"അച്ചുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2005-ൽ പുറത്തി
(ചെ.) പുതിയ ചിൽ ...
വരി 3:
image = |
ഭാഷ = [[മലയാളം]]|
സംവിധായകന്‍സംവിധായകൻ = [[സത്യന്‍സത്യൻ അന്തിക്കാട്]]|
നിര്‍മ്മാതാ‍വ്നിർമ്മാതാ‍വ് = [[ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്പ്രൊഡക്ഷൻസ്]]|
കഥ = [[രാജേഷ് ജയരാമന്‍ജയരാമൻ]]|
തിരക്കഥ = [[രഞ്ജന്‍രഞ്ജൻ പ്രമോദ്]]|
അഭിനേതാക്കള്‍അഭിനേതാക്കൾ = [[മീരാ ജാസ്മിന്‍ജാസ്മിൻ]] , [[ഉര്‍വശിഉർവശി]] , [[നരേന്‍നരേൻ]]|
സംഗീതം = [[ഇളയരാജ]]|
ഗാനരചന = [[ഗിരീഷ് പുത്തഞ്ചേരി]]|
വരി 13:
എഡിറ്റിംഗ് = |
വിതരണം = |
വര്‍ഷംവർഷം = [[2005‍‍]]|
}}
മലയാള സിനിമയില്‍സിനിമയിൽ പുരുഷതാര പ്രാധാന്യം തീരെയില്ലാത്ത ചിത്രങ്ങളില്‍ചിത്രങ്ങളിൽ വാണിജ്യവിജയം കൊയ്ത ചിത്രമാണ‍്{{തെളിവ്}} [[സത്യന്‍സത്യൻ അന്തിക്കാട്]] സം‌വിധാനം ചെയ്ത '''അച്ചുവിന്റെ അമ്മ'''. കേന്ദ്ര കഥാപാത്രമായ അച്ചുവിനെ അവതരിപ്പിച്ചിരിക്കുന്നത് [[മീരാ ജാസ്മിന്‍ജാസ്മിൻ|മീരാ ജാസ്മിനാണ‍്]]. അച്ചുവിന്റെ അമ്മയായി [[ഉര്‍വശിഉർവശി (അഭിനേത്രി)|ഉര്‍വ്വശിയുംഉർവ്വശിയും]] വേഷമിട്ടിരിക്കുന്നു.<br />
== കഥാപാത്രങ്ങളും അഭിനേതാക്കളും ==
അശ്വതി - [[മീരാ ജാസ്മിന്‍ജാസ്മിൻ]]<br />
വനജ - [[ഉര്‍വശിഉർവശി]]<br />
ഇമ്മാനുവൽ ജോൺ - [[നരേൻ]]
ഇമ്മാനുവല്‍ ജോണ്‍ - [[നരേന്‍]]
== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
എല്‍എൽ. ഐ. സി ഏജന്റായ വനജയുടെ([[ഉര്‍വശിഉർവശി]]) മകളാണ് അശ്വതി([[മീരാ ജാസ്മിന്‍ജാസ്മിൻ]]). പോളിടെക്നിക്കിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷംപൂർത്തിയാക്കിയതിനുശേഷം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവള്‍അവൾ. എന്നാല്‍എന്നാൽ പി.എസ്.സി ഇന്റര്‍വ്യൂവിനുള്ളഇന്റർവ്യൂവിനുള്ള കത്തു ലഭിക്കുമ്പോള്‍ലഭിക്കുമ്പോൾ അതു കിട്ടാനിടയില്ല എന്നു തോന്നിയതിനാല്‍തോന്നിയതിനാൽ അവള്‍അവൾ പോകാന്‍പോകാൻ താല്‍പര്യപ്പെടുന്നില്ലതാൽപര്യപ്പെടുന്നില്ല. പക്ഷെ അമ്മയുടെ നിര്‍ബന്ധത്തിനുവഴങ്ങിനിർബന്ധത്തിനുവഴങ്ങി അവള്‍അവൾ പോകുവാന്‍പോകുവാൻ തയ്യാറാകുന്നു. എന്നാല്‍എന്നാൽ തിരുവനന്തപുരത്തു എത്തിച്ചേരുമ്പോളാണ് അന്നു അവിടെ ഹര്‍ത്താലാണെന്നഹർത്താലാണെന്ന വിവരം അമ്മയും മകളും മനസ്സിലാക്കുന്നത്. അവിടെ വച്ച് അവര്‍അവർ ഇജോയെ([[നരേന്‍നരേൻ]]) പരിചയപ്പെടുന്നു. അവന്റെ ബുദ്ധിസാമര്‍ത്ഥ്യത്താല്‍ബുദ്ധിസാമർത്ഥ്യത്താൽ അവര്‍അവർ സുരക്ഷിതമായി ഇന്റര്‍വ്യൂഇന്റർവ്യൂ നടക്കുന്നിടത്ത് എത്തിച്ചേരുന്നു.
ഒരു വക്കീലായ ഇജോ താന്‍താൻ ഒരു സ്റ്റേ ഓര്‍ഡര്‍ഓർഡർ വാങ്ങുന്നതില്‍വാങ്ങുന്നതിൽ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ([[ഇന്നസെന്റ്]]) അറിയിക്കുന്നു.
കല്യാണ ബ്രോക്കറായ കുഞ്ഞലച്ചേടത്തി അശ്വതിയ്ക്കായി ഒരു കല്യാണാലോചനയുമായി സമീപിക്കുമ്പോള്‍സമീപിക്കുമ്പോൾ അവള്‍അവൾ കുഞ്ഞാണെന്നു പറഞ്ഞ് വനജയവരെ മടക്കി അയക്കുന്നു. എന്നാല്‍എന്നാൽ കുഞ്ഞലച്ചേടത്തി വനജക്കുള്ള ആലോചനകളുമായി വിടാതെ പിന്‍തുടരുന്നുപിൻതുടരുന്നു. ഇതിനിടെ വനജയും അശ്വതിയും തങ്ങളുടെ കുടുംബ സുഹൃത്തായ മൂത്തുമ്മയുടെ([[സുകുമാരി]]) കുടുംബത്തിലെ ഒരു വിരുന്നില്‍വിരുന്നിൽ പങ്കെടുക്കുന്നു. അവിടെവച്ച് അശ്വതിയുടെ ജോലിക്കാര്യം മൂത്തുമ്മ തന്റെ മകനോട് ശുപാര്‍ശചെയ്യാനാവശ്യപ്പെടുന്നുശുപാർശചെയ്യാനാവശ്യപ്പെടുന്നു. അങ്ങനെ അശ്വതിയ്ക്ക് നഗരത്തിലെ ഒരു കണ്‍സ്ട്രക്ഷന്‍കൺസ്ട്രക്ഷൻ കമ്പനിയില്‍കമ്പനിയിൽ താല്‍കാലികാടിസ്ഥാനത്തില്‍താൽകാലികാടിസ്ഥാനത്തിൽ ഒരു ജോലി തരപ്പെടുന്നു. ജോലി സ്ഥലത്തുവച്ച് അച്ചു എഞ്ചിനിയറു ചേച്ചിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നു. ഒരു ദിവസം മിനിലോറി ഡ്രൈവറായി ഇജോ വീണ്ടും അച്ചുവിന്റെ മുന്നില്‍മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവര്‍ക്കിടയില്‍അവർക്കിടയിൽ ആരോഗ്യകരമായ സൌഹൃദം ഉടലെടുക്കുന്നു. തന്റെ ഒരു സുഹൃത്തിന്റെ പ്രണയവിവാഹം നടത്തുവാന്‍നടത്തുവാൻ ഇജോ അച്ചുവിന്റെ സഹായം തേടുന്നു. മനസ്സില്ലാമനസ്സോടെയാണങ്കിലും അച്ചു സമ്മതം മൂളുന്നു. പക്ഷെ വനജ കാര്യങ്ങള്‍കാര്യങ്ങൾ മനസ്സിലാക്കുമ്പോള്‍മനസ്സിലാക്കുമ്പോൾ ഒളിച്ചോടാന്‍ഒളിച്ചോടാൻ തയ്യാറായ പെണ്‍കുട്ടിയെപെൺകുട്ടിയെ നിരുല്‍സാഹപ്പെടുത്തുന്നുനിരുൽസാഹപ്പെടുത്തുന്നു. ഇത് ഇജോയ്ക്ക് തന്റെ സുഹൃത്തുക്കള്‍ക്കിടയിലുള്ളസുഹൃത്തുക്കൾക്കിടയിലുള്ള മതിപ്പ് നഷ്ടപ്പെടുത്തുന്നു. അങ്ങനെ ഒറ്റപ്പെട്ട അവന്‍അവൻ അശ്വതിയെ സമീപിച്ച് അനുരഞ്ജനത്തിലെത്തുന്നു. പുതിയ കേസുകള്‍കേസുകൾ നേടിയെടുക്കാന്‍നേടിയെടുക്കാൻ അവള്‍അവൾ അവനെ സഹായിക്കുന്നു. പിന്നീട് അവര്‍അവർ തമ്മില്‍തമ്മിൽ കൂടുതല്‍കൂടുതൽ അടുക്കുന്നു. ഇത് വനജയ്ക്ക് അത്ര ഇഷ്ടമാകുന്നില്ല. കുറച്ച് നാളുകള്‍ക്ക്നാളുകൾക്ക് ശേഷം തങ്ങള്‍തങ്ങൾ പ്രണയത്തിലാണെന്ന് അച്ചുവും ഇജോയും തിരിച്ചറിയുന്നു. അച്ചു അത് തന്റെ അമ്മയുടെ അടുത്ത് അവതരിപ്പിക്കുന്നു. പൂര്‍ണമായിപൂർണമായി അംഗീകരിക്കാനായില്ലെങ്കിലും വനജ തന്റെ മകളുടെ ഇഷ്ടത്തിന് എതിരുപറയുന്നില്ല. തന്റെ പപ്പയും മമ്മിയും തന്റെ ഇഷ്ടത്തിനെതിരായി ഒന്നും പറയുകയില്ലെന്ന് ഇജോ തറപ്പിച്ചു പറയന്നു. എന്നിട്ട് ഇജോ അവരെ ഒരു സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോകുന്നു. എന്നിട്ട് അവിടെയുള്ള തന്റെ കുടുംബാംഗങ്ങളുടെയെല്ലാം കല്ലറകള്‍കല്ലറകൾ കാണിച്ചുകൊടുക്കുന്നു. ഹോട്ടല്‍ഹോട്ടൽ നടത്തി നല്ലനിലയില്‍നല്ലനിലയിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബം കടക്കെണിയില്‍കടക്കെണിയിൽ അകപ്പെട്ടപ്പോള്‍അകപ്പെട്ടപ്പോൾ ആത്മഹത്യയുടെ വഴി തേടുകയായിരുന്നുവെന്ന് ഇജോ പറയുന്നു. അതില്‍അതിൽ മരിക്കാതെ രക്ഷപ്പെട്ടതാകട്ടെ താന്‍താൻ മാത്രവും.
ഇജോയോട് സഹതാപം തോന്നിയെങ്കിലും തന്റെ മകളെ അവനു കല്യാണം കഴിച്ചുകൊടുക്കാന്‍കഴിച്ചുകൊടുക്കാൻ വനജ തയ്യാറാകുന്നില്ല. ഇത് അമ്മയുടെയും മകളുടെയും പരസ്പരസ്നേഹത്തില്‍പരസ്പരസ്നേഹത്തിൽ വിള്ളല്‍വിള്ളൽ വീഴത്തുന്നു. അതുവരെ തന്റെ അച്ഛനാരാണെന്ന ചോദ്യവുമായി അമ്മയെ ബുദ്ധിമുട്ടിക്കാന്‍ബുദ്ധിമുട്ടിക്കാൻ ശ്രമിക്കാത്ത അച്ചു അമ്മയുടെ വഴിവിട്ടജീവിതമാണോ തന്റെ ജനനത്തിനു പിന്നിലെന്ന സംശയമുന്നയിക്കുന്നു. ഇതില്‍ഇതിൽ കുപിതയായ വനജ അവളെ അടിക്കുന്നു. അച്ചു വീടുവിട്ടിറങ്ങുന്നു. അവിടെ നിന്നും എഞ്ചീയനറുചേച്ചിയുടെ വീട്ടില്‍വീട്ടിൽ താമസമാക്കുന്ന അവള്‍അവൾ ഗൃഹനാഥന്റെ പെരുമാറ്റത്തില്‍പെരുമാറ്റത്തിൽ സംശയം തോന്നി മൂത്തുമ്മയുടെ വീട്ടിലെത്തുന്നു. മൂത്തുമ്മയുടെ മരണവാര്‍ത്തയറിഞ്ഞമരണവാർത്തയറിഞ്ഞ അവള്‍അവൾ മാനസികമായി തകരുന്നു. പിന്നീട് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന അവള്‍അവൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുന്നു.ആശുപത്രിയില്‍വച്ച്ആശുപത്രിയിൽവച്ച് അച്ചു തന്റെ മകളല്ലെന്നും പെണ്‍വാണിഭപെൺവാണിഭ സംഘത്തിന്റെ പിടിയല്‍പിടിയൽ നിന്നും താന്‍താൻ രക്ഷിച്ച കുട്ടിയാണന്നുമുള്ള സത്യം വനജ ഇജോയോട് തുറന്നുപറയുന്നു. അവനില്‍അവനിൽ നിന്നും സത്യം മനസ്സിലാക്കിയ അച്ചു തന്റെ വളര്‍ത്തമ്മയുടെവളർത്തമ്മയുടെ അടുത്തേയ്ക്കു തിരിച്ചുപോകുന്നു. ഇജോയുമായുള്ള അച്ചുവിന്റെ ജീവിതത്തിന് വനജ പച്ചക്കൊടി കാണിക്കുന്നു. ചീരക്കാരി ലളിതയുടെ മകളെ അവള്‍അവൾ തന്റെ പുതിയ വളര്‍ത്തുപുത്രിയാക്കുന്നുവളർത്തുപുത്രിയാക്കുന്നു.{{രസംകൊല്ലി-ശുഭം}}
{{film-stub}}
 
[[en:Achuvinte Amma]]
 
[[വര്‍ഗ്ഗംവർഗ്ഗം:2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/അച്ചുവിന്റെ_അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്