"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
[[സഹ്യപര്‍വ്വതംസഹ്യപർവ്വതം|സഹ്യപര്‍വതത്തിനരികത്തുള്ളസഹ്യപർവതത്തിനരികത്തുള്ള]] ഒരു മലയോര പ്രദേശമാണ് '''അട്ടപ്പാടി'''. [[പാലക്കാട്]] ജില്ലയിലാണ് അട്ടപ്പാടി എന്നറിയപ്പെടുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്മണ്ണാർക്കാട് താലൂക്കില്‍താലൂക്കിൽ അഗളി, ഷോളയൂര്‍ഷോളയൂർ, പുതൂര്‍പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ഗ്രാമപ്പഞ്ചായത്തുകൾ (പാലക്കയം ഒഴികെ) ചേര്‍ത്ത്ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് '''അട്ടപ്പാടി'''. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍പഞ്ചായത്തിൽ പാലക്കയം എന്ന പ്രദേശവും പെടുന്നുണ്ടെങ്കിലും ആ പ്രദേശം അട്ടപ്പാടി എന്നറിയപ്പെടുന്നില്ല. വളരെ പ്രസിദ്ധമായ '''സൈലന്‍റ്സൈലൻറ് വാലി നാഷണല്‍നാഷണൽ പാര്‍ക്ക്പാർക്ക്''' (നിശ്ശബ്ദതയുടെ താഴ്വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അട്ടപ്പാടിയില്‍അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധ്മാണ്, തമിഴ് നാട്ടിലെ ഏറ്റവും വലിയ രണ്‍ടാമത്തെരൺടാമത്തെ നദിയും ഭവാനിപ്പുഴയാണ്.
 
ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയില്‍അവയിൽ പ്രധാനം. നിറയെ മുടിപ്പിന്‍മുടിപ്പിൻ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്.
[[ചിത്രം:Route to Attappady.JPG|thumb|right|250px|അട്ടപ്പാടിയിലേയ്ക്കുള്ള ചുരം റോഡ് മഞ്ഞുമൂടിയ നിലയില്‍നിലയിൽ]]
 
[[മണ്ണാര്‍ക്കാട്മണ്ണാർക്കാട്]] പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം എങ്കിലും, അട്ടപ്പാടി നിവാസികള്‍ക്ക്നിവാസികൾക്ക് കോയമ്പത്തൂര്‍കോയമ്പത്തൂർ സമീപത്ത് തന്നെയാണുള്ളത്. മണ്ണാര്‍ക്കാട്മണ്ണാർക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്പത്തൂര്‍കോയമ്പത്തൂർ പോകുവാനുള്ള ഒരു മാര്‍ഗ്ഗംമാർഗ്ഗം കൂടിയാണിത്. മണ്ണാര്‍ക്കാട്മണ്ണാർക്കാട് പട്ടണത്തില്‍പട്ടണത്തിൽ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാല്‍കഴിഞ്ഞാൽ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.
 
== ജനവിഭാഗം ==
അട്ടപ്പാടിയിലെ ജനതയുടെ ഭൂരിപക്ഷവും ഇപ്പോള്‍ഇപ്പോൾ കുടിയേറ്റ കര്‍ഷകരാണ്കർഷകരാണ്. ഉള്‍പ്രദേശങ്ങളുംഉൾപ്രദേശങ്ങളും, വനാന്തര്‍വനാന്തർ ഭാഗങ്ങളും, സര്‍ക്കാര്‍സർക്കാർ-സര്‍ക്കാരിതരസർക്കാരിതര കോളനികളിലും മാത്രമായി ഇപ്പോള്‍ഇപ്പോൾ [[ആദിവാസി|ആദിവാസികള്‍ആദിവാസികൾ]] കുറഞ്ഞിരിക്കുന്നു. [[തമിഴ്‌നാട്|തമിഴ്‌നാട്ടില്‍തമിഴ്‌നാട്ടിൽ]] നിന്നു കുടിയേറിപ്പാര്‍ത്തകുടിയേറിപ്പാർത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്. പ്രധാനവരുമാനമാര്‍ഗ്ഗംപ്രധാനവരുമാനമാർഗ്ഗം കൃഷി തന്നെയാണ്. റബ്ബര്‍റബ്ബർ, കമുക്, വാഴ, കുരുമുളക്, കാപ്പി, തേയില, തുവര, കപ്പ, തുടങ്ങി എല്ലാവിധ കൃഷികളും ഇവിടെ ചെയ്തുവരുന്നു.
 
== പ്രധാനപ്പെട്ട സ്ഥലങ്ങള്‍സ്ഥലങ്ങൾ ==
ആനമൂളി, മുക്കാലി, സൈലന്‍റ്സൈലൻറ് വാലി, ചിണ്ടക്കി, കക്കുപ്പടി, കല്‍ക്കണ്ടികൽക്കണ്ടി, കള്ളമല, ജെല്ലിപ്പാറ, ഒമ്മല, മുണ്ടന്‍പാറമുണ്ടൻപാറ, താവളം, കൂക്കം പാളയം, കോട്ടത്തറ, അഗളി, പാലയൂര്‍പാലയൂർ, പുതൂര്‍പുതൂർ, ആനക്കട്ടി (സംസ്ഥാന അതിര്‍ത്തിഅതിർത്തി), ഷോളയൂര്‍ഷോളയൂർ, ചാവടിയൂര്‍ചാവടിയൂർ, മുള്ളി, ചിറ്റൂര്‍ചിറ്റൂർ, കുറവന്‍പാടികുറവൻപാടി, തുടങ്ങിയവയാണ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍സ്ഥലങ്ങൾ. ആദിവാസികളുടെ ആവാസകേന്ദ്രങ്ങള്‍ആവാസകേന്ദ്രങ്ങൾ ഉള്ള ഉള്‍പ്രദേശങ്ങള്‍ഉൾപ്രദേശങ്ങൾ വേറേയും ഉണ്ട്.
 
== ഉത്സവങ്ങൾ ==
== ഉത്സവങ്ങള്‍ ==
[[ചിത്രം:Malleeswaran Mudi.JPG|thumb|right|250px|മല്ലീശ്വരന്‍മല്ലീശ്വരൻ മുടി]]
ആദിവാസികള്‍ആദിവാസികൾ ഫെബ്രുവരി/മാര്‍ച്ച്മാർച്ച് കാലത്ത് [[ശിവരാത്രി]] മഹോത്സവം [[മല്ലീശ്വരം അമ്പലം|മല്ലീശ്വരക്ഷേത്രത്തില്‍മല്ലീശ്വരക്ഷേത്രത്തിൽ]] കൊണ്ടാടുന്നു. ആദിവാസി ഗോത്രപൂജാരിമാര്‍ഗോത്രപൂജാരിമാർ മല്ലീശ്വരന്‍മല്ലീശ്വരൻ മലയില്‍മലയിൽ അന്നു രാത്രി വിളക്കുതെളിക്കുകയും, പൂജകള്‍പൂജകൾ നടത്തുകയും ചെയ്യുന്നു.
 
== എത്തിച്ചേരാനുള്ള വഴി ==
* അടുത്തുള്ള പട്ടണം [[മണ്ണാര്‍ക്കാട്മണ്ണാർക്കാട്]] - 53കിലോമീറ്റര്‍53കിലോമീറ്റർ അകലെ (ആനക്കട്ടിയില്‍ആനക്കട്ടിയിൽ നിന്നും)
* അടുത്തുള്ള വിമാനത്താവളം [[കോയമ്പത്തൂര്‍കോയമ്പത്തൂർ]] -
* മണ്ണാര്‍ക്കാടുനിന്നുംമണ്ണാർക്കാടുനിന്നും [[ആനക്കട്ടി]]യിലേക്ക് ധാരാളം ബസ്സുകളുണ്ട്. (ആനക്കട്ടി അട്ടപ്പാടി പ്രദേശത്തെ ഒരു സ്ഥലമാണ്).
* മണ്ണാ‍ര്‍ക്കാടുംമണ്ണാ‍ർക്കാടും [[അഗളി]]യിലും താമസ സൗകര്യം ലഭിക്കും.
 
== പട്ടിണിമരണങ്ങൾ ==
== പട്ടിണിമരണങ്ങള്‍ ==
കേരളത്തില്‍കേരളത്തിൽ പട്ടിണിമരണങ്ങളും ആദിവാസി ചൂഷണങ്ങളും തുടര്‍ച്ചയായിതുടർച്ചയായി സംഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അട്ടപ്പാടി.
 
{{പാലക്കാട് - സ്ഥലങ്ങള്‍സ്ഥലങ്ങൾ}}
[[വിഭാഗം: പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
 
[[en:Attappadi]]
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്