രുചി വര്ദ്ധകവർദ്ധക വസ്തുക്കള്വസ്തുക്കൾ,[[പാചക എണ്ണ]],[[മരുന്നുകള്മരുന്നുകൾ]] എന്നിവ ഉത്പാദിപ്പിക്കുന്ന ഒരു [[ജപ്പാന്ജപ്പാൻ|ജപ്പാനീസ്]] കമ്പനിയാണ് '''അജിനൊമോട്ടൊ കോ.ഇന്ക്ഇൻക്'''. 'രുചിയുടെ സത്ത്' എന്നാണ് അജിനൊമോട്ടൊ എന്ന വാക്കിന്റെ അര്ത്ഥംഅർത്ഥം.കമ്പനി ഉത്പാദിപ്പിക്കുന്ന എം.എസ്.ജി.(മോണോസോഡിയം ഗ്ലൂട്ടാമൈറ്റ്)യുടെ ട്രേഡ്മാര്ക്കായുംട്രേഡ്മാർക്കായും അജിനൊമോട്ടൊ എന്ന പേര് ഉപയോഗിക്കുന്നു.ഭക്ഷണ വസ്തുക്കളില്വസ്തുക്കളിൽ രുചി വര്ദ്ധിപ്പിക്കുന്നതിനുവർദ്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫുഡ് സീസണിങ്ങാണ് എം.എസ്.ജി.
2009 ഫെബ്രുവരി വരെ ലോകത്തിലെ എം.എസ്.ജി.യുടെ 33 ശതമാനം അജിനൊമോട്ടൊ ഉത്പാദിപ്പിച്ചിട്ടുണ്ട്.ഇരുപത്തി മൂന്നോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അജിനൊമോട്ടൊ കമ്പനിക്ക് ഇരുപത്തി അയ്യായിരത്തിലധികം ജോലിക്കാരുണ്ട്.
ഭക്ഷണത്തിന്റെ രുചി വര്ദ്ധിപ്പിക്കുന്നതിനായിവർദ്ധിപ്പിക്കുന്നതിനായി എം.എസ്.ജി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്.[[ഇന്തോനേഷ്യ]] പോലുള്ള രാജ്യങ്ങളില്രാജ്യങ്ങളിൽ അജിനൊമോട്ടൊ കമ്പനി ചില വിവാദങ്ങളിലും ഉള്പ്പെടുകയുണ്ടായിഉൾപ്പെടുകയുണ്ടായി.