"അഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഗ്രന്ഥങ്ങള്‍ നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) പുതിയ ചിൽ ...
വരി 1:
{{Orphan|date=മേയ് 2009}}
[[ചിറ്റൂര്‍ചിറ്റൂർ നല്ലേപ്പള്ളി സുബ്രഹ്മണ്യ ശാസ്ത്രികള്‍ശാസ്ത്രികൾ]] 1866-ല്‍ എഴുതിയതെന്ന് കരുതപ്പെടുന്ന [[ജ്യോതിശ്ശാസ്ത്രം|ജ്യോതിശ്ശാസ്ത്ര]] ഗ്രന്ഥമാണ്‌ '''അഗണിതം'''. '''അങ്കഗണിതമെന്നാണ്''' ഗ്രന്ഥത്തിന്‍റെഗ്രന്ഥത്തിൻറെ പേര് എന്നും പറയപ്പെടുന്നുണ്ട്. ''അഗണിതം, അങ്കഗണിതം'' എന്നീ രണ്ടുഗ്രന്ഥങ്ങളുണ്ടോ എന്നതും വിവാദവിഷയം ആണ്. ഖഗോളങ്ങളുടെ ഗതിവിഗതികള്‍ഗതിവിഗതികൾ മനസ്സിലാക്കാന്‍മനസ്സിലാക്കാൻ കഴിയുന്ന ഗണിതക്രമം അടങ്ങിയിരിക്കുന്ന ഈ കൃതി ജ്യോതിഷികള്‍ക്ക്ജ്യോതിഷികൾക്ക് വളരെയെറെ ഉപകാരപ്രദമാണ്‌. ജ്യോതിഷികള്‍ക്ക്ജ്യോതിഷികൾക്ക് കവടിനിരത്തി 'പ്രശ്നം' വച്ച് കണക്കുകൂട്ടി ഗ്രഹനില കണ്ടുപിടിക്കുന്നതിന്‌ ഈ ഗ്രന്ഥം ഏറെ സഹായകരമാണ്‌. അതുകൂടതെതന്നെ [[സൂര്യന്‍സൂര്യൻ|സൂര്യ]], [[ചന്ദ്രന്‍ചന്ദ്രൻ|ചന്ദ്രാദി]] ജ്യോതിസ്സുകളുടെ 1000 വര്‍ഷത്തെവർഷത്തെ നില കണക്കാക്കാന്‍കണക്കാക്കാൻ ഈഗ്രന്ഥം കൊണ്ട് കഴിയുന്നതാണ്. <ref name='svk'>1. സര്‍വവിജ്ഞാനകോശംസർവവിജ്ഞാനകോശം വല്യം 1 പേജ്-96; സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്എൻസൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
</ref>
 
വരി 11:
 
 
[[വിഭാഗം:ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ജ്യോതിശാസ്ത്രഗ്രന്ഥങ്ങൾ]]
"https://ml.wikipedia.org/wiki/അഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്