"അക്ഷൗഹിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ಅಕ್ಷೋಹಿಣಿ
(ചെ.) പുതിയ ചിൽ ...
വരി 1:
പ്രാചീനഭാരതത്തിലെ സൈന്യത്തിന്റെ ഒരു ഏകകം. 21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാള്‍കാലാൾ എന്നിവ അടങ്ങിയ സൈന്യം.
 
[[അമരകോശം|അമരകോശത്തില്‍അമരകോശത്തിൽ]] ഇങ്ങനെ കാണുന്നു.
 
:ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
:പത്ത്യംഗൈസ്ത്രിഗുണൈസ്സര്‍വ്വൈഃപത്ത്യംഗൈസ്ത്രിഗുണൈസ്സർവ്വൈഃ ക്രമാദാഖ്യാ യഥോത്തരം
:സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ
:അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ
വരി 10:
ഇതനുസരിച്ചു്,
 
* 1 ആന, 1 രഥം, 3 കുതിര, 5 കാലാള്‍കാലാൾ-ഇവ ചേര്‍ന്നചേർന്ന സൈന്യത്തെ [[പത്തി]] എന്നു പറയുന്നു.
* 3 [[പത്തി]] ചേര്‍ന്നതുചേർന്നതു [[സേനാമുഖം]]. (3 ആന, 3 രഥം, 9 കുതിര, 15 കാലാള്‍കാലാൾ)
* 3 [[സേനാമുഖം]] ചേര്‍ന്നതുചേർന്നതു [[ഗുല്മം]]. (9 ആന, 9 രഥം, 27 കുതിര, 45 കാലാള്‍കാലാൾ)
* 3 [[ഗുല്മം]] ചേര്‍ന്നതുചേർന്നതു [[ഗണം]]. (27 ആന, 27 രഥം, 81 കുതിര, 135 കാലാള്‍കാലാൾ)
* 3 [[ഗണം]] ചേര്‍ന്നതുചേർന്നതു [[വാഹിനി]]. (81 ആന, 81 രഥം, 243 കുതിര, 405 കാലാള്‍കാലാൾ)
* 3 [[വാഹിനി]] ചേര്‍ന്നതുചേർന്നതു [[പൃതന]]. (243 ആന, 243 രഥം, 729 കുതിര, 1215 കാലാള്‍കാലാൾ)
* 3 [[പൃതന]] ചേര്‍ന്നതുചേർന്നതു [[ചമു]]. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാള്‍കാലാൾ)
* 3 [[ചമു]] ചേര്‍ന്നതുചേർന്നതു [[അനീകിനി]]. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാള്‍കാലാൾ)
* 10 [[അനീകിനി]] ചേര്‍ന്നതു്ചേർന്നതു് [[അക്ഷൌഹിണി]]. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാള്‍കാലാൾ)
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* http://www.chennaionline.com/festivalsnreligion/articles/epicstory44.asp
 
"https://ml.wikipedia.org/wiki/അക്ഷൗഹിണി" എന്ന താളിൽനിന്ന് ശേഖരിച്ചത്