"അഞ്ചാം വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Пятая Веда
(ചെ.) പുതിയ ചിൽ ...
വരി 1:
{{Orphan|date=മേയ് 2009}}
{{ആധികാരികത}}
[[വ്യാസന്‍വ്യാസൻ|വ്യാസന്റെ]] [[മഹാഭാരതം|മഹാഭാരതത്തെ]] അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ''ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്''എന്ന് [[തുഞ്ചത്തെഴുത്തച്ഛന്‍തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്ത് എഴുത്തച്ഛനും]] പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ ധര്‍മാധര്‍മങ്ങളെധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങള്‍വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാമെന്ന് കരുതുന്നു. മഹാഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങള്‍പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങള്‍ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങള്‍വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. <ref name='svk'>1. സര്‍വവിജ്ഞാനകോശംസർവവിജ്ഞാനകോശം വാല്യം 1, പേജ്-236 (1969-75); സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്എൻസൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ് തിരുവനന്തപുരം.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അഞ്ചാം_വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്