"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|WP:Autobiography}}
{{ഔദ്യോഗികമാർഗ്ഗരേഖ}}
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}}
{{nutshell|വ്യക്തമായ തെറ്റുകള്‍തെറ്റുകൾ തിരുത്താന്‍തിരുത്താൻ വേണ്ടിയല്ലാതെ, താങ്കളെപ്പറ്റി വിവരിക്കുന്ന താളുകള്‍താളുകൾ, തുടങ്ങാനോ മാറ്റിയെഴുതാനോ ശ്രമിക്കാതിരിക്കുക.}}
{{മാർഗ്ഗരേഖകൾ}}
{{മാര്‍ഗ്ഗരേഖകള്‍}}
 
'''താങ്കളെക്കുറിച്ച് ഒരു ലേഖനം താങ്കള്‍താങ്കൾ തന്നെ സൃഷ്ടിക്കുന്നത് വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു'''. താങ്കള്‍താങ്കൾ വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ ലേഖനം വരാന്‍വരാൻ തക്ക ശ്രദ്ധേയത ഉള്ള വ്യക്തിയും, താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും ആണെങ്കില്‍ആണെങ്കിൽ ഏതെങ്കിലും വിക്കിപീഡിയര്‍വിക്കിപീഡിയർ ഇപ്പോഴല്ലെങ്കില്‍ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താള്‍താൾ സൃഷ്ടിച്ചിരിക്കും. [[:വിഭാഗം:മലയാളം വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ തന്നെക്കുറിച്ച് തന്നെ ലേഖനമുള്ള വിക്കിപീഡിയര്‍വിക്കിപീഡിയർ|'''മലയാളം വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ തന്നെക്കുറിച്ച് തന്നെ ലേഖനമുള്ള വിക്കിപീഡിയര്‍വിക്കിപീഡിയർ''']] എന്ന താളില്‍താളിൽ ഇത്തരത്തില്‍ഇത്തരത്തിൽ ശ്രദ്ധേയരായ മലയാളം വിക്കിപീഡിയരെ‍ കാണാവുന്നതാണു.
 
 
വിക്കിപീഡിയ സമൂഹത്തിലെ മറ്റു ഉപയോക്താക്കള്‍ഉപയോക്താക്കൾ അനുകൂലിക്കാതെ, വിക്കിപീഡീയയില്‍വിക്കിപീഡീയയിൽ [[ആത്മകഥ|ആത്മകഥാസ്വഭാവമുള്ള]] താളുകള്‍താളുകൾ സൃഷ്ടിക്കുന്നതും ആത്മകഥാരചനകള്‍ആത്മകഥാരചനകൾ നടത്തുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തപ്പെടുത്തുന്നു. താങ്കളുടെ ജീവചരിത്രം അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍സാഹചര്യത്തിൽ മാത്രമേ സ്വയം തിരുത്താവൂ.
 
 
വിക്കിപീഡിയ, ഇത്തരം താളുകളുടെ പ്രാധാന്യം, കൃത്യത, നിക്ഷ്പക്ഷത എന്നിവയെക്കുറിച്ച് നീണ്ട ധാരാളം സംവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.<ref>{{cite web|title=Wikipedia Founder Looks Out for Number 1|work=cadenhead.org|author=Rogers Cadenhead|date=[[2005-12-19]]|url=http://www.cadenhead.org/workbench/news/2828}}</ref> ഇത്തരം തിരുത്തലുകള്‍തിരുത്തലുകൾ ഒഴിവാക്കുന്നത് വിക്കിപീഡീയയുടെ [[WP:NPOV|നിക്ഷ്പക്ഷത]] കാത്തുസൂക്ഷിക്കാനും [[വിക്കിപീഡീയ:വീക്ഷണങ്ങള്‍വീക്ഷണങ്ങൾ|സ്വാര്‍ത്ഥസ്വാർത്ഥ വീക്ഷണങ്ങളുടെ പ്രചരണം]] തടയാനും വളരെ ഉപകരിക്കും.
 
വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ ആത്മകഥകള്‍ആത്മകഥകൾ എഴുതുന്നത് '''ശക്തമായി''' നിരുത്സാഹപ്പെടുത്തുന്നു. നിക്ഷപക്ഷവും സാധുവായ വിവരങ്ങളടങ്ങിയതുമായ ഒരു ആത്മകഥ എഴുതാന്‍എഴുതാൻ അസാധ്യമാണെന്നില്ലാത്തതിനാല്‍അസാധ്യമാണെന്നില്ലാത്തതിനാൽ, ഇവ '''പൂര്‍ണ്ണമായിപൂർണ്ണമായി''' ഒഴിവാക്കേണ്ടതാണെന്നില്ല. പക്ഷേ സാധാരണയായി കാണപ്പെടുന്ന ധാരാളം പ്രശ്നങ്ങള്‍പ്രശ്നങ്ങൾ ഉണ്ട്.
 
താങ്കള്‍താങ്കൾ ഏതെങ്കിലും വിഷയത്തെക്കുറിച്ച് പ്രസാധനം നടത്തിയിട്ടുണ്ടെങ്കില്‍നടത്തിയിട്ടുണ്ടെങ്കിൽ, താങ്കളുടെ വൈദഗ്ദ്ധ്യം വിക്കിപീഡിയ ലേഖനങ്ങളെഴുതാന്‍ലേഖനങ്ങളെഴുതാൻ ഉപയോഗിക്കുന്നത് ഏറ്റവും സ്വാഗതാര്‍ഹമാണ്സ്വാഗതാർഹമാണ്. പക്ഷേ ഏതു വിക്കിപീഡിയ ലേഖനവും ഒരു വിഷയത്തെ നിക്ഷ്പക്ഷവും സമൂലവുമായ വിധത്തില്‍വിധത്തിൽ, പ്രസ്തുത വിഷയത്തിന്മേലുള്ള വിജ്ഞാനം വായനക്കാര്‍ക്ക്വായനക്കാർക്ക് വര്‍ധിപ്പിക്കുവാനുതകുന്നവിധത്തില്‍വർധിപ്പിക്കുവാനുതകുന്നവിധത്തിൽ അവതരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദയവായി വിക്കി ഉപഭോക്താക്കളുടെ വിജ്ഞാനം വര്‍ധിപ്പിക്കാനുള്ളവർധിപ്പിക്കാനുള്ള പരിശ്രമത്തില്‍പരിശ്രമത്തിൽ താങ്കളുടെ വീക്ഷണഗതികള്‍വീക്ഷണഗതികൾ പാടെ മറന്നുകളയുക. ഉപയോക്താവിന്റെ സ്വാര്‍ത്ഥലാഭത്തിനുതകുന്നസ്വാർത്ഥലാഭത്തിനുതകുന്ന ലേഖനങ്ങള്‍ലേഖനങ്ങൾ നീക്കം ചെയ്യുന്നതാണ്. ആത്മകഥകള്‍ആത്മകഥകൾ ഇതിനൊട്ടും ഒരപവാദമല്ല.
 
==ആത്മകഥകള്‍ക്കുള്ളആത്മകഥകൾക്കുള്ള പ്രശ്നം==
{{quotation|[[ഝാഫൊദ് ബീബ്ല്‍‌ബ്രോക്സ്ബീബ്ൽ‌ബ്രോക്സ്|ഝാഫൊദ് ബീബ്ല്‍‌ബ്രോക്സിന്റെബീബ്ൽ‌ബ്രോക്സിന്റെ]] ജന്മം, ഭൂമികുലുക്കം, ഭീകരന്‍ഭീകരൻ തിരമാലകള്‍തിരമാലകൾ, ചുഴലിക്കാറ്റുകള്‍ചുഴലിക്കാറ്റുകൾ, തീക്കാറ്റുകള്‍തീക്കാറ്റുകൾ, അടുത്തുള്ള മൂന്നു നക്ഷത്രങ്ങളുടെ സ്ഫോടനം, പിന്നീട് അദ്ദേഹത്തിന്റെ ഗാലക്ടിക്ക് സെക്ടറിലെ എല്ലാ പ്രധാന ഭൂവുടമകളില്‍നിന്നുംകൂടിഭൂവുടമകളിൽനിന്നുംകൂടി ആറെമുക്കാല്‍ആറെമുക്കാൽ മില്യന്‍മില്യൻ റിട്ടുകള്‍ക്കുള്ളറിട്ടുകൾക്കുള്ള നഷ്ടപരിഹാരം എന്നിവയാല്‍എന്നിവയാൽ സംഭവബഹുലമായിരുന്നു എന്നു പറയപ്പെടുന്നു. എന്നാല്‍എന്നാൽ ഇതു പറയപ്പെട്ടത് ബീബ്ല്‍‌ബ്രോക്സിനാല്‍ബീബ്ൽ‌ബ്രോക്സിനാൽ മാത്രമാണ്‌. ഇതു വിശദീകരിക്കാന്‍വിശദീകരിക്കാൻ ധാരാളം സിദ്ധാന്തങ്ങളുമുണ്ട്.|''[[The Hitchhiker's Guide to the Galaxy]]'', ഡഗ്ലസ് ആഡംസ് രചിച്ചത്}}
 
ആത്മകഥകള്‍ക്ക്ആത്മകഥകൾക്ക് സാധാരണയായി താഴെപ്പറയുന്ന പ്രശ്നങ്ങള്‍പ്രശ്നങ്ങൾ ഉണ്ട്:
*അവ ഒരേ വീക്ഷണത്തില്‍നിന്നുള്ളതായിരിക്കുംവീക്ഷണത്തിൽനിന്നുള്ളതായിരിക്കും, മിക്കവാറും ശുഭവീക്ഷണത്തില്‍നിന്നായിരിക്കുംശുഭവീക്ഷണത്തിൽനിന്നായിരിക്കും. ആളുകള്‍ആളുകൾ തങ്ങളെപ്പറ്റി വളരെ നന്നായി മാത്രമേ എഴുതൂ. അതുപോലെ പലപ്പോഴും വീക്ഷണങ്ങള്‍വീക്ഷണങ്ങൾ വസ്തുതകളായും അവതരിപ്പിക്കുന്നു. വീക്ഷണങ്ങള്‍വീക്ഷണങ്ങൾ വസ്തുതകളായി അവതരിപ്പിക്കുന്നത് തടയാന്‍തടയാൻ വിക്കിപീഡിയ ലക്ഷ്യം വയ്ക്കുന്നു. ([[വിക്കിപീഡിയ:നിക്ഷ്പക്ഷ വീക്ഷണം|നിക്ഷ്പക്ഷ വീക്ഷണം]] എന്നതുകൊണ്ടുദ്ദേശിക്കുന്നത് മറ്റൊരു വ്യക്തി കാര്യങ്ങള്‍കാര്യങ്ങൾ അവതരിപ്പിക്കുന്നതായി എഴുതുക എന്നതല്ല).
*പലപ്പോഴും ഇവയുടെ സാധൂകരണം അസാധ്യമായിരിക്കും. '''താങ്കള്‍താങ്കൾ താങ്കളെപ്പറ്റി''' എഴുതുന്ന ഒരു കാര്യം താങ്കള്‍ക്കുതാങ്കൾക്കു മാത്രം അറിയാവുന്നതാണെങ്കില്‍അറിയാവുന്നതാണെങ്കിൽ മറ്റാര്‍ക്കുംമറ്റാർക്കും അതിന്റെ ആധികാരികത പരിശോധിക്കാന്‍പരിശോധിക്കാൻ സാധിക്കുകയില്ലല്ലോ (പ്രത്യേകിച്ച്, താങ്കളുടെ പ്രതീക്ഷകള്‍പ്രതീക്ഷകൾ, സ്വപ്നങ്ങള്‍സ്വപ്നങ്ങൾ, ചിന്തകള്‍ചിന്തകൾ, ജീവിതാഭിലാഷങ്ങള്‍ജീവിതാഭിലാഷങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താന്‍ഉറപ്പുവരുത്താൻ വായനക്കാര്‍ക്കാവില്ലല്ലോവായനക്കാർക്കാവില്ലല്ലോ). [[വിക്കിപീഡിയ:പരിശോധനായോഗ്യത|വിക്കിപീഡീയയിലുള്ള എന്തിന്റെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താന്‍ഉറപ്പുവരുത്താൻ സാധിക്കപ്പെടുന്നവയാവണം]]
*ഇവ പലപ്പോഴും [[തനതു ഗവേഷണം|തനതു ഗവേഷണങ്ങള്‍ഗവേഷണങ്ങൾ]] ഉള്‍ക്കൊള്ളുംഉൾക്കൊള്ളും. ആത്മകഥകളില്‍ആത്മകഥകളിൽ, വ്യക്തികള്‍വ്യക്തികൾ സാധാരണയായി, മുമ്പെങ്ങും പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍വിവരങ്ങൾ ഉള്‍ക്കൊള്ളിക്കാന്‍ഉൾക്കൊള്ളിക്കാൻ സാധ്യതയുണ്ട്. പ്രസ്തുത വിവരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍പരിശോധിക്കാൻ വിക്കിപീഡിയ വായനക്കാര്‍വായനക്കാർ പ്രഥമഗവേഷണം നടത്തേണ്ടതായി വരുന്നു. വിക്കിപീഡിയ ഒരു വസ്തുതയുടെയും പ്രഥമ പ്രസാധകരല്ല; [[Wikipedia:No original research|തനതു ഗവേഷണങ്ങള്‍ഗവേഷണങ്ങൾ വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കാന്‍പ്രസിദ്ധീകരിക്കാൻ പാടില്ല]].
 
==എന്തുകൊണ്ടീ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ==
താങ്കള്‍താങ്കൾ ആത്മാര്‍ത്ഥമായിആത്മാർത്ഥമായി സ്വയം നിക്ഷ്പക്ഷമതിയാണ്‌ എന്നു കരുതുണ്ടെങ്കില്‍കൂടെകരുതുണ്ടെങ്കിൽകൂടെ അങ്ങനെയാവണമെന്നില്ല. ബൗദ്ധീകാന്തരതലത്തില്‍ബൗദ്ധീകാന്തരതലത്തിൽ നിന്ന് പ്രവഹിക്കുന്ന താങ്കളെക്കുറിച്ച് സ്വയമുള്ള പക്ഷപാതപരമായ വീക്ഷണങ്ങള്‍വീക്ഷണങ്ങൾ താങ്കള്‍താങ്കൾ രചിക്കുന്ന ലേഖനങ്ങളില്‍ലേഖനങ്ങളിൽ വെളിവാക്കപ്പെട്ടേക്കാം&mdash;ഇതിനാലാണ്‌ ‍സ്വയം പുകഴ്ത്തി പരസ്യപ്പെടുത്തുന്നതു മാത്രമല്ല, ആത്മകഥകള്‍ആത്മകഥകൾ എഴുതുന്നതുതന്നെ വിക്കിസമൂഹം നിരുത്സാഹപ്പെടുത്തുന്നത്.
 
==വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ താങ്കളെപ്പറ്റി ഒരു ലേഖനം നിലവിലുണ്ടെങ്കില്‍നിലവിലുണ്ടെങ്കിൽ==
താങ്കളെക്കുറിച്ച് സ്വയം നിക്ഷ്പക്ഷമായും വസ്തുതാപരമായും എഴുതുക എന്നത് അത്യന്തം വിഷമകരമാണ് (മുകളില്‍മുകളിൽ വിശദമാക്കിയിരിക്കുന്നതു പോലെ). മറ്റുള്ളവരെ അത് എഴുതാന്‍എഴുതാൻ അനുവദിക്കുക.
 
താങ്കളെക്കുറിച്ചുള്ള ലേഖനങ്ങളുടെ [[Wikipedia:Talk pages|സംവാദം താളില്‍താളിൽ]] വിവരങ്ങളോ നിര്‍ദേശങ്ങളോനിർദേശങ്ങളോ നല്‍കുന്നത്നൽകുന്നത് ഉചിതമായ കാര്യം തന്നെ&mdash;എന്നിരുന്നാലും സ്വതന്ത്രരായ എഡിറ്റര്‍മാര്‍എഡിറ്റർമാർ അതിനുശേഷം പ്രസ്തുത വിവരങ്ങള്‍വിവരങ്ങൾ ലേഖനത്തിലേക്കു ചേര്‍ക്കുകയോചേർക്കുകയോ അല്ലെങ്കില്‍അല്ലെങ്കിൽ താങ്കള്‍ക്കുതാങ്കൾക്കു തന്നെ ചേര്‍ക്കാനാണെങ്കില്‍ചേർക്കാനാണെങ്കിൽ വിക്കിസമൂഹത്തിന്റെ അനുവാദം ലഭിച്ചശേഷം മാത്രം ചേര്‍ക്കുകയോചേർക്കുകയോ ചെയ്യട്ടെ.
 
അതീവ വ്യക്തമായ സാഹചര്യങ്ങളില്‍മാത്രംസാഹചര്യങ്ങളിൽമാത്രം താങ്കളെക്കുറിച്ചുള്ള താളുകള്‍താളുകൾ താങ്കള്‍താങ്കൾ തിരുത്തുന്നത് അനുവദനീയമാണ്‌. ഉദാഹരണത്തിനു [[വിക്കിപീഡിയ:വാന്‍ഡലിസംവാൻഡലിസം|വാന്‍ഡലിസംവാൻഡലിസം]] തിരുത്താന്‍തിരുത്താൻ; പക്ഷേ ഇതു വാന്‍ഡലിസംവാൻഡലിസം ഒഴിവാക്കാന്‍ഒഴിവാക്കാൻ മാത്രമാവണം, അല്ലാതെ ഉള്ളടക്കത്തെക്കുറിച്ചുള്ള തര്‍ക്കംതർക്കം തിരുത്താനാവരുത്. അതുപോലെ താങ്കളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങള്‍വിവരങ്ങൾ, ഉദാ: വിവാഹിതനോ/അല്ലയോ, ഇപ്പോഴത്തെ തൊഴില്‍ദാതാവ്തൊഴിൽദാതാവ്, ജന്മസ്ഥലം മുതലായവ, തെറ്റായോ അപ്‌ഡേറ്റ് ചെയ്യാതെയോ കിടന്നാല്‍കിടന്നാൽ താങ്കള്‍ക്ക്താങ്കൾക്ക് അവ തിരുത്താവുന്നതാണ്‌ (അങ്ങനെ ചെയ്യുമ്പോള്‍ചെയ്യുമ്പോൾ ദയവായി സംവാദം താളില്‍താളിൽ ഒരു കുറിപ്പിടുകയും ചെയ്യുക.) പക്ഷേ വസ്തുതകള്‍ക്കുതന്നെവസ്തുതകൾക്കുതന്നെ പല നിര്‍‌വചനങ്ങളുണ്ടെന്ന്നിർ‌വചനങ്ങളുണ്ടെന്ന് ഓര്‍ത്തിരിക്കുകഓർത്തിരിക്കുക, അതിനാല്‍അതിനാൽ അവ മറ്റുള്ളവര്‍മറ്റുള്ളവർ [[വിക്കിപീഡിയ:ധൈര്യശാലിയായി താളുകള്‍താളുകൾ പുതുക്കുക|തിരുത്തിയേക്കാവുന്നതാണ്‌]].
 
താങ്കള്‍താങ്കൾ വിക്കിപീഡിയ ഉപയോക്താവാണെങ്കില്‍ഉപയോക്താവാണെങ്കിൽ പ്രസ്തുത വിവരം {{tl|ശ്രദ്ധേയനായ വിക്കിപീഡിയന്‍വിക്കിപീഡിയൻ}} എന്ന നോട്ടീസ് താങ്കളെക്കുറിച്ച് പ്രതിപാദിക്കുന്ന വിക്കിപീഡിയ താളില്‍താളിൽ നല്‍കാവുന്നതാണ്‌നൽകാവുന്നതാണ്‌.
 
==താങ്കളെപ്പറ്റിയുള്ള ലേഖനത്തിലുള്ള പ്രശ്നങ്ങള്‍പ്രശ്നങ്ങൾ==
പ്രശ്നങ്ങള്‍പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗംഎളുപ്പമാർഗ്ഗം [mailto:wikiml-l@lists.wikimedia.org wikiml-l@lists.wikimedia.org] എന്ന വിലാസത്തിലേക്കു പൂര്‍ണ്ണപൂർണ്ണ വിവരങ്ങള്‍വിവരങ്ങൾ സഹിതം ഇ-മെയില്‍മെയിൽ അയയ്ക്കുക എന്നതാണ്.
 
താങ്കളെക്കുറിച്ച് തെറ്റായ വിവരങ്ങളടങ്ങിയ ഒരു താള്‍താൾ ഉണ്ടായിരിക്കാന്‍ഉണ്ടായിരിക്കാൻ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. ഇവ കൃത്യതയും, നിക്ഷ്പക്ഷവുമായ വസ്തുതകള്‍വസ്തുതകൾ ഉള്‍ക്കൊള്ളുന്നവയാകാന്‍ഉൾക്കൊള്ളുന്നവയാകാൻ ഞങ്ങള്‍ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ കൃത്യമായി, വ്യക്തമായി, ആധാരമായ പ്രമാണങ്ങളില്‍പ്രമാണങ്ങളിൽ വിശദീകരിച്ചിരിക്കുന്നതു പോലെ എഴുതുക എന്നതാണ്. താങ്കളെക്കുറിച്ച് കൂടുതല്‍കൂടുതൽ പക്ഷപാതരഹിതമായ വിവരങ്ങളടങ്ങിയ പ്രമാണങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട്വിരൽചൂണ്ടിക്കൊണ്ട് താങ്കള്‍ക്ക്താങ്കൾക്ക് സഹായം പ്രദാനം ചെയ്യാവുന്നതാണ്.
 
താങ്കളെക്കുറിച്ച് ഒരു താള്‍താൾ സൃഷ്ടിക്കപ്പെടാന്മാത്രം താങ്കള്‍താങ്കൾ ശ്രദ്ധേയനാണെങ്കില്‍ശ്രദ്ധേയനാണെങ്കിൽ അല്ലെങ്കില്‍അല്ലെങ്കിൽ താങ്കളെക്കുറിച്ചുള്ള താളില്‍താളിൽ വേണ്ടത്ര ശ്രദ്ധ പതിയുന്നില്ലെങ്കില്‍പതിയുന്നില്ലെങ്കിൽ [[വിക്കിപീഡിയ:സഹായമേശ|സഹായമേശയില്‍സഹായമേശയിൽ]] പ്രസ്തുത പ്രശ്നങ്ങള്‍പ്രശ്നങ്ങൾ വിവരിച്ച് ഒരു കുറിപ്പിട്ടുകൊണ്ട് പ്രസ്തുത കാര്യങ്ങളിലേക്ക് സഹവിക്കിപീഡിയരുടെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്‌.
 
താങ്കളെക്കുറിച്ചുള്ള താളിലുള്ള താങ്കളുടെ ചിത്രം താങ്കള്‍ക്ക്താങ്കൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ കൂടുതല്‍കൂടുതൽ മെച്ചപ്പെട്ട ഒരു ചിത്രം സ്വതന്ത്രാനുമതിപത്രപ്രകാരം വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യാന്‍ചെയ്യാൻ താത്പര്യപ്പെടുന്നു. താങ്കള്‍താങ്കൾ പ്രസിദ്ധീകരണങ്ങളില്‍പ്രസിദ്ധീകരണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ചിത്രം അനുമതിപത്രപ്രകാരം നല്‍കുകയാണെങ്കില്‍നൽകുകയാണെങ്കിൽ അതാവുല്ലോ താങ്കള്‍ക്കുംതാങ്കൾക്കും വിക്കിപീഡിയയ്ക്കും സ്വീകാര്യവും ഏറ്റവും അനുയോജ്യവും.
 
താങ്കളെക്കുറിച്ചുള്ള താളിലുള്ള പ്രതിപാദ്യത്തില്‍പ്രതിപാദ്യത്തിൽ നിയമപരമായ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ദയവായി പ്രസ്തുത പ്രശ്നങ്ങള്‍പ്രശ്നങ്ങൾ [mailto:wikiml-l@lists.wikimedia.org wikiml-l@lists.wikimedia.org]-യിലേക്ക് പൂര്‍ണ്ണവിവരങ്ങള്‍പൂർണ്ണവിവരങ്ങൾ സഹിതം ഇ-മെയില്‍മെയിൽ ചെയ്യാന്‍ചെയ്യാൻ താത്പര്യപ്പെടുന്നു.
 
==താങ്കളെപ്പറ്റിയുള്ള ഒരു ലേഖനം സൃഷ്ടിക്കല്‍സൃഷ്ടിക്കൽ==
താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും സംശയമന്യേ ശ്രദ്ധേയവുമാണെങ്കില്‍ശ്രദ്ധേയവുമാണെങ്കിൽ ആരെങ്കിലും ഇപ്പോഴല്ലെങ്കില്‍ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താള്‍താൾ സൃഷ്ടിച്ചിരിക്കും. (ദയവായി [[:en:Wikipedia:Wikipedians with articles]], [[വിക്കിപീഡിയ:തങ്ങളെക്കുറിച്ച് വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ ലേഖനങ്ങളുള്ള വിക്കിപീഡിയര്‍വിക്കിപീഡിയർ]] എന്നീ താളുകള്‍താളുകൾ കാണുക)
 
താങ്കളെക്കുറിച്ച് ഒരു താള്‍താൾ സൃഷ്ടിക്കുന്നത് '''ശക്തമായി''' നിരുത്സാഹപ്പെടുത്തുന്നു.
* സ്വതന്ത്രമായ രചനകള്‍രചനകൾ ആധികാരികതയെയും ശ്രദ്ധേയതയെയും കുറിച്ച് സ്വതന്ത്രപരിശോധന പ്രോത്സാഹിപ്പിക്കുന്നു. വിക്കിപീഡിയ താളുകളിലുള്ള എല്ലാ തിരുത്തലുകളും [[വിക്കിപീഡിയ:കണ്ടെത്തലുകള്‍കണ്ടെത്തലുകൾ അരുത്]], [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്]], [[വിക്കിപീഡിയ:പരിശോധനായോഗ്യത]] എന്നീ നയങ്ങള്‍ക്ക്നയങ്ങൾക്ക് അനുസൃതമായിരിക്കണം. പ്രസ്തുത നയങ്ങള്‍നയങ്ങൾ എല്ലാം പാലിക്കുന്ന ഒരു ആത്മകഥ താങ്കള്‍ക്ക്താങ്കൾക്ക് സൃഷ്ടിക്കാന്‍സൃഷ്ടിക്കാൻ സാധിച്ചു എന്നിരിക്കിലും അത് '''താങ്കള്‍താങ്കൾ''' സൃഷ്ടിച്ചു എന്ന ഒറ്റക്കാരണത്താല്‍ഒറ്റക്കാരണത്താൽ അത് സംശോധന ചെയ്യപ്പെടാതിരുന്നേക്കാം.
* മറ്റൊരു വ്യക്തിയല്ല താങ്കളെപ്പറ്റിയുള്ള താള്‍താൾ സൃഷ്ടിച്ചതെങ്കില്‍സൃഷ്ടിച്ചതെങ്കിൽ, പ്രസ്തുത താള്‍താൾ വാന്‍ഡലിസത്തിനുവാൻഡലിസത്തിനു വിധേയമായാല്‍വിധേയമായാൽ, ദീര്‍ഘകാലത്തോളംദീർഘകാലത്തോളം താള്‍താൾ അങ്ങനെ തന്നെ - വാന്‍ഡലിസത്തിനുവാൻഡലിസത്തിനു അടിപ്പെട്ട് - കിടക്കാനുള്ള സാധ്യത പതിന്മടങ്ങാണ്‌. കാരണം താങ്കളല്ലാതെ മറ്റൊരു ഉപയോക്താവും പ്രസ്തുത താളിലെ തിരുത്തലുകള്‍തിരുത്തലുകൾ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ.<ref>{{cite news|title=Wicked-pedia: 'Why the online encyclopedia makes me want to scream'|author=[[Petronella Wyatt]]|work=[[The Daily Mail]]|date=[[2007-04-22]]|url=http://www.dailymail.co.uk/pages/live/articles/news/news.html?in_article_id=450045|publisher=Associated Newspapers Ltd}}</ref>
* സ്വയം വിവരിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താളുകള്‍താളുകൾ [[വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകള്‍പേജുകൾ|ഒഴിവാക്കാവുന്ന പേജുകളുടെ]] പട്ടികയില്‍പട്ടികയിൽ സാധാരണയായി സ്ഥാനം പിടിക്കാറുണ്ട്. പ്രസ്തുത നീക്കം ചെയ്യപ്പെട്ടില്ലെന്നിരിക്കിലും പല വിക്കിപീഡിയര്‍ക്കുമുള്ളവിക്കിപീഡിയർക്കുമുള്ള അഭിപ്രായം താങ്കള്‍താങ്കൾ താങ്കളെക്കുറിച്ചുള്ള താളുകള്‍താളുകൾ '''തുടങ്ങുക''' അരുത് എന്നാണ്. മറ്റുള്ളവര്‍മറ്റുള്ളവർ ഒട്ടും സുഖകരമല്ലാത്ത കുറിപ്പുകള്‍കുറിപ്പുകൾ തന്നെ ഇടാന്‍ഇടാൻ താത്പര്യമുണ്ട് എന്ന് ഓര്‍മ്മിക്കുന്നതുംഓർമ്മിക്കുന്നതും നല്ലത്.
* ധാരാളം വ്യക്തികള്‍വ്യക്തികൾ തങ്ങളുടെ പ്രാധാന്യവും ശ്രദ്ധേയതയും മറ്റുള്ളവര്‍മറ്റുള്ളവർ ധരിക്കുന്നതിലും വളരെയധികമായി പെരുപ്പിച്ചു കാണിക്കാറുണ്ട്. താങ്കള്‍താങ്കൾ വിക്കിപീഡിയ നയങ്ങള്‍നയങ്ങൾ അനുസരിച്ച് [[വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികള്‍വ്യക്തികൾ)|"ശ്രദ്ധേയന്‍ശ്രദ്ധേയൻ"]] അല്ലെങ്കില്‍അല്ലെങ്കിൽ താങ്കള്‍താങ്കൾ [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#WEBSPACE|വിക്കിപീഡിയ ഒരു വെബ്‌സ്പേസ് ദാതാവല്ല]] എന്ന വിക്കി നയം ലംഘിക്കുന്നുണ്ടാവുകയും അങ്ങനെ പ്രസ്തുത താള്‍താൾ [[വിക്കിപീഡിയ:ഒഴിവാക്കാവുന്ന പേജുകള്‍പേജുകൾ#a7|വേഗത്തില്‍വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ടതിന്‌]] യോഗ്യവുമായേക്കാം.
 
താങ്കള്‍താങ്കൾ വിക്കിയില്‍വിക്കിയിൽ സേവ് ചെയ്യുന്ന എന്തും തീര്‍ത്തുംതീർത്തും കാരുണ്യരഹിതമായി തിരുത്തപ്പെടുത്തപ്പെട്ടേക്കാം. പല ആത്മകഥാ താളുകളും പലവുരു തിരുത്തലുകള്‍ക്കുതിരുത്തലുകൾക്കു ശേഷം അതിന്റെ കൃത്തുകളെ സംബന്ധിച്ചിടത്തോളം അതീവ നിരാശാജനകമായ അവസ്ഥയിലാണ് എത്തിച്ചേരുന്നത്. ഇംഗ്ലീഷ് വിക്കിയില്‍വിക്കിയിൽ കുറഞ്ഞത് നാലു പ്രാവശ്യമെങ്കിലും അത്തരം സ്വയം സൃഷ്ടിക്കപ്പെട്ട താളുകള്‍താളുകൾ നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കപ്പെട്ടിട്ടുണ്ട്അഭ്യർത്ഥിക്കപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളില്‍അവസരങ്ങളിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ശ്രമങ്ങൾ നിരാകരിക്കപ്പെട്ടിട്ടുമുണ്ട് താനും.
 
താങ്കള്‍താങ്കൾ ആത്മകഥ സൃഷ്ടിക്കുന്നെങ്കില്‍സൃഷ്ടിക്കുന്നെങ്കിൽ പ്രസിദ്ധി നേടാനുള്ള യാതൊരുവിധ ഉദ്ദേശവും പാടില്ല. മാത്രവുമല്ല പ്രസ്തുത താള്‍താൾ നിക്ഷ്പക്ഷവീക്ഷണത്തില്‍നിക്ഷ്പക്ഷവീക്ഷണത്തിൽ ആക്കുന്നത് സ്വീകരിക്കാന്‍സ്വീകരിക്കാൻ താങ്കള്‍താങ്കൾ തയ്യാറുമായിരിക്കണം; അതുമല്ലെങ്കില്‍അതുമല്ലെങ്കിൽ പ്രസ്തുത താള്‍താൾ നീക്കം ചെയ്യപ്പെടാന്‍ചെയ്യപ്പെടാൻ. താങ്കള്‍താങ്കൾ ശ്രദ്ധേയനെന്നു വരുകില്‍വരുകിൽ താങ്കളെക്കുറിച്ചുള്ള താള്‍താൾ നിലനില്‍ക്കേണ്ടിവരുമെന്നുംനിലനിൽക്കേണ്ടിവരുമെന്നും ഓര്‍ക്കുകഓർക്കുക&mdash;താങ്കള്‍ക്ക്താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്നുവച്ച് താങ്കളെക്കുറിച്ചുള്ള താള്‍താൾ നീക്കം ചെയ്യാന്‍ചെയ്യാൻ സാധ്യമല്ല. വിക്കിപീഡിയയുടെ [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്|സന്തുലിതമായ കാഴ്ചപ്പാടിന്റെ നയം]] ആര്‍ക്കുംവേണ്ടിആർക്കുംവേണ്ടി ഇളച്ചുകൊടുക്കുന്നതല്ല. ഇത് '''എല്ലാ''' താളുകള്‍ക്കുംതാളുകൾക്കും തീര്‍ത്തുംതീർത്തും ബാധകമാണ്‌.
 
താങ്കളെക്കുറിച്ചുള്ള താളില്‍താളിൽ വരണമെന്ന് ആഗ്രഹിക്കുന്ന വിവരങ്ങള്‍വിവരങ്ങൾ താങ്കളുടെ പെഴ്സണല്‍പെഴ്സണൽ വെബ്സൈറ്റില്‍വെബ്സൈറ്റിൽ ഉള്‍പ്പെടുത്തുകവഴിഉൾപ്പെടുത്തുകവഴി താങ്കള്‍ക്ക്താങ്കൾക്ക് വിക്കിപീഡിയ ഉപയോക്താക്കളെ ഒരുവിധത്തില്‍ഒരുവിധത്തിൽ സഹായിക്കാന്‍സഹായിക്കാൻ പറ്റും. ജീവചരിത്രത്തിന്‌ അവലംബമായി പ്രസ്തുത വ്യക്തിയുടെ പെഴ്സണല്‍പെഴ്സണൽ വെബ്സൈറ്റുകള്‍വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് ''കഷ്ടിച്ച്'' അനുവദനയീമാണ്‌‌&mdash;പ്രസ്തുത സൈറ്റില്‍സൈറ്റിൽ "ഈ വര്‍ഷത്തെവർഷത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകം", "ഇതു സൃഷ്ടിച്ച ലോകത്തെ ആദ്യ വ്യക്തി ഞാനാണ്‌" തുടങ്ങിയ വമ്പന്‍വമ്പൻ അവകാശവാദങ്ങള്‍അവകാശവാദങ്ങൾ ഒന്നും ഇല്ലാത്തിടത്തോളം കാലം. ഇംഗ്ലീഷ് വിക്കിയിലെ [[:en:Wikipedia:Verifiability|പരിശോധനായോഗ്യതാ നയം]] പറയുന്നതു പ്രകാരം: ''Self-published sources and other published sources of dubious reliability may be used as sources in articles about themselves ... so long as the information is notable, not unduly self-aggrandizing, and not contradicted by other published sources.''
 
അവസാനമായി താങ്കള്‍താങ്കൾ ആത്മകഥയിലേക്ക് ചെലവഴിക്കുന്ന സമത്തിലും അദ്ധ്വാനത്തിലും, താങ്കളുടെതന്നെ സല്‍‌പേരിലുംസൽ‌പേരിലും ഒരു കണ്ണുണ്ടായിരിക്കണം. താങ്കള്‍ക്ക്താങ്കൾക്ക് ഒരു നിക്ഷ്പക്ഷ, പരിശോധനായോഗ്യമായ ഒരു ആത്മകഥ സൃഷ്ടിക്കുവാന്‍സൃഷ്ടിക്കുവാൻ ''സാധിച്ചു'' എന്നിരിക്കട്ടെ. ആ വിധത്തിലല്ലാത്ത ധാരാളം ആത്മകഥകള്‍ആത്മകഥകൾ കണ്ടു പരിചയിച്ച വിക്കിപീഡിയര്‍വിക്കിപീഡിയർ ''ആത്മകഥയാണ്‌'' എന്ന ഒറ്റ കാരണം കൊണ്ട് താങ്കളുടെ താളിനെക്കുറിച്ച് അനാവശ്യമായ സം‌വാദത്തിനു മുതിരാനും തങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഇതുകൂടാതെ വിക്കിപീഡിയയുടെ നയം ലംഘിച്ചു എന്നതുകൊണ്ടും മറ്റുള്ളവരുടെ വിലപ്പെട്ട സമയം പാഴാക്കാന്‍പാഴാക്കാൻ ഇടവരുത്തി എന്നതുകൊണ്ടും താങ്കളുടെ സല്‍‌പേര്സൽ‌പേര് കളങ്കപ്പെടാന്‍കളങ്കപ്പെടാൻ സാധ്യതയുണ്ട് എന്നും ഓര്‍മ്മയിരിക്കട്ടെഓർമ്മയിരിക്കട്ടെ.
 
==അവലംബം==
വരി 68:
 
==ഇവയും കാണുക==
*[[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങള്‍ജീവചരിത്രങ്ങൾ]]
*[[വിക്കിപീഡിയ:Deletion of vanity articles]]
*[[വിക്കിപീഡിയ:Conflict of interest]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്