"അടിത്തിട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 2:
{{Orphan|date=മേയ് 2009}}
{{വൃത്തിയാക്കേണ്ടവ}}
[[നദി|നദിയുടെ]] ഗതിമാറുമ്പോള്‍ഗതിമാറുമ്പോൾ ഉണ്ടാകുന്ന എക്കല്‍ത്തിട്ടാണ്എക്കൽത്തിട്ടാണ് '''അടിത്തിട്ട്''' (bottom). [[അപരദനം|അപരദന]] (erosion) ത്തിന്‍റെത്തിൻറെ ഫലമായി നദീമാര്‍ഗങ്ങളുടെനദീമാർഗങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നുവർദ്ധിക്കുന്നു. നദീതലത്തിലുള്ള [[ശില|ശിലകള്‍ശിലകൾ]] ഭിന്നസ്വഭാവത്തിലുള്ളതാവുമ്പോള്‍ഭിന്നസ്വഭാവത്തിലുള്ളതാവുമ്പോൾ, തലത്തിന്‍റെതലത്തിൻറെ ഒരുഭാഗം മാത്രം കുഴിയാനും മറുഭാഗത്ത് എക്കല്‍എക്കൽ അടിഞ്ഞുകൂടാനും ഇടയാകുന്നു. [[വെള്ളം]] ഇറങ്ങുമ്പോള്‍ഇറങ്ങുമ്പോൾ നീര്‍ച്ചാല്‍നീർച്ചാൽ കൂടുതല്‍കുഴിവുള്ളകൂടുതൽകുഴിവുള്ള ഭാഗങ്ങളിലേക്ക് ഒതുങ്ങുന്നു. വശങ്ങളില്‍വശങ്ങളിൽ എക്കല്‍എക്കൽ അടിഞ്ഞ് ഫലഭൂയിഷ്ടമായ തിട്ടുകള്‍തിട്ടുകൾ രൂപം കൊള്ളുന്നു. തീവ്രവും പാര്‍ശ്വീകവുമായപാർശ്വീകവുമായ അപരദനത്തിന്‍റെഅപരദനത്തിൻറെ ഫലമായി നദി എതിര്‍എതിർ ഭാഗത്തേക്കുനീങ്ങി ഒഴുകാന്‍ഒഴുകാൻ തുടങ്ങിയാല്‍തുടങ്ങിയാൽ ഈതിട്ടുകള്‍ഈതിട്ടുകൾ വെള്ളപ്പൊക്കകാലത്തുപോലും ക്രമത്തിലധികം നിമജ്ജിതമാകുന്നില്ല. ഇവയാണ് അടിത്തിട്ടുകള്‍അടിത്തിട്ടുകൾ എന്നറിയപ്പെടുന്നത്. സ്വയം ഗതിമാറുന്ന നദികളില്‍നദികളിൽ ഇത്തരം തിട്ടുകള്‍തിട്ടുകൾ ധാരാളമായി ഉണ്ടാവുന്നു. [[മിസിസിപ്പി നദി|മിസിസിപ്പിയിലെ]] ഇത്തരം ഭൂരൂപങ്ങളാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] [[ബ്രഹ്മപുത്ര|ബ്രഹ്മപുത്രനദിയുടെ]] പാര്‍ശ്വങ്ങളിലെപാർശ്വങ്ങളിലെ വളക്കൂറുള്ള [[ചണം|ചണനിലങ്ങളൊക്കെത്തന്നെ]] ഇത്തരം തിട്ടുകളാണ്.
 
{{Geo-term-stub}}
"https://ml.wikipedia.org/wiki/അടിത്തിട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്