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്വിമർശിക്കപ്പെട്ടിട്ടുണ്ട്. സഭാപിതാവെന്ന നിലയില്‍നിലയിൽ തന്റെ മുന്‍മുൻ ഗാമിയായിരുന്ന [[ഒരിജന്‍ഒരിജൻ|ഒരിജനും]] പിന്‍പേപിൻപേ വന്ന [[കപ്പദോച്ചിയന്‍കപ്പദോച്ചിയൻ പിതാക്കന്മാര്‍പിതാക്കന്മാർ|കപ്പദോച്ചിയന്‍കപ്പദോച്ചിയൻ പിതാക്കന്മാരും]] [[അഗസ്റ്റിന്‍അഗസ്റ്റിൻ|അഗസ്റ്റിനും]] ചെയ്തതു പോലെ, വാദങ്ങളെ യുക്തിസഹമായ മറുവാദങ്ങള്‍മറുവാദങ്ങൾ കൊണ്ടു മാത്രമല്ല അദ്ദേഹം എപ്പോഴും നേരിട്ടത്. <ref>Athanasius, that great fourth century doctor of Church known for his dogged opposition to the 'heresy' Arianism, is said to have called its followers devils, Antichrists, maniacs, Jews, polytheists, atheists, dogs, wolves, lions, hares, chameleons, hydras, eels, cuttlefish, gnats, beetles and leeches. (ഡോ. രാധാകൃഷ്ണന്റെ Eastern Religions and Western Thought എന്ന പുസ്തകത്തില്‍പുസ്തകത്തിൽ, എ.പി. സ്റ്റാന്‍ലിയുടെസ്റ്റാൻലിയുടെ പൗരസ്ത്യസഭയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയില്‍പ്രഭാഷണപരമ്പരയിൽ നിന്നു ഉദ്ധരിച്ചിരിക്കുന്നത്).</ref> ക്രൈസ്തവസഭകളില്‍ക്രൈസ്തവസഭകളിൽ ഇടക്കാലങ്ങളില്‍ഇടക്കാലങ്ങളിൽ കടന്നു കൂടിയ അസഹിഷ്ണുതയുടെ ഒരു പ്രധാന പങ്ക് അത്തനാസിയൂസില്‍അത്തനാസിയൂസിൽ നിന്നു കിട്ടിയതാണെന്നു ആരോപിക്കപ്പെട്ടിട്ടുണ്ട്.
 
സ്വന്തം ജീവിതകാലത്തു വിവാദനായകനും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കുവിമർശനങ്ങൾക്കു പാത്രവുമായിരുന്നുവെങ്കിലും, പില്‍ക്കാലങ്ങളില്‍പിൽക്കാലങ്ങളിൽ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകള്‍ക്ക്നിലപാടുകൾക്ക് സഭയില്‍സഭയിൽ പൂര്‍ണപൂർണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു.
 
== നുറുങ്ങുകൾ ==
== നുറുങ്ങുകള്‍ ==
 
* വലിയ ക്രൈസ്തവതാപസനായിരുന്ന [[ഈജിപ്തിലെ അന്തോനീസ്|ഈജിപ്തിലെ അന്തോനീസിന്റെ]](ക്രി.പി. 251-356)ഏറ്റവും അറിയപ്പെടുന്ന ജീവചരിത്രം അത്തനാസിയൂസ് എഴുതിയാണ് എന്നു പറയപ്പെടുന്നു. <ref><http://www.fordham.edu/halsall/basis/vita-antony.html</ref>
 
* പുതിയനിയമത്തിലെ ഇന്നു അംഗീകരിക്കപ്പെടുന്ന 27 ഗ്രന്ഥങ്ങളുടെ പട്ടിക അതേ രൂപത്തില്‍രൂപത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ടു കാണുന്നത്, ക്രി.പി. 367-ല്‍ അത്തനാസിയൂസ് തന്റെ അധികാരസീമയിലുള്ള പള്ളികള്‍ക്കുപള്ളികൾക്കു എഴുതിയ ഈസ്റ്റര്‍ഈസ്റ്റർ സന്ദേശത്തിലാണ്. <ref>http://www.christianodyssey.com/history/athanasius.htm</ref>
 
* ക്രിസ്തുമതത്തിന്റെ മുഖ്യധാരയില്‍പെടുന്നമുഖ്യധാരയിൽപെടുന്ന വിഭാഗങ്ങളെല്ലാം അംഗീകരിക്കുന്ന വിശ്വാസപ്രമാണത്തിന്റെ പാഠഭേദങ്ങളിലൊന്ന് അത്തനാസിയൂസിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഏന്നാല്‍ഏന്നാൽ, "അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം" അദ്ദേഹം എഴുതിയതല്ല എന്നാണ് ഇന്നത്തെ പണ്ഡിതമതം. <ref>http://www.creeds.net/ancient/Quicumque.html</ref>
 
* അത്തനാസിയൂസിന്റെ സംഭവ ബഹുലമായ ജീവിതത്തില്‍ജീവിതത്തിൽ പല നാടകീയ മുഹൂര്‍ത്തങ്ങളുംമുഹൂർത്തങ്ങളും കണ്ടെത്തനാകും. ഒരിക്കല്‍ഒരിക്കൽ നായാട്ടു കഴിഞ്ഞ് കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്ന കോണ്‍സ്റ്റന്റൈന്‍കോൺസ്റ്റന്റൈൻ ചക്രവര്‍ത്തിക്കുചക്രവർത്തിക്കു മുന്‍പില്‍മുൻപിൽ അപ്രതീക്ഷിതമായി ചാടിവീണ്, തനിക്ക് നീതി ലഭ്യമാക്കിത്തരണം എന്നു അദ്ദേഹം ആവശ്യപ്പെട്ട കഥ പ്രസിദ്ധമാണ്.<ref>http://www.quodlibet.net/perry-athanasius.shtml</ref>
 
== അവലംബം ==
വരി 71:
{{Christianity-stub|Pope Athanasius I of Alexandria}}
 
[[വിഭാഗം:ആദ്യകാലസഭാപിതാക്കന്മാര്‍ആദ്യകാലസഭാപിതാക്കന്മാർ]]
[[Category:മെത്രാന്മാര്‍മെത്രാന്മാർ]]
[[വിഭാഗം:വേദപാരംഗതര്‍വേദപാരംഗതർ]]
 
[[ar:أثناسيوس (بابا الإسكندرية)]]
"https://ml.wikipedia.org/wiki/അത്തനാസിയൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്