"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കു...
 
No edit summary
വരി 1:
ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കുന്ന ഒരു കളിയാണ് സുഡോക്കു. സുഡോക്കുവിലെ നിയമങ്ങള്‍ വളരെ ലളിതമാണ്.
==കളം==
[[Image:Sudoku-by-L2G-20050714.svg|thumb|right|ഒരു സുഡോക്കു പ്രശ്നം]]
സുഡോക്കുവിലെ കളം താഴെപറയും പ്രകാരമാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രകാരം ഒരു 9x9 ചതുരക്കളത്തെ ഒമ്പത് 3x3 ചതുരങ്ങളായി തിരിച്ചിരിക്കുന്നു.ചില കളങ്ങളില്‍ 1 മുതല്‍ 9 വരെയുള്ള അക്കങ്ങളില്‍ ചിലത് എഴുതിയിട്ടുണ്ടാകും. ബാക്കിയുള്ള കള്ളികളില്‍ നിയമാനുസൃതമായി അക്കങ്ങള്‍ എഴുതിച്ചേര്‍ക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം.
==നിയമങ്ങള്‍==
 
[[Image:Sudoku-by-L2G-20050714 solution.svg|thumb|right|മുകളിലെ പ്രശ്നം നിര്‍ദ്ധാരണം ചെയ്തിരിക്കുന്നു]]
ഇങ്ങനെ അക്കങ്ങള്‍ എഴുതുമ്പോള്‍ താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ പാലിക്കണം.
*ഒരു വരിയിലുള്ള ഒന്‍പതു കളങ്ങളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
Line 7 ⟶ 10:
*ഓരോ 3x3 കളങ്ങളിലും ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള അക്കങ്ങള്‍ ഉണ്ടായിരിക്കണം.
 
സംഖ്യകള്‍ ഉപയോഗിച്ചുള്ള കളിയാണേങ്കിലും ഗണിതശാസ്ത്രത്തിലുള്ള അറിവല്ല ഈ കളിക്കാവശ്യം, മറീച്ച് യുക്തിചിന്തയും ക്ഷമയുമാണ്. ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.
 
ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.
==അവലംബം==
*Sudoku 75 puzzles of Wayne Gould, H&C Publishing house Thrissur
[[en:Sudoku]]
{{stub}}
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്