"അഗസ്റ്റസ് ചാപ്മാൻ അല്ലെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അഗസ്റ്റസ് ചാപ്മാന്‍ അല്ലെന്‍ >>> അഗസ്റ്റസ് ചാപ്മാൻ അല്ലെൻ: പുതിയ ചില്ലുക�
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Augustus Chapman Allen}}
സഹോദരനായ [[ജോണ്‍ജോൺ കിര്‍ബികിർബി അല്ലെന്‍അല്ലെൻ|ജോണ്‍ജോൺ കിര്‍ബികിർബി അല്ലെനോടൊപ്പം]] [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|യു.എസ്.]] സംസ്ഥാനമായ [[ടെക്സസ്|ടെക്സസില്‍ടെക്സസിൽ]] [[ഹ്യൂസ്റ്റണ്‍ഹ്യൂസ്റ്റൺ]] നഗരം സ്ഥാപിച്ച<ref>{{cite web|accessdate=2008-06-01
|url= http://www.tshaonline.org/handbook/online/articles/HH/hdh3.html
|title="Houston, Texas"
വരി 6:
|author=McComb, David G.
|work=Handbook of Texas Online
}}</ref> വ്യക്തിയാണ്‌ '''അഗസ്റ്റസ് ചാപ്മാന്‍ചാപ്മാൻ അല്ലെന്‍അല്ലെൻ'''(1806-1864). [[ന്യൂയോര്‍ക്ക്ന്യൂയോർക്ക്|ന്യൂയോര്‍ക്കിലെന്യൂയോർക്കിലെ]] കാനസറെയോവില്‍കാനസറെയോവിൽ റോളണ്ട് അല്ലെന്റെയും സാറാ ചാപ്മാന്റെയും മകനായി 1806 [[ജൂലൈ 4|ജൂലൈ 4ന്‌]] ഇദ്ദേഹം ജനിച്ചു. [[ടെക്സസ് സ്വാതന്ത്ര്യസമരം|ടെക്സസ് സ്വാതന്ത്ര്യസമരകാലത്ത്]] അവശ്യസാധനങ്ങളെത്തുന്ന മാര്‍ഗങ്ങള്‍മാർഗങ്ങൾ സം‌രക്ഷിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിനെ സഹായിച്ചു. വിപ്ലവത്തിന് ശേഷം, പുതിയൊരു നഗരം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ 6,600 ഏക്കര്‍ഏക്കർ (27 കിമി²) സ്ഥലം വാങ്ങി. വിപ്ലവത്തിലെ നായകരിലൊരായ [[സാം ഹ്യൂസ്റ്റണ്‍ഹ്യൂസ്റ്റൺ|ജനറല്‍ജനറൽ സാം ഹ്യൂസ്റ്റണിന്റെ]] ബഹുമാനാര്‍ത്ഥംബഹുമാനാർത്ഥം അവര്‍അവർ നഗരത്തിന് ഹ്യൂസ്റ്റണ്‍ഹ്യൂസ്റ്റൺ എന്ന് പേരിട്ടു. 1864 ജൂണ്‍ജൂൺ 11-ന് [[വാഷിങ്ടണ്‍വാഷിങ്ടൺ, ഡി.സി.|വാഷിങ്ടണ്‍വാഷിങ്ടൺ ഡി.സിയില്‍സിയിൽ]] വച്ച് അന്തരിച്ചു.
 
== അവലംബം ==
വരി 12:
 
{{Bio-stub|Augustus Chapman Allen}}
{{lifetime|1806|1864|ജൂലൈ 4|ജൂണ്‍ജൂൺ 11}}
 
[[en:Augustus Chapman Allen]]
"https://ml.wikipedia.org/wiki/അഗസ്റ്റസ്_ചാപ്മാൻ_അല്ലെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്