"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:അടക്ക-പൂവ്.jpg‎|thumb|250px| [[കവുങ്ങ്|കവുങ്ങിലെ]] പൂക്കളും ചെറിയ കായ്കളും]]
[[കമുക്|കമുകില്‍കമുകിൽ]] നിന്നും ലഭിക്കുന്ന ഒരു ഔഷധഗുണമുള്ള ഒരു ഫലമാണ് '''അടക്ക'''. ചില പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ '''പാക്ക്''' എന്നും ഇതറിയപ്പെടുന്നു. വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നതില്‍ഉപയോഗിക്കുന്നതിൽ ഒരു സുപ്രധാന സ്ഥാനമാണ്‌ അടക്കക്കുള്ളത്. മധുരവും ചവര്‍പ്പുംചവർപ്പും ചേര്‍ന്നചേർന്ന രുചിയാണ്‌ അടക്കക്കുള്ളത്.
== ചരിത്രം ==
==രാസഘടകങ്ങൾ==
==രാസഘടകങ്ങള്‍==
അടക്കയില്‍അടക്കയിൽ അടങ്ങിയിരിക്കുന്ന അരിക്കോളൈന്‍്‍അരിക്കോളൈൻ്‍ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈല്‍കോളൈന്‍അസെറ്റൈൽകോളൈൻ എന്ന രാസപദാര്‍ത്ഥത്തിനുരാസപദാർത്ഥത്തിനു സമാനമാണ്‌. ഇതിനു [[മസ്കാരിനത]], [[നിക്കോട്ടിനത]] എന്നീ ഗുണങ്ങള്‍ഗുണങ്ങൾ ഉണ്ട്. ഇവ കായിക പേശികള്‍പേശികൾ, ആമാശയത്തിലെ പേശികള്‍പേശികൾ എന്നിവയിലും ശ്വാസകോശത്തിലും പ്രര്‍ത്തിക്കുവാന്‍പ്രർത്തിക്കുവാൻ ശേഷിയുള്ളവയാണ്‌. ഇക്കാരണത്താല്‍ഇക്കാരണത്താൽ ദഹനപ്രക്രിയയെ അരിക്കൊളൈന്‍അരിക്കൊളൈൻ ത്വരിതപ്പെടുത്തുന്നു. (Enhances Smooth muscle contraction) തലച്ചോറിലെ നാഡീവ്യവസ്ഥയിലും അരിക്കോളിനു ഗണ്യമായ പ്രവര്‍ത്തനംപ്രവർത്തനം കാഴ്ചവെക്കാന്‍കാഴ്ചവെക്കാൻ കഴിയും. പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിക്കും അല്‍ഷീമേര്‍സ്അൽഷീമേർസ് അസുഖത്തിനും അരിക്കൊളൈന്‍അരിക്കൊളൈൻ ഫലപ്രദമാകുന്നതിതുമൂലമാണ്‌. നാഡിവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെപ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതുവഴി ശരീരത്തിലെ എല്ലാ ഗ്രന്ഥികളിലേയും സ്രാവം വര്‍ദ്ധിപ്പിക്കാന്‍വർദ്ധിപ്പിക്കാൻ ശേഷിയുണ്ട്. ഇത് കണ്ണിലെയും വായിലേയും ജലാംശം വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു. <ref>
കെ,ഡി, ത്രിപാഡി. എസ്സെന്‍ഷ്യല്‍സ്എസ്സെൻഷ്യൽസ് ഓദ് ഫാര്‍മക്കോളജിഫാർമക്കോളജി. 5ത് എഡീഷന്‍എഡീഷൻ, ജേപീ ബ്രദേര്‍സ്ബ്രദേർസ്. ചെന്നൈ
</ref>
 
വരി 11:
 
== പച്ചപ്പാക്ക് ==
[[ചിത്രം:Paan Making.jpg|thumb|right|ഒരു ഇന്ത്യന്‍ഇന്ത്യൻ കടയില്‍കടയിൽ നിന്നും പാന്‍പാൻ ഉണ്ടാക്കുന്നതിന്റെ ദൃശ്യം]]
പച്ചപ്പാക്കും വേവിച്ചെടുത്ത പച്ചപ്പാക്കും ഔഷധമൂല്യം ഉള്ളവയാണ്‌. പച്ചപ്പാക്കിന്‌ ചവര്‍പ്പുരസമാണുള്ളത്ചവർപ്പുരസമാണുള്ളത്. ഇത്‌ [[ദഹനം|ദഹന]]സഹായിയാണ്‌. കൂടാതെ കണ്ഠശുദ്ധിവരുത്തുകയും കാഴ്ചശക്തി ശോധന തുടങ്ങിയവ ഉണ്ടാക്കുന്നവയാണ്‌. ഉദരരോഗങ്ങള്‍ക്ക്ഉദരരോഗങ്ങൾക്ക് ഫലപ്രദമാണെങ്കിലും ശരീരത്തില്‍ശരീരത്തിൽ [[നീരിളക്കം|നീരിളക്ക]]മുണ്ടാക്കുന്നതാണ്‌. വേവിച്ച പച്ചപ്പാക്കിന്‌ ത്രിദോഷങ്ങളും ദുര്‍മേദസുംദുർമേദസും കുറക്കുന്നതിനുമുള്ള കഴിവുണ്ട്<ref name="ref1"/>.
 
== ഉണക്കപ്പാക്ക് ==
ആയുര്‍ആയുർ വേദത്തില്‍വേദത്തിൽ ഔഷധനിര്‍മ്മാണത്തിന്‌ഔഷധനിർമ്മാണത്തിന്‌ ഉണങ്ങിയപാക്കും വേവിച്ചുണക്കിയപാക്കും ഉപയോഗിക്കുന്നുണ്ട്. നാവില്‍നാവിൽ രുചിയുണ്ടാക്കുന്നതിനും [[ദഹനം]], [[ശോധന]] എന്നിവക്കും ഫലപ്രദമാണ്‌. പക്ഷേ വാതരോഗത്തെ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു. വെറ്റിലയില്ലാതെ പാക്ക് മാത്രം കഴിച്ചാല്‍കഴിച്ചാൽ [[വിളര്‍ച്ചവിളർച്ച]], [[അനീമിയ]] എന്നീ അസുഖങ്ങള്‍അസുഖങ്ങൾ ഉണ്ടാക്കുന്നു<ref name="ref1"/>. വേവിച്ചുണക്കിയ പാക്ക് [[പ്രമേഹം]] കുറക്കുന്നതിന്‌ സഹായകമാണ്‌.
പാക്ക് പലതരത്തില്‍പലതരത്തിൽ ഔഷധമായും അല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ഇളയപാക്കിനെ ചില സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ '''ചമ്പന്‍ചമ്പൻ''' എന്നും '''ചള്ളടക്ക''' എന്നും പറയും<ref name="ref1"/>.
പഴുത്ത അടക്കകള്‍അടക്കകൾ ഉണക്കി തോടുകളഞ്ഞ് കയറ്റുമതി ചെയ്യുന്നു. ഇതിനെ '''കൊട്ടടക്ക''' അല്ലെങ്കില്‍അല്ലെങ്കിൽ '''കൊട്ടപ്പാക്ക്''' എന്നും പറയുന്നു. ഇത്തരം അടക്കകള്‍ക്ക്അടക്കകൾക്ക് ഉറപ്പ് കൂടുതലായതുകൊണ്ട് മുറിച്ചോ പൊടിച്ചോ ആണ്‌ ഉപയോഗിക്കുന്നത്. ഇവ മുഖ്യമായും വെറ്റിലമുറുക്ക്, പാന്‍പാൻ എന്നിവക്കാണ്‌ ഉപയോഗിക്കുക
 
അടക്ക പൊടിച്ച് അയമോദകം [[ഗ്രാമ്പു]] എന്നിവ ചേര്‍ത്ത്ചേർത്ത് നല്ല ചുവപ്പു നിറമാകുന്നതുവരെ വറുത്ത് വാങ്ങിയത് തണുക്കുമ്പോള്‍തണുക്കുമ്പോൾ ഒന്നുകൂടെ പൊടിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന അടക്കമിശ്രിതം വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നു. <ref name="ref1"/>.
 
ചള്ളടക്ക തോടുകളഞ്ഞ് വെള്ളത്തില്‍വെള്ളത്തിൽ പുഴുങ്ങി, അതേ വെള്ളത്തില്‍വെള്ളത്തിൽ [[ജീരകം]], [[ശര്‍ക്കരശർക്കര]],[[അക്കിക്കറുക]] എന്നിവയും പുഴുങ്ങിയ പാക്ക് വട്ടത്തിലരിഞ്ഞതും ചേര്‍ത്ത്ചേർത്ത് നല്ലതുപോലെ കുറുക്കി, അതിലേക്ക് [[അയമോദകം|അയമോദകപ്പൊടി]] എന്നിവ ചേര്‍ത്ത്ചേർത്ത് ഉണക്കി ഉണ്ടാക്കുന്നതാണ്‌ '''കളിയടക്ക''' എന്ന് പറയുന്നത്<ref name="ref1"/>.
 
പാലില്‍പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച അടക്കയുടെകൂടെ [[പഞ്ചസാര|പഞ്ചസാരയും]] [[തേന്‍തേൻ|തേനും]] [[എലം|ഏലക്കയും]] ചേര്‍ത്ത്ചേർത്ത് പതിവായി കഴിച്ചാല്‍കഴിച്ചാൽ [[അതിസാരം]], [[ഗ്രഹണി]], [[വയറുവേദന]] തുടങ്ങിയ അസുഖങ്ങള്‍ക്ക്അസുഖങ്ങൾക്ക് വളരെയധികം ശമനം ലഭിക്കും.
 
[[കരിങ്ങാലി]]ക്കാതലും അടക്ക ചുട്ട കരിയും സമാസമം എടുത്ത് പൊടിച്ച് അതിന്റെ കാല്‍ഭാഗംകാൽഭാഗം [[ഇലവംഗം|ഇലവംഗത്തൊലി]]യും ചേര്‍ത്ത്ചേർത്ത് [[പല്ല്|പല്ലുതേച്ചാല്‍പല്ലുതേച്ചാൽ]] ചില ദന്തരോഗങ്ങള്‍ക്ക്ദന്തരോഗങ്ങൾക്ക് ശമനമുണ്ടാകും<ref name="ref1"/>.
 
== പഴുക്കടക്ക ==
[[ചിത്രം:arecanut.jpg|thumb|right|പഴുക്കടക്ക]]
പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌ <ref name="ref1">ഡോ.കെ.ആര്‍ആർ.രാമന്‍രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ഔഷധച്ചെടികൾ എന്ന പുസ്തകത്തില്‍പുസ്തകത്തിൽ നിന്നും; താള്‍താൾ 17, 18, 19 & 20. H&C Publishers, Thrissure.
</ref>ഇതിന്റെ ഗുണങ്ങള്‍ഗുണങ്ങൾ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ വാതം ഉണ്ടാക്കുകയും ശരീരത്തിലെ [[തൊലി]] പരുപരുത്തതും ആക്കുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലില്‍വെയിലിൽ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ '''നീറ്റടക്ക''' എന്നും '''വെള്ളത്തില്‍വെള്ളത്തിൽ പാക്ക്''' എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേര്‍ക്കുന്നത്ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.
== മറ്റു വിവരങ്ങള്‍വിവരങ്ങൾ ==
അതുപോലെ ചിലപ്പോള്‍ചിലപ്പോൾ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം [[തലകറക്കം]], [[ബോധക്ഷയം]] തുടങ്ങിയ അസ്വസ്ഥതകള്‍അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയില്‍നാട്ടുഭാഷയിൽ പറയുക.
 
പൊടിച്ചോ നുറുക്കിയോ വ്യാവസായികാടിസ്ഥാനത്തില്‍വ്യാവസായികാടിസ്ഥാനത്തിൽ വില്‍കുന്നവിൽകുന്ന അടക്ക പാക്കുകളില്‍പാക്കുകളിൽ [[ചുണ്ണാമ്പ്|ചുണ്ണാമ്പോ]] വീര്യം കൂട്ടുന്നതിനായ് [[പുകയില|പുകയിലയോ]] ചേര്‍ക്കാറുണ്ട്ചേർക്കാറുണ്ട്. ഇത്തരം പായ്ക്കറ്റ് പാക്കുകള്‍പാക്കുകൾ [[അര്‍ബുദംഅർബുദം|അര്‍ബുദഅർബുദ]]മുണ്ടാകുന്നതിന്‌ കാരണമാകാറുണ്ട് <ref name="ref1"/>എന്ന് കണ്ടെത്തിയിട്ടുണ്ട്. അടക്കക്കൊപ്പം പുകയിലയും ചേര്‍ത്ത്ചേർത്ത് ചവക്കുന്നത് തൊണ്ട, വായ് എന്നീ അവയവങ്ങളില്‍അവയവങ്ങളിൽ അര്‍ബുദമുണ്ടാകാനുള്ളഅർബുദമുണ്ടാകാനുള്ള സാധ്യത വീണ്ടും വര്‍ദ്ധിപ്പിക്കുതായിവർദ്ധിപ്പിക്കുതായി കണ്ടത്തിയിട്ടുണ്ട്.
 
[[ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ഏജന്‍സിഏജൻസി ഫോര്‍ഫോർറിസര്‍ച്ച്റിസർച്ച് ഓണ്‍ഓൺ ക്യാന്‍സര്‍ക്യാൻസർ]] (IARC) തരംതിരിച്ചിരിക്കുന്ന [[ഗ്രൂപ്-1 കാര്‍സിനോജന്‍കാർസിനോജൻ]] (മനുഷ്യരില്‍മനുഷ്യരിൽ അര്‍ബുദജന്യംഅർബുദജന്യം എന്നു സ്ഥിരീകരിക്കപ്പെട്ട പദാര്‍ഥംപദാർഥം) ആണ് അടക്ക.
 
== ചിത്രങ്ങൾ ==
== ചിത്രങ്ങള്‍ ==
<gallery caption="അടക്കയുടെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="180px" heights="120px" perrow="3">
ചിത്രം:പഴുത്ത-അടയ്ക്ക.JPG‎
ചിത്രം:അടക്ക.JPG
ചിത്രം:അടക്കമരം.JPG
Image:Tamulpanor Xorai Assam.JPG|വെറ്റിലയും അടക്കയും (ആസാമില്‍നിന്നുംആസാമിൽനിന്നും)
ചിത്രം:Mysur adakka.jpg|മൈസൂര്‍മൈസൂർ അടക്ക എന്ന പേരില്‍പേരിൽ അറിയപ്പെടുന്ന ചെറിയ തരം അടക്ക
ചിത്രം:Adakkakkula.jpg|ഇളം അടക്കാക്കുല
പ്രമാണം:Ornamental അടയ്ക്ക.JPG|അലങ്കാര അടയ്ക്ക
വരി 51:
== അവലംബം ==
<references/>
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://video.google.com/videoplay?docid=8290290168926054121 അടയ്ക്ക പൊളിയ്ക്കുന്ന യന്ത്രം വീഡിയോ]
* [http://ayurvedicmedicinalplants.com/plants/3130.html കവുങ്ങിനേയും പാക്കിനെയും കുറിച്ച്]
* [http://www.plantcultures.org/plants/betelnut_stimulant.html പാക്കിനെക്കുറിച്ച്]
* [http://www.plantcultures.org/plants/betelnut_history.html പാക്കിന്റെ ചരിത്രം]
* [http://www.plantcultures.org/plants/betelnut_traditional_medicine.html ഔഷധഗുണങ്ങള്‍ഔഷധഗുണങ്ങൾ]
* [http://www.plantcultures.org/plants/betelnut_western_medicine.html ഗവേഷണങ്ങള്‍ഗവേഷണങ്ങൾ]
* [http://www.pilotguides.com/destination_guide/asia/indonesia/betelnut.php പാക്കിനെക്കുറിച്ച് ചില വിവരങ്ങള്‍വിവരങ്ങൾ]
{{Botany-stub|Betel nut}}
 
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്