"അഡോബി ഓഡിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അഡോബി ഓഡിഷന്‍ >>> അഡോബി ഓഡിഷൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Adobe Audition}}
{{Infobox Software
| name = അഡോബി ഓഡിഷന്‍ഓഡിഷൻ
| logo = [[ചിത്രം:Adobe Audition 2.0 icon.png|48px|Adobe Audition Icon]]
| screenshot = [[ചിത്രം:Adobe Audition 3 Screenshot.png|250px|Adobe Audition Screenshot]]
വരി 14:
}}
 
[[അഡോബി സിസ്റ്റംസ്|അഡോബി സിസ്റ്റംസിന്റെ]] ഒരു [[ഡിജിറ്റല്‍ഡിജിറ്റൽ]] ഓഡിയോ എഡിറ്റിങ് കംമ്പ്യൂട്ടര്‍കംമ്പ്യൂട്ടർ സോഫ്റ്റ്വെയറാണ് '''അഡോബി ഓഡിഷന്‍ഓഡിഷൻ''' (പൂര്‍വ്വനാമംപൂർവ്വനാമം: '''കൂള്‍കൂൾ എഡിറ്റ് പ്രൊ'''). ബഹുതലവും, നോണ്‍നോൺ-ഡിസ്ട്രക്റ്റീവ് മിക്സ്/എഡിറ്റ് എന്‍വയോണ്മെന്റുംഎൻവയോണ്മെന്റും ഡിസ്ട്രക്റ്റീവ് രീതിയിലുള്ള തരംഗരൂപ എഡിറ്റിങ്ങ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്‌.
 
== ഉത്ഭവം ==
[[1990]] ല്‍ മൈക്രോസോഫ്റ്റിലെ മുന്‍മുൻ ജീവനക്കാരായ റോബര്‍ട്ട്റോബർട്ട് എല്ലിസണും ഡേവിഡ് ജോണ്‍സ്റ്റണുംജോൺസ്റ്റണും ചേര്‍ന്ന്ചേർന്ന് സ്ഥാപിച്ച സിണ്ട്രിലിയം സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ എന്ന കമ്പനി വികസിപ്പിച്ചെടുത്ത കൂള്‍കൂൾ എഡിറ്റ് ഒരു ക്രിപ്പിള്‍വെയറാട്ടായിരുന്നുക്രിപ്പിൾവെയറാട്ടായിരുന്നു ആദ്യം വിതരണം ചെയ്തിരുന്നത്. പൂര്‍ണ്ണമായപൂർണ്ണമായ പതിപ്പ് അന്നത്തെ കാലത്ത് വളരെ ഉപയോഗപ്രദമായ ഒന്നായിരുന്നു. ശേഷം സിണ്ട്രിലിയം കൂള്‍കൂൾ എഡിറ്റ് പ്രൊ പുറത്തിറക്കുകയും ചെയ്തു, ഇതില്‍ഇതിൽ ബഹുതല ഓഡിയോ ട്രാക്കുകള്‍ട്രാക്കുകൾ കൈകാര്യം ചെയ്യാനുള്ള കഴിവിനോടൊപ്പം മറ്റു സവിശേഷതകളും ഉള്‍കൊള്ളിക്കപ്പെട്ടുഉൾകൊള്ളിക്കപ്പെട്ടു. പക്ഷെ നശീകരണ രീതിയിലുള്ള ഓഡിയോ പ്രൊസസ്സിങ്ങായിരുന്നു അതിലുണ്ടായിരുന്നത് (അക്കാലത്തെ ഭൂരിഭാഗം കമ്പ്യൂട്ടറുകള്‍ക്കുംകമ്പ്യൂട്ടറുകൾക്കും തല്‍സമയതൽസമയ ഓഡിയോ പ്രൊസസ്സിങ്ങിനാവശ്യമായ ശക്തിയുള്ള പ്രൊസസ്സറോ മെമ്മറിയോ ഉണ്ടായിരുന്നില്ല). ശേഷം പുറത്തിറങ്ങിയ കൂള്‍കൂൾ എഡിറ്റ് പ്രൊ 2 ല്‍ തല്‍സമയവുംതൽസമയവും നശീകരണ സ്വഭാവത്തിലുമല്ലാത്ത ഓഡിയോ പ്രൊസസ്സിങ്ങ് കൂട്ടിച്ചേര്‍ത്തുകൂട്ടിച്ചേർത്തു, പിന്നീട് പതിപ്പ് 2.1 ല്‍ സറൗണ്ട് സൗണ്ട് മിക്സിങ്ങും ഒരേസമയം പരിധിയില്ലാത്ത എണ്ണം ട്രാക്കുകള്‍ട്രാക്കുകൾ കൈകാര്യം ചെയ്യുവാനുമുള്ള സൗകര്യവും ചേര്‍ക്കപ്പെട്ടുചേർക്കപ്പെട്ടു, നോയിസ് റിഡക്ഷന്‍റിഡക്ഷൻ എഫ്.എഫ്.ടി ഇക്വലൈസേഷന്‍ഇക്വലൈസേഷൻ തുടങ്ങിയവയ്ക്കുള്ള പ്ലഗിനുകളും ഇതില്‍ഇതിൽ ഉള്‍കൊള്ളിച്ചിരുന്നുഉൾകൊള്ളിച്ചിരുന്നു.
 
സൗജന്യമല്ലാത്ത പതിപ്പായ കൂള്‍കൂൾ എഡിറ്റ് പ്രൊ 2.1 നെ സിണ്ട്രിലിയത്തില്‍സിണ്ട്രിലിയത്തിൽ നിന്നും 2003 മേയില്‍മേയിൽ 16.5 ദശലക്ഷം ഡോളറിന് അഡോബി വാങ്ങുകയും ചെയ്തു കൂടെ ലോപ്പോളജി എന്ന വലിയ ലൂപ്പ് ലൈബ്രറിയും. ശേഷം അഡോബി ഇതിന്റെ പേര് "അഡോബി ഓഡിഷന്‍ഓഡിഷൻ" എന്നാക്കുകയും ചെയ്തു.
 
 
{{Software-stub}}
 
[[വിഭാഗം:അപ്ലിക്കേഷന്‍അപ്ലിക്കേഷൻ സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ]]
 
[[de:Adobe Audition]]
"https://ml.wikipedia.org/wiki/അഡോബി_ഓഡിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്