"വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.93.1.133 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നില
(ചെ.) പുതിയ ചിൽ ...
വരി 1:
കഴിഞ്ഞ ദിവസം വികിയന്‍വികിയൻ: അഭിയുമായി ചാറ്റിയപ്പോള്‍ചാറ്റിയപ്പോൾ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിപരാമർശിക്കുകയുണ്ടായി. അടുത്ത മാസം (ഒക്ടോബറില്‍ഒക്ടോബറിൽ) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?
ഒരു ചെറിയ ഒത്തുകൂടല്‍ഒത്തുകൂടൽ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍പറ്റുകയാണെങ്കിൽ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരുപോലുള്ളവർക്കൊരു പ്രചോദനമാകും..
- രമേശ് [[User:Rameshng|Rameshng]]
 
:നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍അല്ലെങ്കിൽ ഹര്‍ത്താല്‍ഹർത്താൽ വരണം. ചാലക്കുടിയില്‍ചാലക്കുടിയിൽ വരൂമ്പോള്‍വരൂമ്പോൾ വിളിക്കൂ നമുക്ക് കൂടാം.
:ചള്‍സ്കിചൾസ്കി [[ഉപയോക്താവ്:Challiyan|Challiyan]]
 
::എല്ലാവര്‍ക്കുംഎല്ലാവർക്കും വരാന്‍വരാൻ സൌകര്യമുള്ള ദിവസങ്ങള്‍ദിവസങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞാല്‍പറഞ്ഞാൽ നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കില്‍ദിവസമാണെങ്കിൽ കൂടുതല്‍കൂടുതൽ സന്തോഷം ;)
::അഭി [[ഉപയോക്താവ്:Abhishek Jacob|Abhishek Jacob]]
 
 
:::ഒക്റ്റോബര്‍ഒക്റ്റോബർ 1,2,3, ആഴ്ചോസ് ഞാന്‍ഞാൻ ബിസിയാര്‍ക്കുംബിസിയാർക്കും....ലപ്പൊ പരീക്ഷാന്ന് പറേണ ഒരു സാധനമുണ്ടാം.... അഭിക്ക് വേണ്ടേലും എനിക്ക് വേണം.....
:::ജെസ്സെ -[[ഉപയോക്താവ്:Atjesse|Atjesse]]
 
 
നിലവില്‍നിലവിൽ കൂടുതല്‍കൂടുതൽ പേര്‍പേർ സമ്മതം അറിയിച്ചത താഴെ പറയുന്നു. തീയതി: 2008 ഒക്ടോബര്‍ഒക്ടോബർ 26 ഞായറാഴ്ചയോ ഒക്ടോബര്‍ഒക്ടോബർ 27 തിങ്കളാഴ്ച ആണു.
സ്ഥലം: തൃശൂര്/ചാലക്കുടി. (കേരളത്തിന്റെ എല്ലാഭാഗത്തു നിന്നും വന്നെത്താനുള്ള സൗകര്യം/ കൂടുതല്‍കൂടുതൽ വിക്കിപീഡിയര്‍വിക്കിപീഡിയർ ഉള്ള സ്ഥലം) --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 16:56, 15 സെപ്റ്റംബര്‍സെപ്റ്റംബർ 2008 (UTC)
 
നവംബറായിരുന്നെങ്കില്‍നവംബറായിരുന്നെങ്കിൽ വര്‍ഷത്തിലൊരിക്കല്‍വർഷത്തിലൊരിക്കൽ വന്നു പോകുന്ന എനിക്കും പങ്കെടുക്കാമായിരുന്നു. നവംബര്‍നവംബർ 3 മുതല്‍മുതൽ 28 വരെ ഞാനുണ്ടാവും --[[User:Tux the penguin|Tux the penguin]] 17:22, 15 സെപ്റ്റംബര്‍സെപ്റ്റംബർ 2008 (UTC)
 
ആ വരവ് ഒരാഴ്ച നേരത്തെയാക്കൂ. ദീപാവലിയുടെ അവുധിക്കു പലരും നാട്ടിലെത്തുന്ന സമയമാണു ഒക്ടോബര്‍ഒക്ടോബർ അവസാനവാരം. അല്ലെങ്കില്‍അല്ലെങ്കിൽ പിന്നെ ഡിസംബര്‍ഡിസംബർ അവസാനമാണു കൂടുതല്‍കൂടുതൽ പേര്‍പേർ നാട്ടിലെത്തുന്ന സമയം.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 17:30, 15 സെപ്റ്റംബര്‍സെപ്റ്റംബർ 2008 (UTC)
 
::ഒക്ടോബര്‍ഒക്ടോബർ അവസാനവാരം ആണെങ്കില്‍ആണെങ്കിൽ ഞാന്‍ഞാൻ പങ്കെടുക്കാം.--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍അനൂപൻ]] 17:28, 15 സെപ്റ്റംബര്‍സെപ്റ്റംബർ 2008 (UTC)
 
നവംബറിലേ വരാന്‍വരാൻ പറ്റൂ. ടിക്കറ്റ് കണ്‍ഫേംകൺഫേം ചെയ്തു. പീക്ക് ടൈമാണ്‌ കാന്‍സല്‍കാൻസൽ ചെയ്താല്‍ചെയ്താൽ പണി ആവും. ആ മോഹം ഞാന്‍ഞാൻ തല്‍ക്കാലംതൽക്കാലം ഉപേക്ഷിക്കുന്നു. പിന്നെപ്പോഴെങ്കിലും മീറ്റാം‌! --[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍പെൻ‌ഗ്വിൻ]] 05:40, 16 സെപ്റ്റംബര്‍സെപ്റ്റംബർ 2008 (UTC)
 
സൌകര്യമുള്ള തിയതികള്‍തിയതികൾ ഓക്ടോബര്‍ഓക്ടോബർ 18, 19, 25, 26
സൌകര്യമുള്ള സ്ഥലം - തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെവ്വിടെയും.... ഇനിപ്പൊ കേരളത്തിലെവിടെയായാലും കുഴപ്പമില്ല..
[[ഉപയോക്താവ്:Rameshng|രമേശ്‌‌|rameshng]] 09:05, 16 സെപ്റ്റംബര്‍സെപ്റ്റംബർ 2008 (UTC)
 
:: സന്തോഷം ഈ കാര്യം അറിഞ്ഞതില്‍അറിഞ്ഞതിൽ!! പഴയ മീറ്റ് മറന്നിട്ടില്ല. ചള്ളിയനും മറന്നിട്ടുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.:) ഞാനും ശ്രമിക്കാം. നല്ല ജോലിതിരക്കാണ് അത് കൊണ്ട് ബുദ്ധിമുട്ടാണ്. എന്നാലും നന്നായി ആഗ്രഹിക്കുന്നുണ്ട്. പിന്നെ ടക്സേ!! എന്തായാലും ശ്രമിക്കൂ. ഞാന്‍ഞാൻ ഇവിടെ കന്നട വിക്കി പീഡിയക്ക് ആളെ ഉണ്ടാക്കി കൊടുത്തു തുടങ്ങിയിട്ടൂണ്ട്. :) --[[User:Jigesh|<span style="background: #00CC99; color: #000000;">&nbsp;ജിഗേഷ്</span>]][[User_talk:jigesh|<span style="background: #006600; color: #FFFFFF;">&nbsp;സന്ദേശങ്ങള്‍സന്ദേശങ്ങൾ&nbsp;</span>]] 12:21, 19 സെപ്റ്റംബര്‍സെപ്റ്റംബർ 2008 (UTC)
==പങ്കെടുക്കുമെന്ന് കരുതുന്നവര്‍കരുതുന്നവർ==
[[2008]] [[ഒക്ടോബര്‍ഒക്ടോബർ 31]]-ന്‌ മലയാളം വിക്കിപ്രവര്‍ത്തകരുടെവിക്കിപ്രവർത്തകരുടെ ഒരു സംഗമം [[ചാലക്കുടി|ചാലക്കുടിയില്‍ചാലക്കുടിയിൽ]] വെച്ച് നടത്താന്‍നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവര്‍താല്പര്യമുള്ളവർ ഇതിനു താഴെ അവരുടെ പേര്‌ രേഖപ്പെടുത്തുക.
*ഹാഹാ മീ പസ്റ്റ്. അഭിഷേക് ഉമ്മന്‍ഉമ്മൻ ജേക്കബ് (മെയിലയച്ചവര്‍മെയിലയച്ചവർ ഇനീം പേര് ചേര്‍ക്കണോചേർക്കണോ?)--[[ഉപയോക്താവ്:Abhishek Jacob|അഭി]] 16:43, 21 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
മ്പി പസ്റ്റെങ്കി ഞാന്‍ഞാൻ സെക്കന്റ്....അതേ ചോദ്യം ഞാനും ആവര്‍ത്തിക്കുന്നുആവർത്തിക്കുന്നു....മെയിലയച്ചവര്‍മെയിലയച്ചവർ ഇനീം പേര് ചേര്‍ക്കണോചേർക്കണോ? -- [[ഉപയോക്താവ്:Atjesse|Atjesse]] 11:43, 22 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
{{Quotation|പരിപാടിയില്‍പരിപാടിയിൽ വരുമെന്നു പറഞ്ഞ് മെയിലയച്ച ആരും ഇനി ഇവിടെ ഒപ്പു വെക്കെണ്ട. മെയിലിങ്ങ് ലിസ്റ്റില്‍ലിസ്റ്റിൽ ഇല്ലാത്ത വിക്കിപീഡിയര്‍ക്കുവിക്കിപീഡിയർക്കു വേണ്ടിയാണു ഈ കുറിപ്പ്. --[[ഉപയോക്താവ്:Shijualex|Shiju Alex&#124;ഷിജു അലക്സ്]] 11:47, 22 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)}}
 
അന്ന് ഞാന്‍ഞാൻ കൊച്ചിയില്‍കൊച്ചിയിൽ ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ വരുന്നതായിരിക്കും. [[ഉപയോക്താവ്:Suniltg|suniltg]] 03:57, 22 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
:90% വരാന്‍വരാൻ സാധ്യതയില്ല. പക്ഷെ ഞാന്‍ഞാൻ ശ്രമിക്കും!! താല്പര്യമുള്ളത് കൊണ്ട് തന്നെ!!--[[User:Jigesh|<span style="background: Tan; color: #000000;">&nbsp;ജിഗേഷ്</span>]][[User_talk:jigesh|<span style="background: Brown; color: white;">&nbsp;സന്ദേശങ്ങള്‍സന്ദേശങ്ങൾ&nbsp;</span>]] 10:26, 22 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
എനിക്ക് പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. സമയവും കാലവും ഒത്തുവരുമെങ്കില്‍ഒത്തുവരുമെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും വരും.റുട്ട് പറയാമോ?Gramam
 
==സ്ഥലവും സമയവും==
 
ചാലക്കുടിയിലെ കല്ലേലി പാര്‍ക്ക്പാർക്ക് ഇന്‍ഇൻ. ആണ് സ്ഥലം
 
ഒക്റ്റോബര്‍ഒക്റ്റോബർ 31 നു രാവിലെ 9.30 നു പരിപാടികള്‍പരിപാടികൾ തുടങ്ങാം എന്ന് കരുതുന്നു. പരിപാടികളുടെ സമയക്രമം ഷിജു നാട്ടില്‍നാട്ടിൽ വന്നശേഷം പ്രസിദ്ധപ്പെടുത്തുന്നതാണ്>
 
:ഈ സമയം ഒന്ന് മാറ്റാമോ? തൃശൂര്‍തൃശൂർ ജില്ലയില്‍ജില്ലയിൽ ഉള്ളവര്‍ക്ക്ഉള്ളവർക്ക് പോലും ഈ സമയത്തിന് ചാലക്കുടിയില്‍ചാലക്കുടിയിൽ എത്താന്‍എത്താൻ പറ്റുമൊ?കാര്യപരിപാടി ഒന്ന് പ്രസിദ്ധീകരിച്ചാല്‍പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു.അതിനനുസരിച്ച് വരുന്നകാര്യം തീരുമാനിക്കാമല്ലൊ!--[[ഉപയോക്താവ്:Sidheeq|സിദ്ധീഖ് &#124; सिधीक&#124;Sidheeq&#124; صدّيق]] 06:00, 25 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
യാ ദാറ്റ്സ് റൈറ്റ്......ഞങ്ങള്‍ഞങ്ങൾ പാലക്കാട്ടുകാര്‍ക്ക്പാലക്കാട്ടുകാർക്ക് രാവിലെ 8-നൊ 7.30-നൊ ഇറങ്ങണ്ടിവരും....(ഉണരുന്ന സമയമാണേ.... ;))-- [[ഉപയോക്താവ്:Atjesse|Atjesse]] 09:10, 25 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
 
വരി 74:
:'''പ്രധാന കാരണം ഈ മീറ്റ് ആരും സ്പോണ്സര് ചെയ്തു നടത്തുന്നതല്ല എന്നതാണു'''. മീറ്റ് നടക്കുന്ന ഹാള്, അവിടുത്തെ മറ്റു സൗകര്യങ്ങള് , പ്രൊജക്ടറും മറ്റും , ബ്രോഡ് ബാന്ഡ് ഇന്റര്നെറ്, രാവിലത്തെ സ്നാക്സ്, ഉച്ചക്കത്തെ ഭക്ഷണം, വൈകുന്നേരത്തെ കാപ്പി, സ്നാക്സ,് ഇത്രയും കാര്യത്തിനു വേണ്ടി വരുന്ന തുക തുല്യമായി പങ്കിട്ടെടുത്തേ പറ്റൂ. നിലവില് ഒരാള്ക്കു ഏകദേശം 350 - 400 രൂപ വരുമെന്നാണു കാണുന്നത്. ആര്ക്കെങ്കിലും ഇതിന്റെ ഒരു ഭാഗം സ്പോണ്‌സര് ചെയ്യാന് കഴിയുമെങ്കില് മീറ്റിനു വരുന്നവരുടെ കയ്യില് നിന്നു വാങ്ങുന്ന തുക കുറച്ചു കൊണ്ടു വരാം.
 
:ഇതു വരെ ഉറപ്പു തന്നിട്ടുള്ള 12 പേര്ക്കു ഇന്നു വൈകുന്നേരം മെയില് അയക്കുന്നതാണു. അതല്ലാതെ ബാക്കി മീറ്റിനു വരുണമെന്നു താല്പര്യമുള്ളവരൊക്കെ എനിക്കോ അനൂപനോ മെയില് ചെയ്യുക. --[[ഉപയോക്താവ്:Shijualex|Shiju Alex&#124;ഷിജു അലക്സ്]] 08:55, 26 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
ഓണ്‍ലൈനില്‍ഓൺലൈനിൽ പങ്കെടുക്കാനുള്ള സൌകര്യം ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ ഞാനും വരാം --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 09:38, 26 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
ഓണ്‍ലൈനില്‍ഓൺലൈനിൽ വരുന്നവര്‍വരുന്നവർ പൈസ കൊടൂക്കണോ?--[[പ്രത്യേകം:Contributions/212.138.47.13|212.138.47.13]] 11:30, 29 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
'''ഈ മീറ്റിന്‍റെമീറ്റിൻറെ ചിലവ് മുഴുവന്‍മുഴുവൻ ബ്യൂറോ ക്രാറ്റുകള്‍ക്രാറ്റുകൾ അഡ്മിന്‍സ്അഡ്മിൻസ് എന്നിവര്‍എന്നിവർ വഹിക്കുകയാണങ്കില്‍വഹിക്കുകയാണങ്കിൽ സാധാരണക്കാരായ പാവം വിക്കിയന്മാര്‍ക്ക്വിക്കിയന്മാർക്ക്മീറ്റില്‍മീറ്റിൽ പങ്കെടുക പ്രയാസമാവില്ല,'''--[[ഉപയോക്താവ്:Sidheeq|സിദ്ധീഖ് &#124; सिधीक&#124;Sidheeq&#124; صدّيق]] 12:19, 29 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
എന്റെ കാര്യം കാന്‍സലായികാൻസലായി.. തിരിച്ച് ഡെല്‍ഹിയിലെത്തിഡെൽഹിയിലെത്തി.. വരാന്‍വരാൻ പറ്റാത്തതില്‍പറ്റാത്തതിൽ വല്ലാത്ത സങ്കടം ഉണ്ട്.. :( എന്തായാലും ‍വിക്കിമീറ്റിന് എല്ലാ വിധ ആശംസകളും നേരുന്നു.. പ്രധാന ഭാഗങ്ങള്‍ഭാഗങ്ങൾ(ക്ലാസ്, ചര്‍ച്ചചർച്ച എന്നിവ) ആരെങ്കിലും റെക്കോര്‍ഡ്റെക്കോർഡ് ചെയ്തിട്ട് യൂ ട്യൂബിലോ മറ്റൊ അപ്ലോഡ് ചെയ്താല്‍ചെയ്താൽ നന്നായിരുന്നു.. ചിത്രങ്ങള്‍ചിത്രങ്ങൾ എന്തായാലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാധാന്യമില്ലെങ്കിലും.. :) --[[user:rameshng|'''<span style="background-color:white; color:blue"> &nbsp;rameshng‍|രമേശ്‌‌&nbsp;</span>''']][[User talk:rameshng|<span style="background-color:white;color:DarkGreen">&nbsp; ► Talk:സംവാദം&nbsp;</span>]]</small> 12:14, 29 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
:അഡ്മിന്മാരും ബ്യൂറോക്രാറ്റുമാരും ചിലവു വഹിക്കുക എന്നത് എന്ത് ഔചിത്യത്തിനു പുറത്താണ്‌ എന്ന് മനസ്സിലാവുന്നില്ല. കൂടുതല്‍കൂടുതൽ ജോലി ചെയ്യുന്നവര്‍ചെയ്യുന്നവർ കൂടുതല്‍കൂടുതൽ കാശ് എന്നോ മറ്റോ ആണോ? വിദ്യാര്‍ത്ഥികളുടെവിദ്യാർത്ഥികളുടെ ചിലവുകള്‍ചിലവുകൾ കൂടി മറ്റുള്ളവര്‍മറ്റുള്ളവർ വഹിക്കണം എന്നാണ്‌ എനിക്കുള്ള അഭിപ്രായം. പുറം രാജ്യങ്ങളില്‍രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിക്കി പീഡിയന്മാര്‍പീഡിയന്മാർ നാട്ടില്‍നാട്ടിൽ വരുന്ന മുറക്ക് സമാനമായ മീറ്റ് അപ് ഒക്കെ സംഘടിപ്പിക്കാവുന്നതാണ്‌. ഇതേ പോലെ ഹോട്ടലുകളില്‍ഹോട്ടലുകളിൽ അല്ലെങ്കിലും ഒരു തട്ടുകടയിലെങ്കിലും കൂടാവുന്നതാണ്‌. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ചള്ളിയാൻ ♫ ♫]] 12:35, 29 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
രമേശ്‌‌ പറഞ്ഞ ആഗ്രഹം എനീക്കുമുണ്ട്.ലൈവ് ചാറ്റ് ഉണ്ടാവുമല്ലോ എന്നൊരാശ്വാസമുണ്ട്--[[ഉപയോക്താവ്:Bluemangoa2z|ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪]] 16:22, 29 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
::അയ്യോ എന്നാ ഞാന്‍ഞാൻ അഡ്മിന്‍അഡ്മിൻ പദവി രാജി വക്കുകയാണേ :) സിദ്ദീക്കേട്ടന്‍സിദ്ദീക്കേട്ടൻ തമാശിച്ചതാണെന്ന് തോന്നുന്നു.--[[ഉപയോക്താവ്:Abhishek Jacob|അഭി]] 16:37, 29 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
ഈ മീറ്റ് (അല്ലെങ്കില്‍അല്ലെങ്കിൽ അടുത്തത്)മലപ്പുറം ജില്ലയിലെ പൂച്ചോലമാട് വെച്ച് നടത്താന്‍നടത്താൻ ഞാന്‍ഞാൻ തയ്യാറാണ്,,ഇവിടെ വിശാലമായ ക്യാമ്പ് സൈറ്റ് ഉണ്ട് എല്ലാ ചിലവും ഞാന്‍ഞാൻ ഏറ്റു, കുട്ടന്‍കുട്ടൻ ബിരിയാണിയും കട്ടന്‍കട്ടൻ ചായയും പരിപ്പുവടയും ദിനേശ് ബീഡിയുമടക്കം എല്ലാം,ഇവിടെ നല്ല വിശാലമായ പാറപ്പുറമുണ്ട് ,വരുന്നവര്‍വരുന്നവർ ബസ് ചാര്‍ജ്ചാർജ് കൊടുക്കാന്‍കൊടുക്കാൻ മറക്കരുത് ഇത് മലപ്പുറമാ...--[[ഉപയോക്താവ്:Sidheeq|സിദ്ധീഖ് &#124; सिधीक&#124;Sidheeq&#124; صدّيق]] 17:28, 29 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
==ആശംസകൾ==
==ആശംസകള്‍==
ഈ സംരംഭത്തിലെ സംഘാടകര്‍ക്കുംസംഘാടകർക്കും അതില്‍അതിൽ പങ്കെടുക്കുന്നവര്‍ക്കുംപങ്കെടുക്കുന്നവർക്കും എന്‍റെഎൻറെ എല്ലാവിധ ആശംസകളും നേരുന്നു. [[ഉപയോക്താവ്:Aruna|Aruna]] 05:05, 31 ഒക്ടോബര്‍ഒക്ടോബർ 2008 (UTC)
 
== സംഗമം ==
 
[[ചിത്രം:Ml-wikimeetup08.jpg|thumb|right|400px|(ഇടത്തു നിന്നും) ചള്ളിയാന്‍ചള്ളിയാൻ, സിദ്ധാര്‍ത്ഥന്‍സിദ്ധാർത്ഥൻ, ജെസ്സെ, അനൂപന്‍അനൂപൻ, അറയില്‍അറയിൽ പി.ദാസ്, ഷിജു, ഫ്രാന്‍സിസ്ഫ്രാൻസിസ് സിമി നസ്രത്ത്, ഡയാന ഫ്രാന്‍സിസ്ഫ്രാൻസിസ് നസ്രത്ത്, അഭിഷേക്]]
സംഗമത്തില്‍സംഗമത്തിൽ നേരിട്ട് പങ്കെടുത്തവര്‍പങ്കെടുത്തവർ 10 പേരാണ്. ചള്ളിയാന്‍ചള്ളിയാൻ സ്വാഗതവും ഷിജു അലക്സ് നന്ദിയും പറഞ്ഞു.
 
അംഗങ്ങള്‍അംഗങ്ങൾ സ്വയം പരിചയപ്പെടുത്തലായിരുന്നു ആദ്യ പരിപാടി. അതിനുശേഷം ഫ്രാന്‍സിസ്ഫ്രാൻസിസ് സിമി നസ്രത്ത് ശ്രദ്ധേയതയെക്കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം വര്‍ഗ്ഗംവർഗ്ഗം പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചചർച്ച സിദ്ധാര്‍ത്ഥന്‍സിദ്ധാർത്ഥൻ നയിച്ചു. വിക്കിപീഡിയയിലെ ലേഖനസമ്പത്ത്, പ്രചാരണം, തിരഞ്ഞെടുത്ത ലേഖനം, ആധികാരികത തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായിചർച്ചാവിഷയങ്ങളായി.
 
ഇവര്‍ക്കുപുറമെഇവർക്കുപുറമെ അനൂപന്‍അനൂപൻ, അഭിഷേക് ജേക്കബ്, അറയില്‍അറയിൽ പി. ദാസ്, ജെസ്സെ, ഡയാന ഫ്രാന്‍സിസ്ഫ്രാൻസിസ് നസ്രത്ത് എന്നിവരും പുതിയ ഉപയോക്താവായ പി.എസ്. ദീപേഷും സംഗമത്തില്‍സംഗമത്തിൽ പങ്കെടുത്തു. സാദിഖ് ഖാലിദ്, സുനില്‍സുനിൽ, ബൂമാങ്ങ എന്നിവര്‍എന്നിവർ ചാറ്റിലൂടെ ചര്‍ച്ചയില്‍ചർച്ചയിൽ സജീവമായിരുന്നു. ഇടക്ക് പ്രവീണും ഫോണിലൂടെ പ്രവര്‍ത്തകരുമായിപ്രവർത്തകരുമായി സം‌വദിച്ചു.
 
ചാലക്കുടിയിലെ കല്ലേലി പാര്‍ക്പാർക് ഇന്‍ഇൻ എന്ന ഹോട്ടലില്‍ഹോട്ടലിൽ വച്ചായിരുന്നു സംഗമം. [[എസ്.എഫ്.എം]] ചാനലിലെ ആഴ്ചവട്ടം പരിപാടി, സംഗമത്തെ ലൈവായി ശ്രോതാക്കള്‍ക്ക്ശ്രോതാക്കൾക്ക് പരിചയപ്പെടുത്തി. അതിലേക്കായി ചള്ളിയാനും സിമിനസ്രേത്തും സംസാരിച്ചു.
 
വിക്കി കൂടുതല്‍കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുമായി സഹകരിച്ച് ലേഖനമത്സരം നടത്താനുള്ള തീരുമാനത്തിനു സമന്വയമായി. ഇതിലേക്കായി ആദ്യഘട്ടമെന്ന നിലയില്‍നിലയിൽ തൃശൂരിലെ വിദ്യാലയങ്ങളെ സമീപിക്കാനും ലേഖനമത്സരത്തിന്റെ പുരസ്കാരത്തിന്റെ ചിലവിലേക്കായി ധനസമാഹരണം നടത്തുവാനും തീരുമാനിച്ചു.
 
നവംബര്‍നവംബർ 15,16 നു കുസാറ്റില്‍കുസാറ്റിൽ വച്ച് നടക്കുന്ന സ്വതന്ത്രയ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ സമ്മേളനത്തില്‍സമ്മേളനത്തിൽ വിക്കിയെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഇതിനു സന്നദ്ധനായ ഒരു പ്രവര്‍ത്തകനെപ്രവർത്തകനെ ലഭ്യമല്ലാത്തതിനാല്‍ലഭ്യമല്ലാത്തതിനാൽ അതിനു സന്നദ്ധനായ പ്രവര്‍ത്തകനെപ്രവർത്തകനെ കണ്ടത്താനും യോഗം തീരുമാനിച്ചു.
 
വരാമെന്നു പറഞ്ഞിരുന്ന പല അംഗങ്ങളും വന്നെത്താഞ്ഞതിനാല്‍വന്നെത്താഞ്ഞതിനാൽ അംഗങ്ങള്‍ക്ക്അംഗങ്ങൾക്ക് അധിക ബാധ്യതയുളവായി. ചെലവുകളെല്ലാം അംഗങ്ങള്‍അംഗങ്ങൾ പങ്കിട്ടു. സിമി നസ്രത്ത്, ചള്ളിയാന്‍ചള്ളിയാൻ ഷിജു എന്നിവര്‍എന്നിവർ മറ്റു ചിലവുകള്‍ചിലവുകൾ വഹിച്ചു.
 
==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ സമ്മേളനം==
കുസാറ്റില്‍കുസാറ്റിൽ വച്ചു നടക്കുന്ന സ്വതന്ത്രയ സോഫ്റ്റ്വെയര്‍സോഫ്റ്റ്വെയർ സമ്മേളനത്തില്‍സമ്മേളനത്തിൽ പങ്കെടുക്കാന്‍പങ്കെടുക്കാൻ എനിക്ക് സാധിച്ചേക്കും. നവം‌ബര്‍നവം‌ബർ 08നു ഞാന്‍ഞാൻ കേരളത്തിലെത്തും.
എന്തൊക്കെ പ്രസന്റ് ചെയ്യണം, എങ്ങനെ പ്രസന്റ് ചെയ്യണം എന്നൊക്കെ ആദ്യം നമുക്ക് തീരുമാനിക്കണം.
പരിപാടിയുടെ ഏത് വിഭാഗത്തിലാണ്‌ നാം പങ്കെടുക്കുക ?
ടാര്‍ഗറ്റ്ടാർഗറ്റ് ഓഡിയന്‍സ്ഓഡിയൻസ് ആരാണ്‌ എന്നൊക്കെ അറിഞ്ഞാല്‍അറിഞ്ഞാൽ കൊള്ളാം.
 
--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍പെൻ‌ഗ്വിൻ]] 07:52, 1 നവംബര്‍നവംബർ 2008 (UTC)
 
 
 
വിക്കിക്കു നല്ല മൈലേജ് കിട്ടുന്ന ഒരു പരിപാടിയായിരിക്കും ഇത്. ഐടി മിഷ്യന്‍‍മിഷ്യൻ‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട്, ഗവര്‍‌ണ്മെന്റ്ഗവർ‌ണ്മെന്റ് ഒഫീഷ്യല്‍സ്ഒഫീഷ്യൽസ് ഒക്കെ എത്തുന്നുണ്ട്. അവര്‍ക്കൊക്കെഅവർക്കൊക്കെ മലയാളം വിക്കിപീഡിയ പരിചയപ്പെടുത്താനും ആ പരിചയം ഉപയോഗിച്ച് മലയാളം വിക്കി സം‌രംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനും ഉള്ള ഉത്തമ അവസരമാണിത്.
2 മണിക്കൂറോളം സം‌സാരിക്കെണ്ടി വരും. Hands-on സെഷന്‍സെഷൻ ആയിരിക്കും. കപ്യൂട്ടറും മറ്റ് ഇന്‍ഫ്രാ‌സ്ട്രച്ചര്‍ഇൻഫ്രാ‌സ്ട്രച്ചർ കാര്യങ്ങളും ഒക്കെ അവര്‍അവർ നോക്കിക്കൊള്ളും. നമ്മള്‍നമ്മൾ പ്രസെന്റ് ചെയ്താല്‍ചെയ്താൽ മാത്രം മതി . 2-3 പ്രസെന്റേഷന്‍പ്രസെന്റേഷൻ ഞാന്‍ഞാൻ തയ്യാറാക്കിയിട്ടുണ്ട്. അതു മെച്ചപ്പെടുത്തി പ്രവീണിനു വേണ്ട വിധത്തില്‍വിധത്തിൽ ഉപയോഗിച്ചാല്‍ഉപയോഗിച്ചാൽ മതിയാകും . ഞാന്‍ഞാൻ പരിപാടിയുടെ സം‌ഘാടകരുമായി സം‌സാരിച്ച് എപ്പൊഴുള്ള സ്ലോട്ടാണു മലയാളം വിക്കിക്കു വേണ്ടി നീക്കി വെച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചു പറയാം. വിശദവിവരത്തിനു മെയിലിടാം. --[[ഉപയോക്താവ്:Shijualex|Shiju Alex&#124;ഷിജു അലക്സ്]] 08:44, 1 നവംബര്‍നവംബർ 2008 (UTC)
 
{{Wikipedia:Meetup/India}}